50 കിലോഗ്രാമിൽ കൂടുതൽ ഭാരം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ സ്വാഭാവിക വയറാണിത്; വയറിലെ സ്ട്രെച്ച് മാര്‍ക്ക് കാണിച്ച് ഫോട്ടോയെ പരിഹസിച്ചവർക്ക് ചുട്ട മറുപടി നൽകി നടി , പിന്തുണ നൽകി അനുഷ്ക ശർമ്മ
സ്ട്രെച്ച് മാര്‍ക്കുള്ള തന്റെ വയര്‍ കാണുന്ന ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായ ബോഡിഷെയ്മിങ്ങിന് ഇരയാവുകയാണ് ബോളിവുഡ് നടി...
ഞങ്ങൾ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നത്;അഹാന പറയുന്നു!
മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത് .സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏകനടനെന്നാണ് കൃഷ്ണകുമാറിനെ പറയാറുള്ളത് ....
എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകില്ല എന്ന ഭയം,പലരും ഇത് തുറന്ന് പറയുന്നില്ല; ഗര്‍ഭപാത്രം നീക്കം ചെയ്ത അനുഭവം തുറന്ന് പറഞ്ഞു പ്രശസ്ത ഗായിക
എന്റെ സ്ത്രീത്വം നഷ്ടപ്പെട്ടു പോകുമോ, ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകില്ല എന്ന ഭയം, ശസ്ത്രക്രിയ്ക്കിടയില്‍ മരണപ്പെട്ടാല്‍ എന്റെ കുട്ടികള്‍ അമ്മ ഇല്ലാതെ ജീവിക്കേണ്ടി...
ആത്മഹത്യയുടെ വക്കിലാണ് ഞാന്‍’ എന്ന് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ നായിക പറയുമ്പോൾ തളര്‍ന്നുകിടക്കുന്ന അച്ഛനും വിതുമ്പുന്നു
മരുന്നുകളുടെ മണംനിറഞ്ഞ ജഗതിയിലെ വാടകവീട്ടിലിരുന്ന് ‘ആത്മഹത്യയുടെ വക്കിലാണ് ഞാന്‍’ എന്ന് ശാന്തി പറയുമ്ബോള്‍ തളര്‍ന്നുകിടക്കുന്ന അച്ഛനും വിതുമ്ബുന്നു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ഉള്‍പ്പെടെയുള്ള...
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിനെ കാണാനായി ഒരു യുവാവ് താണ്ടിയത് 900 കിലോമീറ്റർ;മുംബൈയില്‍ എത്തിയത് 18 ദിവസം കൊണ്ട്;
ഇന്ന് പര്‍ബതിനെ കണ്ടു. ദ്വാരകയില്‍ നിന്നും 900 കിലോമീറ്ററോളം നടന്നാണ് അവന് ഇവിടെ എത്തിയത്. 18 ദിവസംകൊണ്ട് മുംബൈയിലെത്തി ചേര്‍ന്ന അവന്...
ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവണം രജീഷ വിജയൻ പറയുന്നു
മലയാള സിനിമയിൽ ഒരൊറ്റ ചിത്രം കൊണ്ട് ശ്രദ്ധേയയായ നടിയാണ് രജിഷ വിജയൻ .അവതാരകയായി വന്ന് മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ്...
മമ്മുട്ടി മലയാളത്തിന്റെ കെടാവിളക്ക് എന്ന് വിശേഷിപ്പിച്ച് എം.ടി വാസുദേവന്‍ നായര്‍!
മലയാളത്തിൽ പകരം വെക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകളാണ് മമ്മുട്ടിയും ,എം ടി വാസുദേവൻ നായരും. മമ്മുട്ടിയെ കേരളത്തിലെ ജനങ്ങൾ വിശേഷിപ്പിക്കുന്നത് മെഗാസ്റ്റാർ...
ഇന്ത്യയിലെ വിഭാഗീയതയിലും സംഘര്‍ഷങ്ങളിലും നിരാശയുണ്ട്; മനുഷ്യന് മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് ഏറെ വ്യാകുലപ്പെടുത്തുന്നു; ബോളിവുഡ് താരം അനില്‍കപൂര്‍
ഇന്ത്യക്കാരനായതില്‍ ഏറെ അഭിമാനമുണ്ടെന്നും എന്നാല്‍ ചുറ്റുവട്ടത്ത് ജീവിക്കുന്ന മനുഷ്യരില്‍ പലരും പ്രയാസമനുഭവിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായും അനില്‍ കപൂര്‍ അഭിപ്രായപ്പെട്ടു. ദുബൈയില്‍ ദി...
എന്താണ് ഇപ്പൊ പടമൊന്നും ഇല്ലേ? ഈയിടെയായി തീരെ കാണാറില്ലലോ? നമ്മുടെ ചോറ് മലയാള സിനിമ തന്നെ; ആരാധകരുടെ പരിഹാസരൂപേണയുള്ള ചോദ്യത്തിന് കിടിലൻ മറുപടി നൽകി താരം
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്ത് നിൽക്കുകയായിരുന്നു നടൻ നീരജ് മാധവ്. കുറേ വിജയസിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍...
പട്ടാഭിരാമനില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ഇന്ന് സമൂഹത്തില്‍ നടക്കുന്നത്; കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച
കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ . മലയാളികളുടെ മനസിൽ ജയറാമിന് വമ്പൻ തിരിച്ചു വരവ് നൽകിയെന്ന്...
പ്രിയപ്പെട്ട സുജിനയ്ക്കും സിദ്ധുവിനും വിവാഹ മംഗളാശംസകൾ ; ആശംസ നേർന്ന് നടി
നടി കെപിഎസി ലളിതയുടെയും സംവിധായകന് ഭരതന്റേയും മകനും, നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതനായത്. ഇന്‍സ്റ്റഗ്രാമിലൂടെ മഞ്ജു...
നടന് അനൂപ് ചന്ദ്രന് വിവാഹിതനായി!
മലയാളത്തിലെ ഏറെ കാലത്തേ പരിചയമുണ്ട് നടൻ അനുപ്മേനോന്‍ .മലയാള സിനിമയിൽ തന്റേതായ നല്ല കഥാപാത്രങ്ങൾ അനുപ് ചെയിതിട്ടുണ്ട് .ഏതൊരു വേഷവും അനുപ്...
Latest News
- അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം; വേദനയോടെ അഭിലാഷ് പിള്ള June 7, 2025
- 8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ June 7, 2025
- കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും, കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും; സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് June 7, 2025
- നടൻ അഖിൽ അക്കിനേനി വിവാഹിതനായി June 7, 2025
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025