‘ആ പരിപ്പ് ഇവിടെ വേവില്ല! മമ്മൂട്ടി മലയാളിയുടെ അഭിമാനം..’; മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രവുമായി മന്ത്രി വി ശിവന്‍കുട്ടി
നടന് മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘ആ പരിപ്പ് ഇവിടെ വേവില്ല! മമ്മൂട്ടി മലയാളിയുടെ അഭിമാനം..’ എന്ന...
നസ്ലിനെക്കുറിച്ച് ഞാന്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ ശരിയായി; പൃഥ്വിരാജ്
പുതിയ അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്ന് പൃഥ്വിരാജ്. അത്തരത്തില്‍ മുന്നോട്ടേക്ക് ഉറ്റുനോക്കുന്ന ഒരാളാണ് നസ്ലിനെന്നും ഈ ചെറുപ്പക്കാരന്...
‘ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയതാണ്’; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്ജുന്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കേസെടുത്തത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് ശേഷം അല്ലു അര്ജുന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്....
കണ്ണപ്പയില്‍ ജോയിന്‍ ചെയ്ത് പ്രഭാസ്; ഒപ്പം അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര് തുടങ്ങിയവരും
തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പയില്‍ ജോയിന്‍ ചെയ്ത് പ്രഭാസ്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ...
ആള്‍ക്കൂട്ട ആക്രമണം; നടന് ചേതന്‍ ചന്ദ്രയ്ക്ക് പരിക്ക്, മര്‍ദ്ദിച്ചത് സ്ത്രീ ഉള്‍പ്പടെ 20 പേരടങ്ങുന്ന സംഘം!
ആള്‍ക്കൂട്ട ആക്രമണത്തില്‍ നടന് ചേതന്‍ ചന്ദ്രയ്ക്ക് പരിക്ക്. 20 പേരടങ്ങിയ സംഘമാണ് കന്നഡ നടനായ ചേതനെ ആക്രമിച്ചത്. ഞായറാഴ്ച ബെംഗളൂരുവില്‍ വച്ചായിരുന്നു...
മോഹന്‍ലാല്‍ വിഗ് ഊരിയത് കണ്ട് ലാലു അലക്സ് ഞെട്ടി, മമ്മൂട്ടി ഉറങ്ങുമ്പോള്‍ പോലും വിഗ്ഗ് ഊരാറില്ല; നടന്മാര് രജനികാന്തിനെ കണ്ട് പഠിക്കണമെന്ന് ബാബു നമ്പൂതിരി
ബാബു നമ്പൂതിരി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേല്‍ മലയാളിയുടെ മനസില്‍...
27 ലക്ഷം രൂപയോളം ഞാന്‍ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടിയിട്ടില്ല; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; പ്രതികരണവുമായി ടൊവിനോ തോമസ്
കഴിഞ്ഞ ദിവസമാണ് നടന് ടൊവിനോ തോമസിനെതിരെ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. വഴക്ക് എന്ന സിനിമയുടെ വിതരണവുമായി...
മഹേഷിന്റെ പ്രതികാരത്തിനു ശേഷം മറ്റു മാര്‍ഗമൊന്നുമില്ലാതെ ദുബായില്‍ ജോലി അന്വേഷിച്ച് പോകാനിരിക്കുകയായിരുന്നു; ഭാഗ്യത്തിന് പോത്തണ്ണന് വിളിച്ചു; രാജേഷ് മാധവന്
മഹേഷിന്റെ പ്രതികാരം, ന്നാ താന്‍ കേസ് കൊട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് രാജേഷ് മാധവന്. ‘സുരേശന്റെയും സുമലതയുടെയും...
‘ആടുജീവിതം’ കണ്ട് ചിമ്പു എന്നെ വിളിച്ചിരുന്നു; അതുപോലെ മുന്‍പ് ആരും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല, ആ വാക്കുകള്‍ ജീവിതത്തിലൊരിക്കലും മറക്കില്ല; പൃഥ്വിരാജ്
റിലീസ് ചെയ്ത് അമ്പത് ദിവസത്തോടടുക്കുമ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ആടുജീവിതം. ബെന്യാമിന്റെ ഇതേ പേരിലുള്ള നേവലിനെ...
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പമുള്ള അപൂര്‍വ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മാതൃദിനത്തില്‍ അമ്മ ശാന്തകുമാരിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. നിരവധിപ്പേരാണ് മോഹന്‍ലാലിനും...
ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്ജുന്
പദ്മവിഭൂഷണ് പുരസ്കാരം ലഭിച്ചതില്‍ ചിരഞ്ജീവിയ്ക്ക് അഭിനന്ദനം അറിയിച്ച് നടന് അല്ലു അര്ജുന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അല്ലു അര്ജുന് ആശംസകള്‍ അറിയിച്ചത്. ഇത് ഞങ്ങളുടെ...
ഞാന്‍ പേ ാണ് സ്റ്റാറാകും എന്നാണ് അന്ന് പറഞ്ഞിരുന്നത്, അത് ഒരുപാട് വേദനിപ്പിച്ചു; മനോജ് ബാജ്പെയി
വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറായ നടനാണ് മനോജ് ബാജ്പെയി. പലപ്പോഴും തുടക്കകാലത്ത് കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറയാറുണ്ട്....
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025