എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കെടുത്തതാണ്, ഇതെല്ലാം ഞാന്‍ അവര്‍ക്ക് തിരികെ നല്‍കണം; ജാന്‍വി കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സൗഹൃദങ്ങള്‍ ; ഒന്നും കാത്ത് സൂക്ഷിക്കാറില്ല, പേഴ്സണല്‍ സ്പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്; മഹിമ നമ്പ്യര്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആര്. ഡി. എക്സ്’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് മഹിമയെ...
ഞാന്‍ കുലസ്ത്രീ തന്നെയാണ്.. അതില്‍ എനിക്ക് ഒരു വിഷമവുമില്ല, ആ പേര് കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്; ആനി
ഒരുകാലത്ത് സിനിമകളില്‍ സജീവമായിരുന്ന ആനി വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആനി പിന്നീട് തിരിച്ചെത്തുന്നത്...
ഞാന്‍ സിംഗിള്‍ ആണ്, ഇനി മിംഗിള്‍ ആകാന്‍ താല്പര്യമില്ല; ബ്രേക്കപ്പിനെ കുറിച്ച് ശ്രുതി ഹാസന്
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി ശ്രുതി ഹാസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
വീട്ടുകാര്‍ അറിയാതെ ഞാന്‍ ഒരു പയ്യനെ മുറിയിലേയ്ക്ക് കയറ്റി, പക്ഷേ അച്ഛന് കയ്യോടെ പോക്കി; അതിന് ശേഷം മുറിക്ക് പുറത്ത് ഗ്രില്‍ വെച്ചു; വെളിപ്പെടുത്തി ജാന്‍വി കപൂര്‍
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്. രാജ്കുമാര്...
തെലുങ്ക് സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഭീഷണി; നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടി പായല്‍ രജ്പുത്
രക്ഷണ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി നടി പായല്‍ രജ്പുത്. തനിക്ക് ബാക്കി തരാനുള്ള പ്രതിഫലം തരാതെയാണ് ചിത്രം...
മുംബൈയിലെ വസതിയില്‍ തെന്നി വീണു. കൈത്തണ്ടയ്ക്ക് പൊട്ടല്‍; ഐശ്വര്യ റായ്ക്ക് സംഭവിച്ചത്!
ബോളിവുഡിലെ ഐക്കോണിക് താരമാണ് ഐശ്വര്യ റായ്. ഒരു കാലത്ത് ബോളിവുഡിനെയും തെന്നിന്ത്യയെയും തന്ന ഇളക്കി മറിച്ച, യുവാക്കളുടെ മനസിനെ കവര്‍ന്നെടുത്ത നടി...
മമ്മൂക്ക ഇടപെട്ട് ചില സിനിമകല് നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി, അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു; ഉഷ
ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നടിയായിരുന്നു ഉഷ. നായികയായും സഹനടിയായും സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഉഷ സീരിയലിലും സജീവമായിരുന്നു. എന്നാല്‍...
പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി, കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല; വിമര്‍ശനവുമായി നടി കസ്തൂരി
കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റിലെത്തിയ ഐശ്വര്യ റായിയെ വിമര്‍ശിച്ച് നടി കസ്തൂരി ശങ്കര്‍. പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി...
വേറെ ഒരാളുടെ വേദനയില്‍ ചിരിക്കുന്നവര്‍ എന്തായാലും മനുഷ്യര്‍ അല്ല, രാഖി സാവന്തിന് വധ ഭീഷണിയുണ്ടെന്ന് മുന്‍ ഭര്‍ത്താവ്!
അടുത്തിടെ നടി രാഖി സാവന്ത് തനിക്ക് ട്യൂമര്‍ ബാധിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. സര്‍ജറി നടത്തിയെന്നും സുഖം പ്രാപിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. അതിനിടെ നടി...
2800 മണിക്കൂര്‍ സമയമെടുത്ത് 698 വജ്രങ്ങള്കൊണ്ട് പൂര്‍ത്തിയാക്കിയ മാസ്റ്റര്‍ പീസ്; 357 കോടി രൂപയുടെ നെക്ലെസില്‍ തിളങ്ങി പ്രിയങ്ക ചോപ്ര
നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുടി മുറിച്ച് പുത്തന്‍ ലുക്കിലാണ്...
മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അമ്മയും അച്ഛനും അവിടേയ്ക്ക് കൊണ്ടു പോവാറില്ല, പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്; നിഖില വിമല്‍
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Latest News
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025
- ബിഗ്ബോസ് കാരണം നല്ലൊരു തുക നഷ്ട്ടപ്പെട്ടു; ഒന്നും ഇല്ലാത്ത അവസ്ഥ വന്നാലും ഞാൻ അങ്ങോട്ടേക്കില്ല; ആരുടേയും തുറുപ്പുചീട്ട് ആകാൻ എനിക്ക് താത്പര്യമില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മായ വിശ്വനാഥ്!! July 9, 2025
- 2 മാറ്റങ്ങൾ മാത്രം; ജാനകി മാറ്റി വി ജാനകി ആക്കിയാൽ അനുമതി ; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ് July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025