എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന്;അങ്ങനെയാണ് വീണ്ടും സിനിമയിലേക്ക് വന്നത്!
മലയാള സിനിമയിൽ അമ്മവേഷം അഭിനയിച്ച് ഭലിപ്പിച്ച മികച്ച നടിമാരിൽ ഒരാളാണ് കെപിഎസി ലളിത.എന്നും ആ മഹാനടിയുടെ ഒരൂ കഥാപത്രങ്ങളും മലയാളികൾ നെഞ്ചോട്...
കൂടത്തായ് കൊലപാതകം; ആന്റണി പെരുമ്പാവൂരിനോടും സ്വകാര്യ ചാനൽ അധികൃതരോടും നേരിട്ട് ഹാജരാകാന്‍ കോടതി!
കൂടത്തായ് കേസ് ആധാരമാക്കി സിനിമയും സീരിയലുമൊക്കെ പുറത്തിറക്കാൻ ഇരിക്കുകയാണ്.എന്നാൽ ഇതിന്റെ നിർമ്മാതാക്കൾ നേരിട്ട് ഹാജരാകാന്‍ താമരശ്ശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.കേസിലെ...
ഇനി ഒരിക്കലും ബ്രിട്ടിഷ് എയര്വേയ്സില് യാത്ര ചെയ്യില്ല;ഈ മാസം രണ്ടാം തവണയാണ് ഇത് സഹിക്കുന്നത്!
വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്വേയ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍. ബ്രിട്ടിഷ് എയര്വേയ്സില് മൂന്നാമത്തെ തവണയാണ് സഞ്ചരിക്കുന്നതെന്നും ഇത് രണ്ടാം...
മറ്റുള്ളവർക്ക് പ്രണവിനെ പരിചയപ്പെടുത്തുന്നത് കസിൻ ആണെന്നാണ് പക്ഷേ…വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ!
മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ചവരാണ് പ്രിയദർശനും ,മോഹൻലാലും,മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്ന് അതാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട്. സിനിമയിലൂടെ ജീവിതത്തിലും താരങ്ങൾ വലിയ...
ഷെയ്ൻ നിഗമിന്റെ വിലക്ക് നീങ്ങാൻ സാഹചര്യമൊരുങ്ങുന്നു,നിലപാട് വ്യക്തമാക്കി മോഹൻലാൽ;അമ്മ’യെ അനുസരിക്കാമെന്ന് ഷെയിൻ എഴുതി നൽകി!
യുവതാരം ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാഹചര്യമൊരുങ്ങുകയാണ്. താരസംഘടനയായ അമ്മയുടെ ഇടപെടലോടെ ഷെയിൻ നിഗം പ്രശ്നത്തിന് പരിഹാരമായി....
ശരീരത്തില്‍ ശൂലം കുത്തിക്കയറ്റിയും മണ്ണിലിട്ട ചോറ് വാരിക്കഴിച്ചും ആരാധകര്‍; താരാരാധന മൂത്ത് പേക്കൂത്ത് നടത്തുന്നുവെന്ന് വിമർശനം!
തമിഴകം ആകാംഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ചിത്രമായിരുന്നു ദർബാർ.സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് തീയ്യറ്ററുകളിൽ എത്തിയത്.പൊതുവെ രജനീകാന്തിന്റെ ചിത്രത്തിനുള്ള...
ബിജെപിക്ക് തിരിച്ചടി; ദീപികയുടെ ഫോളോവേഴ്സില്‍ എണ്ണത്തില്‍ വന്‍ കുതിപ്പ്..
ജെ എന്‍യുവില്‍ അക്രമണത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് നടി ദീപികയ്ക്കെതിരേ കടുത്ത പ്രതിഷേധവുമായാണ് ബിജെപി അനുകൂലികള്‍ രംഗത്തെത്തിയത്. ദീപികയുടെ പുതിയ ചിത്രമായ...
കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുകയെന്നതാണെന്ന് ഗായത്രി അരുൺ!
പരസ്പരം എന്ന ഏഷ്യാനെറ്റ് പരമ്പരയും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രിയുടെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രവും മലയാളി പ്രേക്ഷകർ ഒരിക്കലും...
എന്റമ്മോ; പിസി ജോർജ് വിജയ് യെ കുറിച്ച് പറയുന്നത് കേട്ടോ..
തമിഴ് സൂപ്പർ സ്റ്റാർ വിജയ് യോട് ആരാധന തോന്നാത്തവർ ആരും തന്നെ കാണില്ല. തമിഴ് ൽ മാത്രമല്ല മലയാളത്തിലും താരത്തിന് ആരാധകർ...
പുലിമുരുകന് ചിത്രീകരിക്കുമ്ബോള്‍ മരങ്ങളെല്ലാം കരിമരുന്ന് നിറച്ച് പൊട്ടിത്തെറിപ്പിച്ച് നശിപ്പിച്ചു എന്ന് പരാതി,ആ പരാതി എന്റെ വര്‍ക്കിനുള്ള അംഗീകാരം പോലെ തോന്നി!
മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മലയാള സിനിമയെ നൂറുകോടി വിജയത്തിളക്കത്തിലേക്ക്എത്തിച്ച ചിത്രം.മോഹൻലാൽ വൈശാഖ് കുട്ടികെട്ടിൽ പിറന്ന...
ഫുള്‍ എനര്‍ജിയില്‍ രജനീകാന്ത്… ദര്‍ബാര്‍ ഒരു രജനി ഷോയോ?
ഏ ആര് മുരുഗദോസ് ചിത്രം ദര്‍ബാര്‍ പുറത്തിറങ്ങിയിരിക്കുന്നു. പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവര്‍ രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രം...
മക്കൾക്കൊപ്പം പാട്ടുപാടി ശരണ്യ മോഹൻ;അമ്മയും മക്കളും വളരെ ക്യൂട്ട് ആണെന്ന് ആരാധകർ-വീഡിയോ കാണാം …
ശരണ്യ മോഹൻ മക്കൾക്കൊപ്പം കളിചിരിയുമായി പാട്ടുപാടുന്ന വീഡിയോയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ശരണ്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്....
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025