ഈ പുരസ്കാരം കേരളത്തിനാണ്; ടോവിനോ തോമസ്
അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാര തിളക്കത്തില്‍ ടൊവിനോ തോമസ്. അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് ടൊവിനോ...
മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ച വ്യക്തി,ഗുരുതുല്യനായ ഒരാളാണ്; മമ്മൂട്ടി
അന്തരിച്ച പ്രശസ്ത സംവിധായകന് കെ.ജി. ജോര്‍ജിനെ നിരവധി പേരാണ് അനുസ്മരിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ കെജി ജോര്‍ജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്...
കലാ രംഗത്ത് ശരിയായ അവസരങ്ങൾ ലഭിക്കാതിരുന്നപ്പോൾ ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു, പിന്നീട് ആത്മഹത്യ ഒന്നിന്നും ഒരു പരിഹാരമല്ലെന്ന് ഉറച്ചു വിശ്വസിച്ചു; കമൽ ഹാസൻ
ഒരു സമയത്ത് താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി കമൽ ഹാസൻ. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളോട്...
സാമ്പത്തികമായി വളരെ അധികം താഴെപ്പോയി, ഫ്രസ്ട്രേഷന്‍ കാരണം അച്ഛന് മദ്യത്തിന് അടിമപ്പെട്ടു; അർജുൻ അശോകൻ
അച്ഛൻ ഹരിശ്രീ അശോകന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു അർജുൻ അശോകൻ. നായകനായും സഹനടനയുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിന്നു. താരപുത്രന്...
ഇവിടെ എത്രയോ പേര് വരുന്നു പോകുന്നു… പക്ഷേ ഇന്നത്തെ ലാലിന്റെ വരവ് അപ്രതീക്ഷിതം; മധു പറഞ്ഞത്
നവതിയുടെ നിറവിൽ നിൽക്കുകയാണ് മലയാളത്തിന്റെ അതുല്യ കലാകാരൻ മധു. മധുവിന് ആശംസകളുമായി നടൻ മോഹന്‍ലാല്‍. ”നവതിയുടെ നിറവില്‍ നില്ക്കുന്ന എന്റെ പ്രിയപ്പെട്ട...
നവതിയുടെ നിറവില്‍ മലയാള സിനിമയുടെ കാരണവര്‍; ആശംസകളുമായി മലയാളികള്‍
മലയാളത്തിന്റെ സ്വന്തം താരമാണ് മധു. ഇന്ന് തന്റെ 90ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. നീണ്ട അറുപത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ കേവലം...
സിനിമാ പ്രമോഷനും പാര്‍ട്ടി കൊടിയുമായി ഭീമന് രഘു; വിശദീകരണം ഇങ്ങനെ!
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഭീമന് രഘു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന പുരസ്കാരദാന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് എഴുന്നേറ്റ് നിന്ന്...
മാഡം തുസാഡ്സില്‍ അല്ലു അര്‍ജുന്റെ വാക്സ് പ്രതിമയൊരുങ്ങുന്നു; ഏറ്റെടുത്ത് ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടന്മാരില് ഒരാളാണ് അല്ലു അര്ജുന്. ‘പുഷ്പ’ എന്ന ചിത്രം നടന്റെ കരിയര്‍ ബ്രേക്കിങ്ങ് ആയിരുന്നു. ഇതിലൂടെ മികച്ച...
പ്രകാശ് രാജിനെതിരെ വ ധഭീ ഷണി; യുട്യൂബ് ചാനലിനെതിരെ കേസെടുത്ത് പോലീസ്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ നടനെതിരെ വ ധഭീ ഷണി മുഴക്കിയതിന് കന്നഡ യുട്യൂബ് ചാനലായ...
ഫൈറ്റ് സീന്‍ കഴിഞ്ഞ് ഛര്‍ദ്ദിച്ച് തളര്‍ന്നു; ആ ചിത്രത്തിനായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ആസിഫ് അലി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം...
ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ; ട്രോൾ ഇറക്കി കൃഷ്ണകുമാർ
നടനായും രാഷ്ട്രീയ പ്രവർത്തകനായും മലയാളികൾക്ക് സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ കൃഷ്ണകുമാർ ട്രോളുമായി എത്തിയിരിക്കുകയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ്...
വിജയ് ആന്റണിയുടെ മകളുടെ മരണം; മൊബൈല്‍ കസ്റ്റഡിയിലെടുത്ത് പോലീസ്
സിനിമാ ലോകവും ആരാധകരും ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ മരണ വാര്‍ത്ത. ഇന്ന്...
Latest News
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!! May 21, 2025
- അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം May 21, 2025
- സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കേസ്; അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി May 21, 2025
- സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി May 21, 2025
- വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ May 21, 2025
- ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 21, 2025
- 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; ഈ പിറന്നാൾ ദിനത്തിൽ വലിയ സന്തോഷവുമായി മോഹൻലാൽ May 21, 2025
- ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!! May 21, 2025
- സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ് May 21, 2025
- നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!! May 21, 2025