നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഞാനൊരു ഇന്ത്യന്‍ പൗരയാണ് -ദീപിക പദുക്കോൺ !!!
എന്റെ സ്വദേശത്തേക്കുറിച്ചോ , ഞാനാരാണ് എന്ന കാര്യത്തിലോ എനിക്ക് സംശയമില്ല. എന്നാല്‍ എന്നെക്കുറിച്ച് ആശങ്കയുള്ളവര്‍ക്കായി… ജയ് ഹിന്ദ്. ഡെന്മാര്ക്കിന്റെ തലസ്ഥാനം കോപ്പന്‍ഹേഗനില്‍...
റസലിങ് റിങ് പൊളിച്ചടുക്കി ദശമൂലം ദാമു ;മാരക എഡിറ്റിംഗിന് നന്ദി പറഞ്ഞു സുരാജ് വെഞ്ഞാറമൂട്
സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് സുരാജിന്റെ ദാമുവും ജനപ്രിയനായി മാറിയത്. സമൂഹ മാധ്യമങ്ങളില്‍ വരാറുളള മിക്ക ട്രോളുകളിലും ദശമൂലം ദാമുവും സ്ഥിര...
തോൽവി അറിഞ്ഞു ; ഇനി സിനിമ ചെയ്യാൻ തോന്നുന്നില്ല – ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ ഏറെ പ്രതീക്ഷയോടെ ഒരുക്കിയ ചിത്രമായിരുന്നു സീറോ . ബിഗ് ബജറ്റ് ചിത്രമായി എത്തിയ സീറോ ഒരു കുള്ളന്റെ കഥ...
കിടിലൻ ലുക്കിൽ മകളുടെ ചിത്രം പങ്കുവച്ചു അസിൻ
ഒന്നരവയസ്സുകാരി മകള്‍ അറിന്റെ ചിത്രമാണ് അസിന് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. മകള്‍ക്ക് പതിനെട്ട് മാസമായെന്ന് കുറിച്ചാണ് അസിന് ചിത്രം പങ്കുവച്ചത്.വിവാഹത്തോടെ അഭിനയത്തില്‍ നിന്ന്...
ക്രീമോ ?നല്ല ഫ്രഷ് മീൻ കഴിച്ചാൽ മതി സൗന്ദര്യമൊക്കെ താനെ വന്നോളും ; സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മീന്‍ കഴിച്ചാല്‍ മതിയെന്ന് ധര്മ്മജന് !!! പോസ്റ്റ് വൈറല്‍
ട്രോളിലൂടെയാണ് ധര്മ്മജന് ആശയം പങ്കുവെയ്ക്കുന്നത്. മീന്‍കഴിച്ചാലുള്ള ഗുണഗണങ്ങളാണ് കുറിപ്പില്‍ പൂര്‍ണ്ണമായും പറഞ്ഞിരിക്കുന്നത്. മത്സ്യം രുചികരമാണ്, ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ടെന്ന്...
ഈ അവധിക്കാലത്തു വലിയ സാമ്പത്തിക നേട്ടം നേടിയതും നേടാൻ പോകുന്നതുമായ മലയാള ചിത്രങ്ങൾ
അവധിക്കാലം ലക്ഷ്യമാക്കി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം സിനിമകളാണ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നതും ബിഗ് റിലീസ് ലഭിച്ചതുമായ സിനിമകളും അക്കൂട്ടത്തിലുണ്ട്. കുടു്ംബ പ്രേക്ഷകരുടെ...
തീയറ്ററിൽ നിറഞ്ഞോടി ലൂസിഫർ ; മിനിസ്ക്രീനിൽ നിറഞ്ഞോടാൻ തയാറായി അടുത്ത നായക ചിത്രം
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. തുടക്കത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെങ്കിലും അവയെ ഒക്കെ അതിജീവിക്കാനായി...
അതിലാണ് ഒരു നല്ല സംവിധായകന്റെ മികവ് ; കൂടുതൽ വെളിപ്പെടുത്തലുമായി മോഹൻലാൽ
ഒരു നടന് എന്നതിനേക്കാള്‍ മികച്ച ഒരു കലാകാരന് എന്ന വിശേഷണമാണ് മോഹൻലാലിന് ഏറ്റവും അനിയോജ്യം. അങ്ങനെ അറിയപ്പെടാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നത്. നടന്,...
ഒപ്പം അഭിനയിച്ചിട്ടും തെന്നിന്ത്യയിലെ സൂപ്പർ താരമാണെന്നു കത്രിന കൈഫ് തിരിച്ചറിയാതെ പോയ നടൻ !
തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച നടന് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണെന്ന് വൈകിയാണ് അറിഞ്ഞതെന്ന് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. അടുത്തിടെ ഒരു ചാനലിലെ ചാറ്റ്...
നിഷ്കളങ്ക ഭാവത്തോടെ വിവാഹ ദിനത്തിൽ മോഹൻലാൽ ;സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹം – വൈറൽ ആയി കല്യാണ വീഡിയോ
എല്ലാവര്ക്കും അറിയാവുന്നതാണ്മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ കുടുംബ ജീവിതത്തെ കുറിച്ച് .പ്രശസ്ത തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്രയും മോഹന്‍ലാലും...
ഏതാണ് കൂടുതൽ നല്ലത് ; അയൺമാന്റെ അതെ ടൈയുമായി അക്ഷയ് കുമാർ!!!
അവഞ്ചേഴ്സിന് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. സാധാരണ ആരാധകര്‍ മാത്രമല്ല നിറയെ സെലിബ്രിറ്റി ആരാധകരും അവഞ്ചേഴ്സിനുണ്ട്. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ അവഞ്ചേഴ്സ് സൂപ്പര്‍ പവറുകളുടെ...
“എനിക്ക് വേണ്ടി ഞാൻ ഇനി കുറച്ചു ജീവിക്കട്ടെ ; ഇനി സിനിമകളുടെ എണ്ണം കുറച്ചു” – മോഹൻലാൽ പറയുന്നു
‘നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടി ഇനി ഞാന്‍ കുറച്ച് ജീവിക്കട്ടെ. ആയുസ്സിന്റെ...
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025