അജിത്തിന്റെ മങ്കാത്ത വീണ്ടും പ്രദര്‍ശനത്തിന്, വന്‍ സ്വീകരണം ഒരുക്കി ആരാധകര്‍
തമിഴകത്ത് ഇപ്പോള്‍ റീ റീലിസുകളുടെ കാലമാണ്. അടുത്തിടെയായി നിരവധി ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇപ്പോഴിതാ അജിത്തിന്റെ മങ്കാത്ത എന്ന ഹിറ്റും തിയറ്ററുകളിലേയ്ക്ക് വീണ്ടുമെത്തിയിരിക്കുകയാണ്....
ഇളയരാജയെക്കുറിച്ച് മോശമായ പരാമര്‍ശം തുടര്‍ന്നാല്‍ അനന്തരഫലം കടുത്തതായിരിക്കും; ഇളയരാജയുടെ സഹോദരന് ഗംഗൈ അമരന്
തന്റെ സഹോദരന് ഇളയരാജയെക്കുറിച്ച് മോശമായ പരാമര്‍ശം തുടര്‍ന്നാല്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തു കടുത്തനടപടി നേരിടേണ്ടി വരുമെന്ന് സംവിധായകനും സംഗീത സംവിധായകനുമായ ഗംഗൈ...
4500 രൂപയുടെ ചെരുപ്പ് രണ്ട് മാസം കൊണ്ട് പൊട്ടി!; പ്രതിഷേധവുമായി നടി കസ്തൂരി
മലയാള സിനിമയിലും തമിഴിലും നിറഞ്ഞു നിന്ന മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി കസ്തൂരി. ഇപ്പോള്‍ താരം തമിഴ് സീരിയലുകളിലും മറ്റും സജീവമാണ്....
ഡാൻസ് പാർട്ടിക്കിടയിൽ കീർത്തി ഒളിപ്പിച്ച വമ്പൻ സർപ്രൈസ്; ആരാധകരെ ഞെട്ടിച്ച ആ ചിത്രം; സത്യങ്ങളെല്ലാം പുറത്ത്!!
തെന്നിന്ത്യൻ സിനിമയിൽ ധാരാളം താരപുത്രിമാർ തിളങ്ങി നിൽക്കുന്നുണ്ടെങ്കിലും അതിൽ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് വളരെപ്പെട്ടന്ന് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്...
നടികര്‍ സംഘത്തിന്റെ പേരില്‍ ഓണ്‍ലൈനായി പണപ്പിരിവ്; പോലീസില്‍ പരാതി നല്കി
തമിഴ് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെപേരില്‍ ഓണ്‍ലൈനായി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി. നടികര്‍ സംഘത്തിന്റെ ഉടമസ്ഥതയില്‍ ചെന്നൈ ടി നഗറിലുള്ള സ്ഥലത്ത്...
പുതിയ ജീവിതം ആരംഭിക്കുന്നു, ജയ് വിവാഹിതനായി?; ആരാധകരെ ഞെട്ടിച്ച് ആ ചിത്രങ്ങള്‍ പുറത്ത്!
മലയാളിക്കും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ തമിഴ് താരമാണ് ജയ്. സുബ്രഹ്മണ്യപുരം എന്ന തമിഴ് ക്ലാസിക്ക് ചിത്രത്തിലൂടെയാണ് ജയ് ശ്രദ്ധേയനായത്. പിന്നീട്...
കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ദൈവമില്ലാതെയാണ് ജീവിച്ചത്, പക്ഷേ ബന്ധങ്ങള്‍ ഇല്ലാതെ കുറച്ച് മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ കഴിയില്ല; കമല്‍ ഹാസന്
സംവിധായകന് എന്ന റോള്‍ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക് വീഡിയോ...
ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച് ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്, റൂമറുകള്‍ വന്നത് രണ്ട് മൂന്ന് പേര്‍ക്കൊപ്പമാണ്, മലായളത്തില്‍ ആ നടനൊപ്പം!; തുറന്ന് പറഞ്ഞ് മോഹിനി
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം ചെറുതല്ല. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി...
ലോകേഷ് കനകരാജിന്റെ സിനിമകളെ പേരെടുത്ത് പറയാതെ പരിസഹിച്ച് നടന് കാര്‍ത്തിക് കുമാര്‍, പിന്തുണച്ച് സംവിധായകന് വെങ്കട് പ്രഭു
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് കാര്‍ത്തിക് കുമാര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാസ് സിനിമകളുടെ ട്രെയ്ലര് എല്ലാം ഒന്നു...
ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു!; അവസാനിപ്പിച്ചത് നാല് വര്‍ഷത്തെ ബന്ധം
തെന്നിന്ത്യന്‍ താര സുന്ദരി ശ്രുതി ഹാസനും കാമുകന് ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു. നാല് വര്‍ഷത്തെ ബന്ധമാണ് അവസാനിക്കുന്നത്. ഇരുവരുടേയും അടുത്ത വൃത്തങ്ങളാണ്...
തമിഴ്, തെലുങ്ക് സിനിമകളില്‍ ഇപ്പോഴും ജാതീയത ഉണ്ട്, മലയാള സിനിമയില്‍ ഈ വേര്‍തിരിവ് ഇല്ല; സമുദ്രക്കനി
തമിഴ്, തെലുങ്ക് സംവിധായകര്‍ ജാതീയത കാണിക്കാറുണ്ടെന്ന് നടന് സമുദ്രക്കനി. താരത്തിന്റെ ഈ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഈയടുത്ത് നടന്ന ഒരു...
ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഡിയർ ഇനി ഒടിടിയിൽ!!
ജി.വി. പ്രകാശും ഐശ്വര്യാ രാജേഷും അഭിനയിച്ച ഫാമിലി എന്റെർറ്റൈനർ ചിത്രമാണ് ഡിയർ.മികച്ച പ്രതികരണമാണ് ഡിയറിന് ലഭിക്കുന്നത്. പ്രകാശ് കുമാര്‍ നായകനായ ഡിയറിന്റെ...
Latest News
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025
- ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി; കാവ്യയുമായുള്ള വിവാഹ മോചന ശേഷം നിശാൽ ചന്ദ്ര പറഞ്ഞത്…വീണ്ടും വൈറലായി ആ വാക്കുകൾ June 30, 2025
- ഈ കണ്ണാടി കൂടി ആയപ്പോൾ എന്നെ കാണാൻ മുത്തിശ്ശിപ്പോലെയായി; വൈറലായി വിസ്മയയുടെ പോസ്റ്റ് June 30, 2025
- നല്ല സിനിമകൾ ഉണ്ടാകട്ടെ നല്ല കഥാപാത്രങ്ങൾ വരട്ടെ; ദിലീപിന്റെ വൈകാരിക വീഡിയോ പങ്കുവെച്ച് മാധവ് June 30, 2025
- ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാം ഭാരം കുറവുള്ള കുഞ്ഞുങ്ങളായിരുന്നു. അമ്മു 2.6 കിലോയെ ഉണ്ടായിരുന്നുള്ളു. ഓസിയും ഹൻസുവും 2.5 കിലോയെ ഉണ്ടായിരുന്നുള്ളു; കൃഷ്ണകുമാർ June 30, 2025
- നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ June 28, 2025
- സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്….പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ; സിബി മലയിലിനെതിരെ എം.ബി. പത്മകുമാർ June 28, 2025
- സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!! June 28, 2025
- കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!! June 28, 2025