ചാലക്കുടിയിലെ തിയേറ്ററില്‍ മാസ്റ്റർ കാണാൻ ദിലീപ്; ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാമെന്ന് താരം
കേരളത്തിൽ പത്ത് മാസത്തോളം അടഞ്ഞു കിടന്ന തീയേറ്ററുകള്‍ ഇന്ന് മാസ്റ്റര്‍ സിനിമയുടെ റിലീസോടെ തുറന്നിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം തീയേറ്ററിലെത്തി സിനിമ കണ്ടിരിക്കുകയാണ് നടനും...
‘നട്ടപാതിരയ്ക്ക് കുഞ്ഞിന്റെ മുന്നില്‍ വെച്ച് ചെയ്യാന്‍ പറ്റിയ കാര്യം!’ വൈറലായി പാര്‍വതി കൃഷ്ണയുടെ വീഡിയോ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് പാര്‍വതി കൃഷ്ണ. അവതാരകയും നടിയുമായ പാര്‍വതി ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്....
‘മോശം പ്രകടനം, നിരാശപ്പെടുത്തി’; ആരാധകന്റെ കമന്റിന് മറുപടിയുമായി മാധവന്
മലയാളത്തില്‍ ഏറെ വിജയം കൊയ്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു ചാര്‍ളി. ദുല്‍ഖര്‍ സല്മാന്-പാര്‍വതി ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ചാര്‍ളി തമിഴിലേയ്ക്ക്...
വിജയ് കൂളും സപ്പോര്‍ട്ടീവുമാണ്,നല്ല സുഹൃത്താണ്, ! മാസ്റ്ററിന്റെ വിജയം ആഘോഷിക്കാൻ കാത്തിരിക്കുന്നു; വിജയ് നായിക മാളവിക മോഹൻ മനസ്സ് തുറക്കുന്നു
ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നായിക മാളവിക മോഹന്റെ അഭിനയ ജീവിതം ഇന്ന് മാസ്റ്റർ വരെ...
‘ബിഗ്ബോസ് സീസൺ 3, മത്സരാർത്ഥിയായി കൃഷ്ണകുമാറിന്റെ മകൾ’; വാർത്തകളോട് പ്രതികരിച്ച് ദിയ കൃഷ്ണ
ബിഗ്ബോസ് മലയാളത്തിന് മൂന്നാം സീസൺ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്.രശ്മി നായർ മുതൽ ബോബി...
അഞ്ചാം പാതിരയ്ക്കെതിരെ മോഷണ ആരോപണം; തന്നെ ഡിപ്രഷനിലേയ്ക്ക് എത്തിച്ചെന്നും എഴുത്തുകാരന്
ബിഗ്സ്ക്രീനില്‍ വന്‍ വിജയം നേടിയ കുഞ്ചാക്കോ ബോബന്റെ െ്രെകം ത്രില്ലര്‍ ‘അഞ്ചാം പാതിര’യ്ക്കെതിരെ മോഷണരോപണവുമായി എഴുത്തുകാരന് ലാജോ ജോസ്. ചിത്രത്തില്‍ കുഞ്ചാക്കോ...
ഈ ചിത്രത്തിലുള്ള കുട്ടിയെ മനസ്സിലായോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയനടിയുടെ കുട്ടിക്കാല ചിത്രം
പ്രിയ നായികമാരുടെ കുട്ടിക്കാല ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ ഉള്ളത് ആരാണെന്ന് കണ്ടെത്താന്‍ എല്ലാവര്ക്കും...
തുറന്ന് പറച്ചിലിന് പിന്നാലെ മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍
സെക്സ്, സ്വയംഭോഗം, മദ്യപാനം എന്നിവയെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറയുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. ബെസന്ത് നഗര്‍...
ഇതിലും മികച്ചത് എന്താണ്, ഇത് അതിനുള്ളതാണ്… തിയേറ്ററില്‍ നിന്ന് എടുത്ത ഫോട്ടോയുമായി കീർത്തി സുരേഷ്
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളിലെത്തി. എല്ലാ ആരാധകരെയും തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നാണ് ആദ്യം വരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ...
സ്വകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റം, അപമാനിക്കല്‍; വീരപ്പനെ കുറിച്ചുള്ള വെബ്സീരിസിന് വിലക്കേര്‍പ്പെടുത്തി കോടതി
‘വീരപ്പന്: ഹങ്കര്‍ ഫോര്‍ കില്ലിങ്’ എന്ന പേരില്‍ റിലീസ് ആകാനിരുന്ന വെബ്സീരീസിന് വിലക്കേര്‍പ്പെടുത്തി കര്‍ണാടക കോടതി. ചിത്രത്തിനെതിരെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ്...
മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടോ?; മറുപടിയുമായി വിജയ് ബാബു
നടിമാര്‍ക്കു നേരെയുണ്ടാകുന്ന കാസ്റ്റിംഗ് കൗച്ച് പീഡനങ്ങള്‍ ഒട്ടേറെ ചര്‍ച്ചയായിട്ടുണ്ട്. അവസരങ്ങള്‍ നല്കുന്നതിനു വേണ്ടി നിര്‍മാതാക്കളും സംവിധായകന്മാരും നടത്തിയിട്ടുള്ള ലൈംഗിക ചൂഷണങ്ങള്‍ നിരവധിയാണ്....
‘ഭര്‍ത്താവിന്റെ അവിഹിതം അറിഞ്ഞാലേ സ്വന്തം സ്വാതന്ത്ര്യത്തെപ്പറ്റി ചിന്തിക്കുകയുള്ളോ എന്ന് ചോദിക്കാന്‍ എളുപ്പമാണ്, പെണ്‍കുട്ടിക്ക് കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളും ഭര്‍ത്താവുമായി സന്തോഷമായി കഴിയുക എന്നതാണ് വലിയ സ്വപ്നം’… വൈറൽ കുറിപ്പ്
അനുപമ പരമേശ്വരനും ആര് ജെ ഷാനും ഒന്നിച്ച ഹ്രസ്വ ചിത്രം ഫ്രീഡം അറ്റ് മിഡ്നൈറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതിനോടകം തന്നെ...
Latest News
- സാമ്പത്തിക തട്ടിപ്പ് കേസ്; ദിയയുടെ വീട്ടിലെത്തി മൊഴിയെടുത്ത് പോലീസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും June 12, 2025
- നടൻ വിശാലിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി June 12, 2025
- പീഡനക്കേസുകളിൽ തെളിവില്ല; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു June 12, 2025
- തമ്പിയ്ക്ക് മുന്നിൽ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപർണ; അവസാനം പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! June 12, 2025
- അഭിനയം നിർത്തുന്നു; മറുപടി പറഞ്ഞ് ആമിർ ഖാൻ June 12, 2025
- അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസിടിവി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു; ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിക്കണം; ബിന്ദു അമ്മിണി June 12, 2025
- വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല June 12, 2025
- മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത് പോലെ ദിലീപ് മുൻ ഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുമോ; വൈറലായി പുതിയ വീഡിയോ June 12, 2025
- അന്ന് ലാൽ സാർ എന്നെ വഴക്ക് പറഞ്ഞു. ഒന്ന് എന്റെ അസിസ്റ്റൻസിനോട് പറയാമായിരുന്നില്ലേ എന്നാണ് ചോദിച്ചത്. അതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥത; പ്രൊഡക്ഷൻ കൺട്രോളറും നടനുമായ രാമു മംഗലപള്ളി June 12, 2025
- എന്തുകൊണ്ട് സുധിച്ചേട്ടൻ ഇത്രയും വലിയ പൈസയില്ലാത്ത സാഹചര്യത്തിലേക്ക് പോയെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്; സ്റ്റാർ മാജിക് സംവിധായകൻ അനൂപ് ജോൺ June 12, 2025