ഓണാഘോഷത്തിന് ഹിന്ദു വീടുകളില്‍ നിന്ന് ആഹാരം കഴിക്കരുതെന്നും പാട്ട് പാടരുതെന്നും പ്രസംഗിക്കുന്ന മുസ്ലീം മത പണ്ഡിതരെ ഒറ്റപ്പെടുത്തണം!
നാട്ടിലെ വര്‍ഗീയ ചിന്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടന് മാമുക്കോയ. കോഴിക്കോട് സ്പര്‍ശം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച സ്വാന്തന സ്പര്‍ശം പരിപാടി...
കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ ഇപ്പോള്‍ ഉള്ള നേതാക്കളില്‍ ഭൂരിഭാഗം പേരും സ്ഥലം വിടും!
കേരള സർക്കാരിനെ വിമർശിച്ച് നടൻ ശ്രീനിവാസന്.950കോടി രൂപയ്ക്ക് തീര്‍ക്കേണ്ട പാലം പണി 600 കോടി രൂപയ്ക്കാണ് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള്...
മൈസൂര്പാക്കും പൊട്ടറ്റോ ചിപ്സുമില്ലാതെ തിരിച്ചു വരണ്ട:രണ്‍വീറിനോട് ദീപിക പറഞ്ഞതിങ്ങനെ!
ബോളിവുഡിൽ സജീവമാണെങ്കിലും തെന്നിന്ത്യയിലെ ആരാധകരുള്ള താരജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും.പലപ്പോഴും പ്രേക്ഷകരെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു ഇവരുടെ സ്നേഹം ഇപ്പോഴിതാ നടിയാണെങ്കിലും...
പേർളി മാണി ഗർഭിണി;സന്തോഷത്തിൽ കുടുംബാംഗങ്ങൾ…
ബിഗ്ബോസിലൂടെ പ്രേണയിച്ച് വിവാഹിതരായവരാണ് പേളിയും ശ്രീനിഷും.മലയാളികൾ ഏറെ സന്തോഷത്തോടെ ഇരുവരുടെയും വിവാഹം ആഘോഷിച്ചു.ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷകര്‍ക്ക്...
തണ്ണീർ മത്തനിലെ രവി മാഷിനെ പ്രണയിച്ച അശ്വതി ടീച്ചർ വിവാഹിതയായി..
തണ്ണീർ മത്തനിലെ രവി മാഷിനെ പ്രണയിച്ച അശ്വതി ടീച്ചർ വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. സിനിമ മേഖലയിൽ നിന്നും...
ദയവുചെയ്ത് മിമിക്രി കഥയുമായി എന്റെ അടുത്തേക്ക് വരരുത്;മിമിക്രി സിനിമയില്‍ നിന്നും ഞങ്ങള്‍ മൂന്നാല് പേരു കൂടി സിനിമയെ രക്ഷിച്ചുകൊണ്ട് വരുകയാണ്-സംവിധായകൻ സിദ്ധിഖ്!
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിദ്ധിഖ്.ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്.എന്നാൽ ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന്...
‘മാസ്റ്റർ’ഗർജ്ജിക്കുന്നു; മക്കൾ സെൽവനും ഇളയ ദളപതിയും നേർക്കുനേർ, തേഡ് ലുക്ക് പോസ്റ്റര്‍!
മക്കൾ സെൽവനും ഇളയ ദളപതിയും ഒന്നിച്ചെത്തുന്ന ചിത്രമായ ‘മാസ്റ്റര്‍’ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തേഡ് ലുക്ക് പോസ്റ്റര്‍...
ബാലചന്ദ്രമേനോനോടും വേണുനാഗവള്ളിയോടുമൊക്കെ ‘അങ്കിളേ സിനിമയിലൊരു ചാന്‍സ് തരുമോ’ എന്ന് ചോദിച്ച് പലതവണ നടന്നിട്ടുണ്ട്;എന്നാൽ..
ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് പ്രീയങ്കരനായ വ്യക്തിയാണ് മിഥുന് രമേശ്.ചലച്ചിത്രരംഗത്തും താരം സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ സിനിമാ ജീവിതം ആരംഭിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്...
ഞാനൊരു നടനായിക്കഴിഞ്ഞാണ് മമ്മൂക്കയുടെ കുറേ സിനിമകള്‍ കാണുന്നത്, അപ്പോഴാണ് എനിക്ക് മമ്മൂട്ടിയെക്കുറിച്ച് ചിലത് മനസിലായത്…
ചെറുപ്പത്തില്‍ താന്‍ മോഹന്‍ലാലിന്റെ സിനിമകളാണ് ധാരാളമായി കണ്ടിരുന്നെന്നും നടനായതിന് ശേഷമാണ് മമ്മൂട്ടിയുടെ കുറേ സിനിമകള്‍ കാണുന്നതെന്നും തുറന്ന് പറഞ്ഞ് പൃഥ്വിരാജ്. ‘ചെറുപ്പത്തില്‍...
അന്ന് കിട്ടിയ ചെറിയ പൈസകൊണ്ട് വാങ്ങിയ ലെസ്സിയിൽ ഈച്ച വീണു, പക്ഷേ അത് അറിഞ്ഞു കൊണ്ട് കുടിച്ചു;വെളിപ്പെടുത്തലുമായി ഷാരൂഖ് ഖാൻ!
ഒരു പക്ഷേ ലോകത്തെങ്ങും ഒരുപാട് ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ.മാത്രമല്ല ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും ആരാധകർ...
83യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്; കപില്‍ ദേവായി രണ്‍വീര്‍ സിങ്
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം 83യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് . കപില്‍ ദേവും...
തമന്നയുടെ പുതിയ ചിത്രങ്ങൾ വൈറൽ;എന്ത് സുന്ദരിയാണ്,രാജകുമാരിയെ പോലെയുണ്ട്!
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് തമന്നയുടെ ചിത്രങ്ങളാണ്.വ്യത്യസ്ത വശങ്ങളിലുള്ള മോഡേൺ വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ തിളങ്ങുകയാണ് താരം.ഏത് വസ്ത്രവും...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025