കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്നു; നരേന്ദ്ര മോദിയെ പ്രശംസിച്ച് രശ്മിക മന്ദാന
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുകയാണ് നടി രശ്മിക മന്ദാന. 2018 ല്‍ പുറത്തിറങ്ങിയ ഗീതഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് രശ്മിക ശ്രദ്ധിക്കപ്പെടുന്നത്....
ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായി; നടി രാഖി സാവന്ത് ആശുപത്രിയില്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് താരത്തെ...
6.7 കിലോ സ്വര്‍ണം, 50 എല്‍ഐസി പോളിസി, 17 കോടി രൂപ കടബാധ്യത, എട്ട് ക്രിമിനല്‍ കേസുകള്‍; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വരാനിരിക്കുന്ന ലോക്സഭാ...
മകള്‍ അനന്തനാരായണിയ്ക്കൊപ്പം നൃത്തം ചെയ്ത് ശോഭന; വൈറലായി വീഡിയോ
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ...
നടി തബു ഹോളിവുഡിലേക്ക്
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് തബു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ സജീവമായ താരമിപ്പോള്‍ ഹോളിവുഡിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. ഹോളിവുഡിലെ പ്രമുഖ...
എന്റെ അച്ഛനും അമ്മയും ശരിയായ ആള്‍ക്കാരല്ലെന്ന് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കള്‍ വിവാഹിതരല്ലാത്തതിനാല്‍ നേരിട്ട ചോദ്യങ്ങള്‍; തുറന്ന് പറഞ്ഞ് കനി കുസൃതി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കനി കുസൃതി. ആക്ടിവിസ്റ്റ് മൈത്രെയന്, ജയശ്രീ എന്നിവരാണ് കനിയുടെ മാതാപിതാക്കള്‍. രണ്ട് പേരെയും അച്ഛന്, അമ്മ എന്ന്...
ഇനി രക്തം കട്ടപിടിക്കുന്ന ഭയത്തിന്റെ നാളുകള്‍’; പുതിയ വാമ്പയര്‍ ചിത്രവുമായി ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട്
‘ട്വിലൈറ്റ്’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം പിടിച്ച സെന്സേഷന് ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് ഒരിക്കല്‍ കൂടി വാമ്പയര്‍ വിഭാഗത്തില്‍ തന്റെ വ്യക്തിമുദ്ര...
പതിവ് മുടക്കിയില്ല; കന്യാകുമാരി ഭഗവതിയമ്മന്‍ ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേഷും
വൈകാശി ഉത്സവത്തോടനുബന്ധിച്ച് പതിവ് മുടക്കാതെ കന്യാകുമാരി ഭഗവതി ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേഷും. ‘മൂക്കുത്തി അമ്മന്‍’ പുറത്തിറങ്ങിയതിന് ശേഷം എല്ലാ വര്‍ഷവും...
ഈ അമ്മ ദിനത്തിന് ഇതിലും വലിയ മാതൃകകള്‍ ഇല്ല.. കാരണം അവര്‍ രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു; ടീച്ചറോടും മഞ്ജുവിനോടും ഒപ്പം എന്ന് ഹരീഷ് പേരടി
കഴിഞ്ഞ ദിവസമായിരുന്നു ലോക മാതൃദിനം. ലോകമെമ്പാടുമുള്ളവര്‍ തങ്ങളുടെ അമ്മമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചിരുന്നു. അതേസമയം ഇപ്പോഴിതാ ഇന്നേ ദിവസം ആര് എം പി...
എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല; ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് മനീഷ കൊയ്രാള
കാന്‍സറിനോടുള്ള പോരാട്ടം ജീവിതത്തില്‍ പലതും പഠിപ്പിച്ചെന്ന് നടി മനീഷ കൊയ്രാള. അടുത്ത പല സുഹൃത്തുക്കളും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്നും കാന്‍സര്‍ പോരാട്ടത്തിന് തനിക്ക്...
ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്, നടി അല്ലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ എനിക്ക് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായേനെ; നടി ഇഷ ഗുപ്ത
‘ജന്നത്ത് 2’ എന്ന ചിത്രത്തിലൂടെ ഇമ്രാന് ഹാഷ്മിയുടെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഇഷ ഗുപ്ത. പിന്നീട് നിരവധി സിനിമകളിലൂടെയും...
ഷൂട്ടിംഗിനിടെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചു, നടിയ്ക്ക് പിഴയിട്ട് പോലീസ്
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പൊലീസ് പിഴയിട്ടു. നടിക്ക് 500 രൂപയാണ് പിഴയിട്ടത്. ഇരുചക്രവാഹന്തതിന്റെ ഉടമയ്ക്കും മംഗളൂരു രാജാജി...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025