നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ താരവുമായ വനിത വിജയകുമാര്‍ വിവാഹിതയായി ;ഇത് മൂന്നാം വിവാഹം..
നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ താരവുമായ വനിത വിജയകുമാര്‍ വിവാഹിതയായി. പീറ്റര്‍ പോള്‍ ആണ് വരന്. തമിഴിലും ബോളിവുഡിലും...
കല്യാണത്തിന് മുൻപ് അവർ സ്നേഹം പ്രകടിപ്പിക്കുമായിരുന്നു; എന്നാൽ ഇപ്പോൾ? മല്ലിക സുകുമാരൻ പറയുന്നു
മലയാളികളുടെ ഇഷ്ട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്.കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകർ ആകംകാഷയോടെയാണ് കാത്തിരിക്കാറുള്ളത് അടുത്തിടെ അമൃത ടി വി യുടെ...
തോപ്പില്‍ ഭാസിയെ ആദരിക്കാന്‍ മറന്ന കമ്യൂണിസ്റ്റുകാര്‍ കെ.എം. മാണിക്ക് സ്മാരക നിര്‍മ്മാണത്തിനു കോടികള്‍ അനുവദിക്കു-ശ്രീകുമാരന്‍ തമ്ബി!
ഇടതുപക്ഷം ജനപക്ഷം അല്ലാതാവുമ്ബോഴാണ് കലാകാരന്മാര് ഇടതുപക്ഷത്തിന്റെ വിമര്‍ശകരാകുന്നതെന്ന് ശ്രീകുമാരന്‍ തമ്ബി. ‘കലാകാരന്റെ ഇടതുപക്ഷ ആഭിമുഖ്യത്തിനു മറ്റുള്ളവര്‍ പരാതി പറഞ്ഞിട്ടു വലിയ കാര്യമില്ല....
‘യു.എൻ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാൻ അറിയില്ലെങ്കിൽ തീർന്നു’! മറുപടിയുമായി അഭയ
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ വൈറലായിരുന്നു . വീട്ടിലേക്ക് ഒരു പെണ് കുക്കിനെ വേണം....
ഗാന്ധിജിയെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോ മോഹൻലാലിനെക്കുറിച്ച് എഴുതി..ദിവ്യ ഉണ്ണിക്ക് പറ്റിയ അബദ്ധം!
ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ദിവ്യ ഉണ്ണി.ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.ഇപ്പോളിതാ സ്കൂളിലും ഷൂട്ടിംഗ് ലോക്കേഷനുകളിലും തനിക്ക്...
സാഹചര്യങ്ങള്‍ മാറുമ്പോള്‍ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ തിരികെ പോകില്ലെന്ന് വിശ്വസിക്കുന്നു; ഡോ. ബിജു
സ്വതന്ത്ര സിനിമാക്കാരാകാന്‍ സംവിധായകര്‍ തയ്യാറാവുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന് ഡോ. ബിജു. സാഹചര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് മാറുമ്പോള്‍ പുതുതായി എത്തുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍...
സണ്ണിക്ക് ശ്രീദേവിയുടെ കത്ത്, വൈറല്‍ കുറിപ്പ്
മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, വിനയപ്രസാദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഏറെ ശ്രദ്ധേയമായ ഫാസില്‍ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. യുവദമ്ബതികളായ ഗംഗയും നകുലനും...
നടന് അബിയുടെ പിതാവ് അന്തരിച്ചു!
അന്തരിച്ച നടന് അബിയുടെ പിതാവും മൂവാറ്റുപുഴയിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ആസാദ് റോഡ്, തടത്തിക്കുടി (തൊങ്ങനാല്‍) എം.ബാവ അന്തരിച്ചു. 93 വയസ്സായിരുന്നു....
അലി അക്ബറിന്റെ വാരിയംകുന്നന് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യും
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതേ കഥാപാത്രത്തെ അടിസ്ഥാനമാക്കി മൂന്നു...
ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു; സംവിധാനം മേജര്‍ രവി!
മേജര്‍ രവിയുടെ സംവിധാനത്തിൽ ഇന്ത്യ-ചൈന പ്രശ്നം സിനിമയാകുന്നു.ഗാല്‍വന്‍ താഴ് വരയിലെ പ്രശ്നങ്ങളും ചൈനീസ് പ്രകോപനവുമൊക്കെയാകും ചിത്രത്തിന് പ്രമേയമാവുക.ഗാല്‍വാന്‍ പാലം നിര്‍മ്മാണവും ഇന്ത്യ-ചൈന...
900 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നം പരിഹരിച്ച് സുരേഷ് ഗോപി; 73 ലക്ഷം രൂപ ചെലവിട്ട് ‘കോവിലൂര്‍ കുടിവെള്ള പദ്ധതി’
900 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നം പരിഹരിച്ച് രംഗത്തെ വന്നിരിക്കുകയാണ് നടനും എംപിയുമായ സുരേഷ്ഗോപി.എംപി ഫണ്ടില്‍നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ‘കോവിലൂര്‍...
ഈ വർഷം നീ വിചാരിച്ചത് പോലെയൊന്നുമല്ല സംഭവിച്ചതെന്ന് എനിക്ക് അറിയാം! നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു… നീ കൂടെയില്ലാത്ത കാഴ്ചകൾ അത്ര മനോഹരമല്ല.. നകുലിന് പിറന്നാൾ ആശംസകളുമായി പ്രിയ വാര്യർ.
മലയാളികളുടെ മാത്രമല്ല സിനിമാലോകത്തെ തന്നെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് മനസ്സിൽ ഇടംപിടിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലൗ...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025