എന്തിനാണ് അതൊക്കെ പുറത്തു വിടുന്നത്, ചില ആളുകള്‍ക്ക് ആരെയെങ്കിലും കരിവാരിത്തേച്ചാല്‍ മതി;ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ട ആവശ്യമില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ!
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടേണ്ട ആവശ്യമില്ലെന്ന് ഗണേഷ് കുമാർ എംഎൽഎ എന്തിനാണ് എല്ലാ കാര്യങ്ങളും പുറത്തു വിടുന്നതെന്നും ചില...
നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല;ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
വാഗമണ്ണിലെ ഓഫ് റോഡ് റെയ്സ് കേസില്‍ നടന് ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ജോജുവിന് നോട്ടീസ് നല്‍കിയിട്ടും...
‘ഒരു ദിവസം എല്ലാവരും വിവാഹിതരാവും, അന്നേരവും ഇവർ അതുപോലെ ഉണ്ടാവും; ചിമ്പുവിനെ ട്രോളിയവര്‍ക്ക് കിടു മറുപടിയുമായി ശ്രീനിധി!
സിനിമാ താരങ്ങളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ അറിയാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ് . താരങ്ങള്‍ പോലും അറിയും മുന്‍പ് അവരുടെ...
കെ.ജി.എഫ് ടീമിന് പൃഥ്വിയെ നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരുപക്ഷേ യഷിന് ശബ്ദം നല്‍കുക പൃഥ്വിരാജ് ആയിരുന്നേനെ ; ശങ്കര്‍ രാമകൃഷ്ണന് പറയുന്നു !
യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് ചാപ്റ്റര്‍ 2 ഒരു പാന്‍ ഇന്ത്യന്‍ ഹിറ്റായിരുന്നു . വലിയ കളക്ഷന്‍...
അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്മിപ്പിച്ചതിന് നന്ദി; എത്ര കണ്ടിട്ടും മതിവരുന്നില്ല! മമ്മൂട്ടിയെ കുറിച്ച് കനി കുസൃതി
പുഴു റിലീസ് ചെയ്തതോടെ മമ്മൂട്ടിയുടെ അഭിനയമികവും കഥാപാത്രങ്ങളിലെ വൈവിധ്യവും എങ്ങും ചർച്ചയ്വുകയാണ് വീണ്ടും . വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം കൊണ്ടാണ് മലയാളത്തിലെ...
റാം ജി റാവു ഹിറ്റാക്കിയത് അങ്ങനെ , പിന്നെ സിനിമയിൽ അതൊരു ആചാരമായി : മുകേഷ് പറയുന്നു !
1982 ൽ റിലീസ് ചെയ്ത ബലൂൺ എന്ന ചിത്രത്തിലൂടെ സിനിമ എത്തിയ താരമാണ് മുകേഷ് . ആ വർഷം തന്നെ ഇറങ്ങിയ...
ഒരു സാമ്രാജ്യം പണിതു, സാമര്‍ഥ്യം കൊണ്ടു മാത്രം വന്‍ ഉയരങ്ങള്‍ കീഴടക്കിയ വ്യക്തി, ഇത്രയും ബുദ്ധിയുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു കൈയ്യബദ്ധം പറ്റുമോ? അവസാനനിമിഷം ആ വമ്പൻ സംശയം ഉയരുന്നു, സൂപ്പർ ട്വിസ്റ്റിലേക്ക്
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ രണ്ടു കേസുകളിലാണ് ദിലീപിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ നടി...
കാറില്‍ നിന്നിറങ്ങിയ ഉടന്‍ പ്രണവ് ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ബാഗ് ഗേറ്റിന് മുകളിലൂടെ അകത്തേക്കിട്ടു ഒറ്റ ചാട്ടത്തിനു അകത്തു കടന്നു , എന്താ ഗേറ്റ് തുറന്നു കേറാത്തതു എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു ; മാഫിയ ശശി പറയുന്നു !
ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരനായി മാറിയ ആളാണ് പ്രണവ്. താരജാഡയില്ലാത്ത താരപുത്രന് എന്നാണ് പ്രേക്ഷകർ പ്രണവിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോളിതാ താരത്തിനൊപ്പമുള്ള...
അത് മനസിലാക്കാത്തത് കൊണ്ടാണ് മീ ടു എന്ന് കേൾക്കുമ്പോൾ നിങ്ങള്‍ക്ക് ഇക്കിളിപ്പെടുത്തുന്ന ചിരിയും, ചുണ്ട് കോടിയ ചിരിയും വരുന്നത്, ധ്യാൻ വിവേകമുള്ള മനുഷ്യന് കൂടി ആകേണ്ടതുണ്ട്; കുറിപ്പ് വൈറൽ
മീ ടു മൂവ്മെന്റ്നെപ്പറ്റി നടൻ ധ്യാൻ ശ്രീനിവാസന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം...
ആ സീൻ എടുക്കുമ്പോൾ മമ്മൂക്ക സെറ്റില്‍ എല്ലാവരോടും ദേഷ്യപ്പെട്ടു, കാരണം ഇതാണ് ; വസുദേവ് പറയുന്നു!
പുഴു ഇപ്പോൾ പ്രേക്ഷകർകിടടയിൽ ചർച്ചയാകുകയാണ് . പുഴുവില്‍ മമ്മൂട്ടിയും വസുദേവും ഒന്നിച്ചെത്തുന്ന പല രംഗങ്ങളെ പ്രേക്ഷകരെ ഏറെ സംഘര്‍ഷത്തിലാക്കിയിരുന്നു. കിച്ചുവും അച്ഛനും...
ഇപ്പോഴും ഞാന്‍ കല്ല്യാണ വീടുകളില്‍ പോകുമ്പോള്‍ ആളുകള്‍ വന്നിട്ട് അങ്ങനെ ചോദിക്കും; ചില സമയത്ത് എനിക്ക് അത് തമാശയായിട്ടും, ചില സമയത്ത് ഭയങ്കര ദേഷ്യമായും തോന്നാറുണ്ട് ; ആസിഫ് അലി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി . അഞ്ജലി മേനോന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയി. മലയാളികൾ മറക്കില്ല...
തിരക്കഥയെഴുതിയാല്‍ ഇപ്പോഴും പത്ത് നടന്മാരോട് കാല് പിടിക്കേണ്ട അവസ്ഥയാണ് മിനിമം അഞ്ചു നിര്‍മ്മാതാക്കളെയെങ്കിലും വീട്ടില്‍ പോയി കാണണം, മുഖ്യ നടന് തൊട്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വരെ പുറകേ നടന്ന് സെറ്റാക്കണം; ശങ്കര്‍ രാമകൃഷ്ണന് പറയുന്നു !
സംവിധായകനായും അഭിനേതാവുമായി മലയാള സിനിമയിൽ സജീവമാണ് ശങ്കര്‍ രാമകൃഷ്ണന്. എന്നാല്‍ താരസംഘടന അമ്മയില്‍ അദ്ദേഹം അംഗമായത് വെറും നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ്....
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024