എ സര്‍ട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയില്‍ വന്നാല്‍ തന്റെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകാം; കപടസദാരാചത്തിനെതിരെ ടൊവിനോ
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ യുവതാരമാണ് ടോവിനോ. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ ഉമ്മ വയ്ക്കുമ്പോള്‍...
മനസില്‍ ക്യത്യമായ രാഷ്ട്രീയമുണ്ട്; എന്നാൽ രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും
തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വെളിപ്പെടുത്തി യുവതാരം ടൊവിനോ തോമസ്. രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാകുമെന്ന് താരം. പുതിയ...
‘ഇതെന്താണീ കാണുന്നത്, ഈ ഉഷാറൊന്നും വീട്ടിലില്ലല്ലോ’ എന്ന് ചോദിച്ച ഭാര്യയോട് ഇന്നസെന്റ് പറഞ്ഞ മറുപടി ഏറെ ചിരിപ്പിച്ചു
നടനും സംവിധായകനുമായ ലാലും ജീന്‍ പോളും ചേര്‍ന്നൊരുക്കിയ ചിത്രമാണ് സുനാമി. ഇന്നസെന്റ്, മുകേഷ് എന്നിവരുടെ പഴയകാല നര്‍മ രംഗങ്ങളിലേക്കുള്ള തിരിച്ചുപോക്കു കൂടിയായ...
അതെല്ലാം അവന്റെ സ്ട്രാറ്റജിയാണ്; മണിക്കുട്ടനെ കണ്ണും അടച്ചു വിശ്വസിക്കണ്ട; കാരണം തുറന്നടിച്ച് ഫിറോസ്
ബിഗ് ബോസിലെ ഏറ്റവും ശക്തരായ മത്സരാർഥികളിൽ ഒരാൾ ആണ് മണിക്കുട്ടൻ. ഷോയിൽ മണികുട്ടനാണ് തങ്ങളുടെ പ്രിയതാരമെന്ന് പറഞ്ഞ് കൊണ്ട് പലരും സോഷ്യൽ...
മകളെ പരിചയപ്പെടുത്തി ഷക്കീല; അതിശയത്തോടെ ആരാധകർ!
തൊണ്ണൂറുകളില്‍ മലയാളത്തിലെ യുവാക്കളേയും മധ്യവയസ്കരേയും ഒരേപോലെ ആവേശം കൊള്ളിച്ചിരുന്ന നടിയായിരുന്നു ഷക്കീല . ഹോട്ട് വേഷങ്ങളിൽ തിളങ്ങിനിന്ന താരം പിന്നീട് മുഖ്യധാര...
ഉസ്താദ് ഹോട്ടലില്‍ നിന്നും ബോളിവുഡിലേയ്ക്ക്.., മലയാളത്തില്‍ നിന്നും മാറി നിന്നത് മനഃപൂര്‍വമല്ല
ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതാരമാണ് സിജ റോസ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സിജ രാജേഷ്...
എപ്പിസോഡ് 35 ; മുഖം മൂടി വലിച്ചൂരുന്ന ഫിറോസിന് മുഖംമൂടി കൊടുത്ത് ലാലേട്ടൻ!
ഇന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ദിവസമായിരിക്കും. കാരണം, ഫിറോസും സൂര്യയും തമ്മിലുള്ള വഴക്ക് എന്തെന്നുള്ള ആകാംഷയിലായിരുന്നിരിക്കണം എല്ലാവരും. ഇന്നലെ ലാലേട്ടൻ വന്ന ദിവസമായിരുന്നു....
‘ഈ അഞ്ച് പെണ്സുന്ദരികളുടെ നാഥന് ഇനി തിരുവനന്തപുരത്തിന്റെ നാഥനാവാം….. സ്ത്രീ സുരക്ഷയ്ക്കായി, ചരിത്രത്തിന്റെ താമര വിരിയട്ടെ!
തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്നാണ് നടൻ കൃഷ്ണകുമാര്‍ ഇക്കുറി ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം അദ്ദേഹം...
അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്നത് ഈ മലയാളി നടന്; ആകാംക്ഷയോടെ ആരാധകര്‍
അല്ലു അര്ജുന് നായകനാകുന്ന പുഷ്പയില്‍ വില്ലനായി എത്തുന്നത് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്....
ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം; കുഞ്ഞ് മാലാഖയ്ക്ക് ഒപ്പം പേർളി; ചിത്രം വൈറൽ
പേർളി ആദ്യ കണ്മണിയ്ക്ക് ജന്മം നല്കിയെന്നുള്ള വാർത്ത ശ്രീനിഷാണ് ആരാധകരെ അറിയിച്ചത്. ഇപ്പോൾ ഇതാ കുഞ്ഞ് മാലാഖയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്...
മലയാളത്തിലെ ആദ്യ ന്യൂജനറേഷന് സിനിമ ‘നീലക്കുയില്‍’; തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി
ന്യൂജനറേഷന്’ സിനിമ എന്നത് ആപേക്ഷികമായ ഒരു വിശേഷണം മാത്രമാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ പുതുശ്ശേരി. ഭരതനും പത്മരാജനും അടങ്ങുന്ന ഒരു...
കീര്‍ത്തിയെ പ്രലോഭിപ്പിച്ച് നിധിന്, ‘ചീറ്റിങ് ഡേ’ എന്ന് കീര്‍ത്തി; വൈറലായി വീഡിയോ
ഏറെ ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി തിളങ്ങി നില്‍ക്കുകയാണ് നടി. മലയാളികളുടെ പ്രിയ നടി മേനകയുടെയും നിര്‍മ്മാതാവ്...
Latest News
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025
- ആ വീട്ടിൽ അവൾ അറിയാതെ ഒന്നും നടക്കില്ല; ഇതൊന്നും കാവ്യ മാധവന് അറിയാതിരിക്കില്ല ; ദിലീപിനും അറിയാം; തുറന്നടിച്ച് ഭാഗ്യലക്ഷ്മി! July 8, 2025
- ബ്രിജിത്താമ്മയെ രക്ഷിക്കാൻ അലീന ആ കടുത്ത തീരുമാനത്തിലേക്ക്; ആ രാത്രി അത് സംഭവിച്ചു!! July 8, 2025
- 42-ാം വയസിൽ നടൻ ബാലയെ തേടി വീണ്ടും ആ സന്തോഷ വാർത്ത ; കോകില വന്നതോടെ ആ ഭാഗ്യം July 8, 2025
- രാധാമണിയുടെ പ്രതികാരാഗ്നിയിൽ വീണ് തമ്പി; കിട്ടിയത് എട്ടിന്റെപണി; പൊട്ടിക്കരഞ്ഞ് അപർണ…. July 8, 2025
- പല്ലവിയെ തേടി ആ ഭാഗ്യം; ഇന്ദ്രൻ ജയിലേയ്ക്ക്.? ആ കൊലയാളി പുറത്തേയ്ക്ക്!! July 8, 2025
- ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത അന്തരിച്ചു July 8, 2025