അച്ഛന്റെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഞാൻ കഷ്ടപെട്ടു ബിഗ് ബോസിൽ ലക്ഷ്മി ജയൻ! വൈറലായി വാക്കുകൾ!
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മൂന്നാം സീസൺ ഇന്ന് ആരംഭിക്കുകയാണ്. പുതിയൊരു സീസണ് തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു....
ഐ എഫ് എഫ് കെ 17 മുതല്‍ എറണാകുളത്ത്! ആറു തിയേ റ്ററുകളിലായി 80 ചിത്രങ്ങൾ
രാജ്യാന്തര ചലച്ചിത്ര മേള 17 മുതല്‍ എറണാകുളത്തേക്ക്. ആറു തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് എറണാകുളത്തു പ്രദര്‍ശിപ്പിക്കുന്നത്. രാജ്യാന്തരമത്സര വിഭാഗം, ഇന്ത്യന്‍ സിനിമ,...
അദ്ദേഹത്തിന്റെ ആവശ്യം കേട്ട് സ്തംഭിച്ച് നിന്നു പോയി, മറുപടി ഒന്നും പറയാന്‍ സാധിച്ചില്ല
ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകന്. പി. പത്മരാജന്റെ സംവിധാനത്തില്‍ 1979-ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയന്‍ കുഞ്ചു’...
വളരെ മോശമായ വൈകാരിക അതിക്രമത്തിന് ഇരയായിരുന്നു ഞാന്‍; വെളിപ്പെടുത്തലുമായി ജ്യോത്സന
‘സുഖമാണീ നിലാവ്…’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്ക് എത്തുന്ന മുഖമാണ് ഗായിക ജോത്സനയുടേത്. മലയാളികളുടെ ഇഷ്ടഗായികയാണ് ജ്യോത്സന രാധാകൃഷ്ണന്. നിരവധി...
ബിഗ് ബോസ് തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം… 100% ഉറപ്പിച്ചോ! ഇവരാണ് ആ മത്സരാർത്ഥികൾ, താരങ്ങളുടെ പേര് പുറത്ത്! ഇതുവരെ കേള്‍ക്കാത്ത പലരും
ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻഡ് ഓപ്പണിംഗ് സംപ്രേക്ഷണം ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരാര്‍ഥികള്‍ ആരൊക്കെയാവും...
മീനാക്ഷിയും ഡിഡിയും രഹസ്യ പ്രണയത്തിലാണോ? സത്യം പുറത്തായി!; ഇരുവരുടെയും കുടുംബങ്ങള്‍ ഒരുമിച്ചെത്തി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് മീനാക്ഷിയും ഡെയ്ന്‍ ഡേവിസും. മഴവില്‍ മനോരമയിലൂടെ കരിയര്‍ ആരംഭിച്ച ഇരുവരും ഇന്ന് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട...
വജ്രക്കല്ലുകളും മുത്തുകളുംപിടിപ്പിച്ച മഹർ; ബിലാൽ ആയിഷക്ക് നൽകിയ മഹർ കണ്ടോ? ചിത്രം വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. കാസര്‍കോട് വച്ച് നടന്ന ചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അത്യാഢംബരമായി ആയിരുന്നു...
ഇത് രേഖ തന്നെയോ! തട്ടത്തിൻ മറയത്തെ ഫോട്ടോയുമായി രേഖ സതീഷ്
പരസ്പരം പരമ്പരയിലെ പദ്മാവതിയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു രേഖ രതീഷ്. ആദ്യകാലങ്ങളിൽ വില്ലത്തി വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിൽ ഇപ്പോൾ...
നിങ്ങളെല്ലാവരും കൂടെയുണ്ടാകുമെന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നത്; വീണ്ടും ധന സഹായം ആവശ്യപ്പെട്ട് അലി അക്ബര്‍
1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയിലേക്ക് വീണ്ടും ധന സഹായം ആവശ്യപ്പെട്ട് സംവിധായകന് അലി അക്ബര്‍. നിങ്ങളെല്ലാവരും കൂടെയുണ്ടാകുമെന്ന...
സ്റ്റൈലിഷായി ബിന്ദു പണിക്കരുടെ മകൾ, വീഡിയോ വൈറൽ
ടിക് ടോക് സജീവമായിരുന്ന കാലത്ത് അതിൽ നിറസാന്നിധ്യമായിരുന്നു ബിന്ദു പണിക്കരുടെ മകൾ കല്യാണി. കല്യാണിയുടെ വീഡിയോകൾക്ക് സപ്പോർട്ടുമായി ബിന്ദുവും സായി കുമാറും...
ജീവയുടെ കാവ്യ വിവാഹിതയാകുന്നു; ഹൽദി ചിത്രങ്ങൾ വൈറൽ
കസ്തൂരിമാനിലെ കാവ്യയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്കാ സന്തോഷ്, കാവ്യയായി റെബേക്ക എത്തുമ്പോൾ ജീവയാകുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം...
എട്ട് വർഷത്തിന് ശേഷമാണ് വീണ്ടും സിനിമ ചെയ്തത്; വിനീതെന്ന് സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ പേടിയാണ്; അജു വര്‍ഗീസ്
വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കീഴില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്ന് അജു വര്‍ഗീസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസ്...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025