Connect with us

എന്‍റെ രാജ്യത്തിന്‍റെ രാജ്ഞി ഇന്ന് പിറന്നാളാഘോഷിക്കുകയാണ്; പ്രിയതമയ്ക്ക് പിറന്നാളാശംസകളുമായി പ്രിയതമൻ

Malayalam

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മിഥുന്‍ രമേശ്. സിനിമ നടനായും അവതാരകനായും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരം. കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് മിഥുന്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. മിഥുനോടൊപ്പം തന്നെ അദ്ദേഹത്തിന്റയെ കുടുംബത്തിനും നിരവധി ആരാധകരണ് ഉള്ളത്.

ടിക് ടോക് വീഡിയോകളിലൂടെയും യൂട്യൂബ് വ്ലോഗിലൂടെയും ഏറെ പ്രശസ്തയായ ഭാര്യ ലക്ഷ്മി മേനോനും മകള്‍ തന്‍വിയും . സോഷ്യല്‍ മീഡിയിലും സജീവമായ ഇരുവരും താങ്ങളുടെ മറ്റ് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റ പ്രിയതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ മനോഹരമായൊരു ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് മിഥുന്‍. ‘ എന്‍റെ രാജ്യത്തിന്‍റെ രാജ്ഞി ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. ഞാന്‍ ഞാനായിരിക്കുന്നത് നീയുള്ളതിനാലാണ്, നിനക്ക് സങ്കല്‍പ്പിക്കാവുന്നതിനേക്കാളപ്പുറം നിന്നെ ഞാന്‍ സ്നേഹിക്കുന്നു’, ലക്ഷ്മിയുടെ മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ട് മിഥുന്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.

mithun ramesh

Continue Reading
You may also like...

More in Malayalam

Trending

Recent

To Top