ഇളയരാജയുടെ ബയോപിക് വരുന്നു; ഇളയരാജയായി വെള്ളിത്തിരയിലെത്തുന്നത് ധനുഷ്
നിരവധി ആരാധകരുള്ള സംഗീത സംവിധായകന് ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നു. നടന് ധനുഷ് ആയിരിക്കും ഇളയരാജയായി ബിഗ്സ്ക്രീനില്‍ എത്തുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ...
തമിഴ് നടന് ജൂനിയര്‍ ബാലയ്യ അന്തരിച്ചു
തമിഴ് നടന് ജൂനിയര്‍ ബാലയ്യ(70)അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വല്സരവാക്കത്തെ വസതിലായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ മൂന്ന് പതിറ്റാണ്ടോളം നിരവധി...
വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണിയുടെ വിജയം; സംവിധായകന് ആഡംബര കാര്‍ സമ്മാനമായി നല്കി നിര്‍മാതാവ്
തമിഴകത്ത് നിരവധി ആരാധകരുള്ള താരമാണ് വിശാല്‍. നടന്റേതായി പുറത്തെത്തിയ മാര്‍ക്ക് ആന്റണി എന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഈ ചിത്രം...
ദോശയും ചിക്കന്‍ കറിയും ഇഷ്ടം, രാത്രി സൂപ്പ് അല്ലെങ്കില്‍ സലാഡ്; വിജയുടെ ആരോഗ്യ രഹസ്യം!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴും ചെറുപ്പമായിരിക്കുന്ന വിജയ്ക്ക് പ്രായം 50 നോട് അടുക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമായിരിക്കും....
അര്ജുന് സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വരന് താരപുത്രന്
നടന് അര്ജുന് സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്ജുന് വിവാഹിതായാകാന് പോകുകയാണ്. തമിഴ് നടന് തമ്പി രാമയ്യയുടെ മകന് ഉമാപതിയാണ് വരന്....
‘അന്ന് ഒരുപാട് ആരാധകർ ഉള്ള നടി’ ഭാനുപ്രിയയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ??
ഭാനുപ്രിയ എന്ന നടിയെ ഓർക്കാൻ അഴകിയ രാവണൻ എന്ന ഒരൊറ്റ ചിത്രം മതി.മലയാളത്തിൽ അധികം സിനിമകിൽ അഭിനയിച്ചില്ലെങ്കിലും അഭിനയിച്ച കുറച്ച് സിനിമകൾ...
36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹസനും മണിരത്നവും ഒന്നിക്കുന്നു; ചിത്രീകരണം ആരംഭിച്ചു
പ്രേക്ഷകര്‍ െേറ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുക്കെട്ടാണ് മണിരത്നം-കമല്ഹസന് കോമ്പോ. ഒറ്റ ചിത്രമേ ഈ കോമ്പിനേഷനില്‍ ഇതുവരെ എത്തിയിട്ടുള്ളൂവെങ്കിലും വര്‍ഷങ്ങളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പാണ്...
ചിത്രത്തിൽ വിജയ്ക്കൊപ്പം ആ ഗാനരംഗത്തിലേക്ക് ക്ഷണിച്ചത് സായിപല്ലവിയെ എന്നാൽ ആ അവസരം സായി പല്ലവി നിരസിക്കാൻ കാരണമായത്.. ആ നിബന്ധന
എപ്പോഴും നടീ നടന്മാരെ പറ്റിയുള്ള വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടാകാറുണ്ട്.അതിന് കാരണം സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രം അറിയുന്ന...
പിറന്നാൾ ദിനത്തിൽ സൂര്യ ജ്യോതികയ്ക്ക് വേണ്ടി ഒരുക്കിയ സർപ്രൈസ് കണ്ട് ഞെട്ടി ആരാധകർ ..
നയൻതാര, തൃഷ ഉൾപ്പെടെ തെന്നിന്ത്യയിലെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള അവതാരകയാണ് ദിവ്യദർശിനി. കോഫി വിത്ത് ഡിഡി എന്ന ടെലിവിഷൻ ഷോയിലൂടെയാണ്...
അനിരുദ്ധിനെതിരെ കോപ്പിയടി വിവാദം; പ്രതികരിച്ച് ബെലറൂസിയന്‍ സംഗീതജ്ഞന് ഒറ്റിനിക്ക
ഇന്ത്യയില്‍ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ കോപ്പിയടി വിവാദം വന്നിരിക്കുകയാണ്. വിജയ്-ലോകേഷ് ചിത്രമായ ലിയോയിലെ ഗാനത്തെ...
കാവലയ്യ ഗാനത്തിലെ തമന്നയുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ എന്ത് വൃത്തികേടാണ്; ഇതിനൊക്കെ എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് മന്‍സൂര്‍ അലി ഖാന്
രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിലെ ‘കാവലയ്യ’ എന്ന ഗാനത്തിലെ നടി തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്...
കമ്മ്യൂണിസം എന്ന ചിന്തയാണ് എന്റെ രാഷ്ട്രീയം, ദൈവത്തിലോ മതത്തിലോ ജാതിയിലോ ഞാന്‍ വിശ്വസിക്കുന്നില്ല; സത്യരാജ്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് സത്യരാജ്. നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ കൂടുതല്‍ പ്രസിദ്ധനാക്കിയത്. ഇപ്പോഴിതാ റസൂല്‍...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025