Connect with us

ഏതാണ് കൂടുതൽ നല്ലത് ; അയൺമാന്റെ അതെ ടൈയുമായി അക്ഷയ് കുമാർ!!!

Bollywood

ഏതാണ് കൂടുതൽ നല്ലത് ; അയൺമാന്റെ അതെ ടൈയുമായി അക്ഷയ് കുമാർ!!!

ഏതാണ് കൂടുതൽ നല്ലത് ; അയൺമാന്റെ അതെ ടൈയുമായി അക്ഷയ് കുമാർ!!!

അവഞ്ചേഴ്‌സിന് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. സാധാരണ ആരാധകര്‍ മാത്രമല്ല നിറയെ സെലിബ്രിറ്റി ആരാധകരും അവഞ്ചേഴ്‌സിനുണ്ട്. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ അവഞ്ചേഴ്‌സ് സൂപ്പര്‍ പവറുകളുടെ ആരാധകരാണ്. ഇപ്പോള്‍ അയേണ്‍മാന്‍ റോബര്‍ട്ട് ഡൗണി ജൂനിയറിനോടുള്ള ആരാധന വ്യക്തമാക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.

അയേണ്‍ മാന്‍ ധരിച്ചിരിക്കുന്ന ടൈയാണ് അക്ഷയ് കുമാറിനെ ആവേശത്തിലാക്കിയത്. തനിക്കും ഇതേപോലുള്ള ടൈയുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറയുന്നത്. തന്റേയും അയേണ്‍മാന്റേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് അക്ഷയുടെ പോസ്റ്റ്. നീല ഷര്‍ട്ടിനൊപ്പം ഗിവാന്‍ചി ടൈ ധരിച്ചു നില്‍ക്കുകയാണ് അക്ഷയ് കുമാര്‍. ബ്ലാക്ക് സ്യൂട്ടിനൊപ്പമാണ് അയേണ്‍ മാന്‍ ടൈ ധരിച്ചിരിക്കുന്നത്. ആര്‍ക്കാണ് ടൈ കൂടുതല്‍ ഇണങ്ങുന്നത് എന്നാണ് അക്ഷയുടെ ചോദ്യം. അതിനൊപ്പം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയ്മിനെ പുകഴ്ത്താനും മറന്നില്ല.

akshay kumar instagram post

More in Bollywood

Trending

Recent

To Top