Connect with us

‘യു.എൻ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക്‌ ചായയിടാൻ അറിയില്ലെങ്കിൽ തീർന്നു’! മറുപടിയുമായി അഭയ

Malayalam

സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ വൈറലായിരുന്നു . വീട്ടിലേക്ക് ഒരു പെണ്‍ കുക്കിനെ വേണം. നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ആളു മതി. വിശദാംശങ്ങള്‍ മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക’;എന്നായിരുന്നു കുറിച്ചത്

വനിതകളെ കുറിച്ച് മാത്രം ചോദിക്കുന്നതെന്താണെന്നും പുരുഷന്‍മാരെ പറ്റില്ലേയെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയായാണ് കുറിപ്പുമായി അഭയ എത്തിയത്. അഭയയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു പലരും.

കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം ! പിന്നെ എന്റെ കുക്കിംഗ് സ്‌കിൽസിനെ കുറിച്ചും ഞാൻ പണിയെടുത്തതു പോരെ എന്നുള്ള “സ്വാഭാവിക”സംശയവും !!

യു.എൻ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക്‌ ചായയിടാൻ അറിയില്ലെങ്കിൽ തീർന്ന് എന്നായിരുന്നു അഭയ കുറിച്ചത്.

More in Malayalam

Trending

Recent

To Top