എന്റെ ശരികളിലൂടെയാണ് ഞാന്‍ ഓരോ ഗെയിമും കളിച്ചത്, ആ ശരികള്‍ ഒരുപക്ഷേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ല, എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്; മാധ്യമപ്രവർത്തകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് സാഗർ സൂര്യ’
ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തായ താരമാണ് സാഗര്‍. ബിഗ് ബോസിന് വേദിയാകുന്ന മുംബൈയില്‍...
ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം; പ്രതികരിച്ച് ഉണ്ണി മുകുന്ദൻ
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചതില്‍ പ്രതികരിച്ച് നടന് ഉണ്ണി മുകുന്ദന് ഇന്ത്യക്കാര്‍ക്ക് ഇത് അഭിമാന നിമിഷമാണെന്ന് നടന് ഫെയ്സ്ബുക്കില്‍ കുറിച്ചു....
‘എനിക്ക് ശത്രുക്കളുണ്ടെന്ന് പറയാൻ പറ്റില്ല… ദ്രോഹം ചെയ്തവരുണ്ട്, ഒരുപാട് പേരുണ്ട്! ചിന്തിച്ച് നോക്കിയാൽ കുറച്ച് വേദന തോന്നും; ബാല
കഴിഞ്ഞ കുറച്ച് നാളുകൾ നടൻ ബാലയുടെ ജീവിതത്തിൽ വളരെ നിർണായകമായിരുന്നു. ആ സമയങ്ങളിൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ പാലത്തിലൂടെയായിരുന്നു താരം...
ഹലോ ഗഹന ഇത് മോഹന്‍ലാല്‍, ആക്ടറാണ്. നിങ്ങളെ അഭിനന്ദിക്കണമെന്ന് തോന്നിയെന്ന് ലാലേട്ടൻ; അപ്രതീക്ഷിതമായി ആ ഫോൺ കോൾ; ഓഡിയോ കേൾക്കാം
ഇഷിത കിഷോറാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇക്കുറി ഒന്നാമതെത്തിയത്. ആദ്യ പത്തു റാങ്കുകളിൽ ഏഴും പെണ്‍കുട്ടികൾക്കാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം...
പല സ്ഥലങ്ങളിലും ഓക്സിജന്‍ കിയോസ്കുകളുണ്ട്… അതില്‍ കയറി നിന്ന് ശ്വാസമെടുത്ത് പോകാം; മമ്മൂട്ടി
തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്ത് മമ്മൂട്ടി. ‘ആശ്വാസം’ എന്ന പദ്ധതിയുടെ ഭാഗമായാണ്...
തന്നേ പോലെയുള്ള അഭിനേതാക്കൾക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്, പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിട്ടില്ല; സന്തോഷ് കീഴാറ്റൂർ
പല സിനിമകളിലും അഭിനയിച്ചതിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിട്ടില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. പെണ്നടന്’ എന്ന ഏകാംഗനാടകം അവതരിപ്പിക്കാനായി ഷാര്‍ജയിലെത്തിയതായിരുന്നു അദ്ദേഹം. അഭിനയം...
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ല, കേന്ദ്രസര്‍ക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ആവശ്യപ്പെടുന്നത്; ശ്രീനിവാസൻ
നടനായും തിരക്കഥാകൃത്തായും പേരെടുത്ത വ്യക്തിയാണ് ശ്രീനിവാസന്. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ്. സിനിമാ ലോകത്ത് ശ്രീനിവാസന് നേടിയെടുത്ത...
ഡാഡി എവിടെയെന്ന് തിരക്കി കൊണ്ടിരിക്കുന്ന സമയമായിരുന്നു, എന്നെ കണ്ടതും അവൾ കഴുത്തിൽ കെട്ടി പിടിച്ച് ഇരുന്നു! മനസ്സ് തുറന്ന് ബാല
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
എല്ലാവരുടെയും മുന്നില്‍ വെച്ച് ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി… ഞാന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി, ഞാന്‍ തന്ന ഡയലോഗ് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു; അർജുൻ അശോകൻ
താരപുത്രൻ എന്നതിലുപരി മലയാളികളുടെ ഇഷ്ട നടനാണ് അർജുൻ അശോകന്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ സിനിമയിലെ...
മദ്യപിച്ചിട്ടുണ്ട്, അത് കൊണ്ട് കരൾ പോയതല്ല…ഇടയ്ക്ക് വെച്ച് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്കും റിസ്കാണെന്ന് ഡോണറോട് പറഞ്ഞപ്പോൾ മറുപടി ഇതായിരുന്നു! തുറന്ന് പറഞ്ഞ് ബാല
കരള്‍മാറ്റ ശസ്ത്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. ഇപ്പോഴിതാ ഏറ്റവും പുതിയ അഭിമുഖത്തിൽ വീണ്ടും തന്റെ ആരോഗ്യ...
സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ്… എപ്പോഴാണ് അടി വീഴുക എന്നറിയില്ല; മമ്മൂട്ടിയെ കുറിച്ച് കമൽ പറയുന്നു
മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് കമൽ. നിരവധി മികച്ച മലയാള സിനിമകൾ ബിഗ് സ്ക്രീനിലെത്തിച്ച കമൽ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം കരിയറിന്റെ...
എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്, ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞാണ് അത് ചെയ്തത്. അവൻ എന്റെ മകൻ തന്നെ ആണല്ലോ; ധ്യാൻ ശ്രീനിവാസന് മറുപടിയുമായി ടിനി ടോം
അടുത്തിടെ മലയാള സിനിമ ലോകത്ത് വലിയ രീതിയിൽ ചർച്ച ആയതാണ് സെറ്റിലെ ലഹരി ഉപയോഗവും അത് സംബന്ധിച്ച ചില വെളിപ്പെടുത്തലുകളും. മലയാളത്തിലെ...
Latest News
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025
- കിച്ചു പറയാറുണ്ടായിരുന്നു അമ്മയ്ക്ക് കല്യാണം കഴിക്കാനാണ് ഇഷ്ടമെങ്കിൽ കല്യാണം കഴിക്കട്ടെയെന്ന്, പക്ഷെ ഇപ്പോൾ ആരേയും ഞാൻ കണ്ടെത്തിയിട്ടില്ല. ആരെ തിരഞ്ഞെടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല; രേണു May 23, 2025
- പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന് രവി മോഹന്റെ ഭാര്യ; ജോയിന്റ് പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്ന 80 കോടിയുടെ സ്വത്ത് എഴുതികൊടുത്തിട്ടാണ് മഞ്ജു പടിയിറങ്ങിയതെന്ന് സോഷ്യൽ മീഡിയ May 23, 2025
- ഹൊറർ ത്രില്ലർ ജോണറിൽ പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 23, 2025