ബോളിവുഡില്‍ നിന്നും ഓഫര്‍ വന്നിട്ടും വേണ്ടെന്ന് വെച്ചു!; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
മാലികും ആമേനും ഇറങ്ങിയപ്പോള്‍ ആര്‍ക്കും പ്രശ്നമില്ല, ആ കാരണം കൊണ്ട് മുന്‍നിര നായികമാര്‍ എന്നെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ സംവിധായകരോട് ആവശ്യപ്പെട്ടു; ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രഭുദേവ
ലോകം മുഴുവന്‍ ആരാധകരുള്ള ആളാണ് നടനും സംവിധായകനും ഒപ്പം ഒരു നൃത്ത സംവിധായകനുമാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പ്രഭു ദേവ...
ഹൈദരാബാദില്‍ തിരിച്ചെത്തി നടന് പ്രഭാസ്
നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. കല്‍ക്കി 2898 എഡി എന്ന ചിത്രമാണ് പ്രഭാസ് നായകനായി ഇനി റിലീസാകാനുള്ളത്. കല്‍ക്കി 2898 എഡി...
ഹിന്ദു ഹീറോ ആണല്ലോ, എന്നാല്‍ ഇത് ചെയ്യാം എന്ന രീതിയിലല്ല ഞാന്‍ സിനികള്‍ എടുക്കുന്നത്; ചോദ്യം ചോദിച്ചയാളോട് പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ വിവാദങ്ങളിലും താരം ചെന്ന് വീഴാറുണ്ട്. മാളികപ്പുറം...
മുന്‍ ഭാര്യ കിരണ്‍ റാവുവിനൊപ്പം 59ാം പിറന്നാള്‍ ആഘോഷിച്ച് ആമിര്‍ ഖാന്
ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്റ്റാണ് ആമിര്‍ ഖാന്. അപ്പോള്‍ 59ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്ന താരം ഇപ്പോള്‍...
കപൂര്‍ കുടുംബത്തില്‍ 10ാം ക്ലാസ് പാസായ ഏക വ്യക്തിയാണ് താന്‍, അന്ന് വീട്ടില്‍ പാര്‍ട്ടിയായിരുന്നു; രണ്‍ബിര്‍ കപൂര്‍
കപൂര്‍ കുടുംബത്തിലെ 5 തലമുറകളും ബോളിവുഡില്‍ സജീവമാണ്. പൃഥ്വിരാജ് കപൂര്‍ മുതല്‍ ഇങ്ങോട്ട് രണ്‍ബിര്‍ കപൂര്‍ വരെയുള്ള 5 തലമുറകളും ബോളിവുഡില്‍...
രാമനാകാന്‍ കഠിന വ്രതത്തില്‍ രണ്‍ബീര്‍, ‘രാമായണ’ത്തില്‍ അഭിനയിക്കില്ലെന്ന് വിജയ് സേതുപതി!; കാരണം
ബോളിവുഡില്‍ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ‘രാമായണം’ സിനിമയില്‍ നിന്നും പിന്മാറി നടന് വിജയ് സേതുപതി. രണ്‍ബിര്‍ കപൂര്‍ രാമനായി എത്തുന്ന ചിത്രത്തില്‍...
അണികളെ സ്നേഹിക്കാനും തലോടാനും മാത്രമല്ല ശാസിക്കാനുമുള്ള അവകാശം എനിക്ക് ഉണ്ട്; സുരേഷ് ഗോപി
കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരേഷ്...
പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാര നേട്ടവുമായി ടൊവിനോ തോമസ്
പോര്‍ച്ചുഗലില്‍ വെച്ച് നടന്ന നാല്പത്തിനാലാമത് പോര്‍ട്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാര നേട്ടവുമായി ടൊവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്ത...
വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്, ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് പേടിച്ചു; ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു, മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല; ശ്രീനിവാസന്
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
മമ്മൂക്കയുടെ ഓരോ റോളും കാണാപ്പാഠം, ഫസ്റ്റ് ഷോ കാണ്ടിരിക്കും, ഉറക്കം മമ്മൂക്കയുടെ പോസ്റ്ററുകളുടെ നടുവില്‍; ആരാധികയെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി
മിനിസ്ക്രീനിലൂടെയും ബിദ് സ്ക്രീനിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സീമ ജി നായര്‍. മാത്രമല്ല, മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന താരം കൂടിയാണ്...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025