അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം ശരിക്കും ‘വാക്സിനേറ്റ്’ ആകും
അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ ‘വാക്സിനേറ്റ്’ ആകുമെന്ന് നടന് സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. അധികാരത്തില്‍ ഏറിയാല്‍...
ഡിമ്പല്‍ ഭാലിനെ തൊട്ടാല്‍ പുറത്താവുമോ? കിടിലം നടത്തിയ കളികൾ പരീക്ഷിക്കാനോ ? 77ാം എപ്പിസോഡില്‍ സംഭവിക്കാൻ പോകുന്നത് !
ബിഗ് ബോസ് സീസൺ ത്രീ മറ്റ് രണ്ടു സീസണിൽ നിന്നും നല്ല വ്യത്യസ്തമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഈ സീസണിൽ എല്ലാവരും തന്നെ...
എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല, സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല; എന്റെ രണ്ട് ദൈവങ്ങള്‍ സൂര്യനും ചന്ദ്രനും
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാന്‍ താരത്തിനായി. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം ഒരു...
ബിഗ് ബോസ് വീട്ടിൽ ഇനി അവൾ ക്യാപ്റ്റൻ; സങ്കടം സഹിക്കവയ്യാതെ ഡിമ്പൽ !
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വീട്ടിലെ വീക്ക്ലി ടാസ്ക്ക് ആയ നാട്ടുകൂട്ടം അവസാനിച്ചത്. ഒപ്പംതന്നെ ബിഗ് ബോസ് ഹൗസില്‍ അടുത്ത ആഴ്ചയിലേക്കുളള...
പൊതുയോഗങ്ങളും, സ്വീകരണ യോഗങ്ങളും, നേതാക്കളുടെ ഗീര്‍വാണ പ്രസംഗങ്ങളും ഒന്നും ഇപ്പോള്‍ പൊതു നിരത്തില്‍ ആവശ്യമില്ല, മെയ് 2ന് ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സംവിധായകന് ഡോ ബിജു
വോട്ടെണ്ണല്‍ ദിനമായ മെയ് 2ന് ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നും, അടിയന്തിര കാര്യങ്ങള്‍ക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്തണമെന്നും സംവിധായകന്...
ബോക്സിഗ് പരിശീലിച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മോഹന്‍ ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ബോക്സിംഗ് പ്രമേയമാക്കി ഒരു ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബോക്സിഗ് പരിശീലിക്കുന്ന ലാലേട്ടന്റെ വീഡിയോ...
ഇനി ഒരു മനുഷ്യരും ഈ രീതിയില്‍ മരണപ്പെടരുത്, ഈ യുദ്ധത്തില്‍ നമ്മള് തന്നെ ജയിക്കണം; എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട് ഗായകന്
കോവിഡ് വ്യാപനം രാജ്യത്തെ ആകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെട്ട് ബോളിവുഡ് പിന്നണി...
സോനു സൂദിന് കോവിഡ് നെഗറ്റീവ്; സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി ആരാധകര്‍
ബോളിവുഡ് താരം സോനു സൂദ് കൊവിഡ് മുക്തനായി. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിരവധി പേര് താരത്തിന് ആശംസകളുമായി...
അച്ഛന് കുംഭമേളയില്‍ പങ്കെടുത്തിരുന്നു; വെളിപ്പെടുത്തലുമായി കോവിഡ് ബാധിച്ച് മരിച്ച സംഗീത സംവിധായകന് ശ്രാവണിന്റെ മകന്
കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ് (66) കുംഭ മേളയില്‍ പങ്കെടുത്തിരുന്നതായി മകനും സംഗീത സംവിധായകനുമായ സഞ്ജീവ്....
രജനികാന്ത് ചിത്രത്തിന് രാത്രിയിലും കര്‍ഫ്യൂവിനിടയിലും ഷൂട്ടിംഗിന് അനുമതി
ഹൈദരാബാദില്‍ പുരോഗമിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിംഗിന് രാത്രിയിലും അനുമതി. കര്‍ഫ്യൂവിനിടയിലും രാത്രികാലങ്ങളിലും ചിത്രീകരണം നടത്തുവാനായി തെലുങ്കാന സര്‍ക്കാരിനെ അണിയറ പ്രവര്‍ത്തകര്‍...
ഒരു തെളിവും എനിക്ക് വേണ്ട, എനിക്ക് വിശ്വാസം ആണ്; കോവിഡ് ചാരിറ്റി നല്കിയാല് പ്രൈവറ്റ് ലൈവില്‍ വന്ന് പാടാമെന്ന് ഹരീഷ് ശിവരാമകൃഷ്ണന്
കോവിഡ് മൂലം ചികിത്സയ്ക്ക് സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങി പിന്നണി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും...
അയോധ്യ വിഷയം; ഷാരൂഖ് ഖാന് മധ്യസ്ഥത വഹിക്കണമെന്ന് സ്ഥാനമൊഴിയുന്ന ബോബ്ഡെയ്ക്ക് ആഗ്രഹമുണ്ടായിരുന്നു, വെളിപ്പെടുത്തല്‍
അയോധ്യ വിഷയത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് മധ്യസ്ഥത വഹിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി മുതിര്‍ന്ന അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റുമായ വികാസ്...
Latest News
- നടേഷൻ ഇത്ര ലൗഡാകില്ലെന്ന് അൻവർ റഷീദ്; പിന്നാലെ കലാഭവൻ മണി ചെയ്തത്; ഛോട്ടാ മുംബൈയിൽ സംഭവിച്ചതിനെ കുറിച്ച് നടൻ മണിക്കുട്ടൻ June 18, 2025
- പൊട്ടിക്കരഞ്ഞ് രാധാമണിയുടെ ആ വാക്കുകൾ; തമ്പിയ്ക്ക് കുരുക്ക്; നടുങ്ങി വിറച്ച് അളകാപുരി!! June 18, 2025
- നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് June 18, 2025
- ശ്യാമിനെതിരെ തെളിവുകൾ നിരത്തി; ശ്രുതിയെ വിറപ്പിച്ച് അയാൾ എത്തി; ഇനി വമ്പൻ ട്വിസ്റ്റ്!! June 18, 2025
- തന്റെ മുഖത്തെ രോമങ്ങൾ കാരണം സഹപാഠികളും മറ്റും ‘ഗോഡ്സില്ല’ എന്ന് വിളിച്ച് അധിക്ഷേപിച്ചു; നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ഗായിക June 18, 2025
- ഇടനെഞ്ചിലെ മോഹവുമായി… ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി June 18, 2025
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025