സർക്കാരിന് തിരിച്ചടി !സിനിമാ ടിക്കറ്റ് നിരക്ക് വർധിക്കില്ല; ഉത്തരവിന് സ്റ്റേ
സിനിമാ ടിക്കറ്റുകളില്‍ ജിഎസ്ടിയ്ക്ക് പിന്നാലെ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെപ്റ്റംബര്‍ ഒന്നു മുതല്‍...
നയൻതാരയേക്കാൾ കൂടുതൽ സൗത്ത് അരങ്ങേറ്റത്തിന് ആലിയ ഭട്ടിന് പ്രതിഫലം ലഭിക്കുന്നുണ്ടോ?
വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് ആലിയ ഭട്ട്. ബോളിവുഡിലാണ് ആലിയ സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് കൈനിറയെ...
ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കി ജോനാസ് സഹോദരന്മാർ! തങ്ങളുടെ കീമോതെറാപ്പി ചെയ്ത ആരാധികയെ കാണാൻ ആശുപത്രിയിൽ!
കീമോതെറാപ്പി മൂലം തങ്ങളുടെ തൽസമയ സംഗീതപരിപാടി കാണാൻ കഴിയാതെ പോയ ആരാധികയ്ക്ക് സർപ്രൈസ് നൽകി ആസ്വാദക ലോകത്തിന്റെ ഹൃദയം കീഴടക്കിയ ജോനാസ്...
ക്ഷമിക്കണം , പറഞ്ഞ ദിവസം തന്നെ സിനിമ പുറത്തിറക്കാൻ സാധിച്ചില്ല ! – നിരാശയോടെ എനൈ നോക്കി പായും തോട്ട അണിയറ പ്രവർത്തകർ ..
ഏറെ വിവാദങ്ങൾക്കും രണ്ടു വർഷത്തെ കാത്തിരിപ്പിനും ഒടുവിലാണ് എനൈ നോക്കി പായും തോട്ട റിലീസിന് തയ്യാറായത് . ഗൗതം മേനോൻ സംവിധാനം...
ക്യൂനിലെ സഖാവായി മലയാളികളുടെ പ്രിയം നേടിയ ജുനൈസ് വിവാഹിതനായി!
മലയാള സിനിമയിൽ ഒരുപാട് ചർച്ചയുണ്ടായ ചിത്രമാണ് ക്യൂൻ എന്ന ചിത്രം.വളരെ ഏറെ വിജയം കൈവരിച്ച ചിത്രം കൂടെയാണ് ക്യൂൻ.വളരെ മനോഹരമായ കഥയായിരുന്നതിനാൽ...
ആ സിക്സ് പാക്ക് വി എഫ് എക്സ് ആണോ ? ഒടുവിൽ വെളിപ്പെടുത്തലുമായി ദുൽഖർ സൽമാൻ !
ബോളിവുഡിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് ദുൽഖർ സൽമാൻ . ഇപ്പോൾ രണ്ടാമത്തെ ചിത്രമായ സോയ ഫാക്ടർ റിലീസിന് തയ്യാറാക്കുകയാണ് . സോനം കപൂർ...
എന്നാണ് നിങ്ങൾക്ക് കന്യകാത്വം നഷ്ടമായത് ? – മറുപടിയുമായി ഇല്യാന !
തെലുങ്ക് സിനിമ ലോകത്തു നിന്നും ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് ഇല്യാന ഡിക്രൂസ് . ഏറെ നാളായി കാമുകനുമൊപ്പം ലിവിങ് ടുഗെദറിൽ ആയിരുന്നു...
ഉപ്പും മുളകിലെ ലച്ചുവിനെ സിനിമയിലെടുത്തോ;ആകാംക്ഷയിൽ ആരാധകർ!
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ജൂഹി രുസ്തഗി. യഥാര്‍ത്ഥ പേര് അധിമാര്‍ക്കും അറിയില്ലെങ്കിലും ലച്ചുവെന്ന് കേട്ടാല്‍ എല്ലാവര്‍ക്കുമറിയാം...
അദ്ദേഹം ചെയ്ത റോളുകളൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ട്; തുറന്ന് പറഞ്ഞു മോഹൻലാൽ
തനിക്കും മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്കുമിടയിൽ ആരോഗ്യകരമായ മത്സരമാണുള്ളതെന്ന് തുറന്ന് പറഞ്ഞു മലയാളത്തിന്റെ താരരാജാവ് സാക്ഷാൽ മോഹൻലാൽ. ഞങ്ങൾക്കിടയിൽ താര യുദ്ധമല്ലെന്നും ആരോഗ്യകരമായ...
മീര പഴയ മീരയല്ല ; വിമർശകർക്ക് കൊള്ളുന്ന മറുപടി നൽകി നടി;ഇത്രയും വേണമായിരുന്നോ ?
ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെ വീണ്ടും വിമർ ശനങ്ങൾക്ക് ഇരയായി മലയാളികളുടെ പ്രിയ നടി മീര നന്ദൻ. നദി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച...
മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ല;മോഹൻലാൽ പറയുന്നു!
മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമ അടക്കി ഭരിക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മുട്ടിയും.മലയാള സിനിമയിലെ രണ്ടു സ്വകാര്യ അഹങ്കാരങ്ങൾ ആണ് മമ്മുട്ടിയും, മോഹൻലാലും.മലയാള...
അമ്പമ്പോ ഒരു ഒരു ചായക്കും കാപ്പിക്കും കൂടി 78,650 രൂപയോ ? നടൻ പേ ചെയ്ത ബില്ല് കണ്ട് അമ്പരന്ന് ആരാധകർ
ബില്ല് കണ്ട് ആദ്യം ഞെട്ടിയെങ്കിലും നിജസ്ഥിതി കിക്കു തന്നെ വെളിപ്പെടുത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് കിക്കു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഭക്ഷണത്തിന്...
Latest News
- അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം; വേദനയോടെ അഭിലാഷ് പിള്ള June 7, 2025
- 8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ June 7, 2025
- കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും, കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും; സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് June 7, 2025
- നടൻ അഖിൽ അക്കിനേനി വിവാഹിതനായി June 7, 2025
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025