5 ലക്ഷം കൊണ്ട് സന്തോഷ് പണ്ഡിറ്റ് സിനിമ ചെയ്യും, എന്നാൽ അത് പൃഥ്വിരാജിന് സാധിക്കില്ല; ആ പണം കൊണ്ടുചെന്ന് പൃഥ്വിരാജിന്റെ കയ്യിൽ കൊടുത്താൽ മേൽപ്പോട്ട് നോക്കി നിൽക്കും; ഒമർ ലുലു
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമർലുലു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സന്തോഷ് പണ്ഡിറ്റ്...
വളരെ ലളിതമായ ജീവിതമാണ് ഞങ്ങൾ ജീവിക്കുന്നത്, വീട്ടിൽ ഞാനൊരു പിതാവ് മാത്രമാണ്; ഷാരൂഖ് ഖാൻ
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
സിനിമാ മേഖലയിൽ ആത്മാഭിമാനത്തോടെ സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഈ വിധി സഹായകമാകും! വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇപ്പോഴിതാ...
ദേവദൂതിനും മണിച്ചിത്രത്താഴിനും പിന്നാലെ മോഹൻലാൽ സിനിമ തേന്മാവിൻ കൊമ്പത്ത് റീ റിലീസിന് ഒരുങ്ങുന്നു..
മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുന്നതായുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും നെടുമുടി...
നിർമാതാവിന്റെ ഹർജി തള്ളി! ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ചിന്റേതാണ് വിധി. റിപ്പോർട്ട് പുറത്ത് വിടാനുള്ള സമയപരിധി ഒരാഴ്ച കൂടി...
പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കൽക്കി 2898 എഡി’ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നു! കാത്തിരിപ്പിൽ ആരാധകർ
പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ‘കൽക്കി 2898 എഡി’ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രം ഈ മാസം...
ടോം ക്രൂസിനെ ബലമായി പിടിച്ച് ചുംബിച്ച് യുവതി, ഇതൊരു നടിയ്ക്കാണ് സംഭവിച്ചിരുന്നതെങ്കിലോ!; സോഷ്യൽ മീഡിയയിൽ വിമർശനം
ഹോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂസ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പാരിസ് ഒളിംപിക്സ് സമാപന...
എനിക്ക് പത്ത് പറയാനുണ്ട്! കാർത്തിക് സൂര്യയുമായുള്ള ബന്ധത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് ഗ്ലാമി ഗംഗ
സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന യൂട്യൂബർ ആണ് ഗ്ലാമി ഗംഗ. തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും ഗ്ലാമി ഗംഗ തുറന്നുപറഞ്ഞിരുന്നു....
പാകിസ്താനി ഗായിക ഹനിയ അസ്ലം അന്തരിച്ചു
നിരവധി ആരാധകരുള്ള പാകിസ്താനി ഗായിക ഹനിയ അസ്ലം അന്തരിച്ചു. 39 വയസായിരുന്നു പ്രായം. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. മുൻ...
24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യത! 17 ദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 5.2 കോടി രൂപ!
തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ 24 വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതെല്ലാം അപൂർവങ്ങളിൽ...
ആവേശം സിനിമയുടെ ഹിന്ദി റീമേക്ക് അണിയറയിൽ? കരൺ ജോഹർ ആവേശത്തിന്റെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കുന്നതിനായി ചർച്ചകൾ തുടങ്ങി
മലയാളത്തിൽ വമ്പൻ ഹിറ്റിലേക്ക് കൊതിച്ച ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയുടെ ഹിന്ദി റീമേക്കിനും സാധ്യതയുണ്ടെന്ന് കാണിച്ച് പുതിയ റിപ്പോർട്ടുകൾ പുറത്ത്...
എടാ മോനെ, ഐ ലൗ യു! ലാലേട്ടനെ കെട്ടിപ്പിടിച്ച് ഫഹദിന്റെ സ്നേഹചുംബനം!.. ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ…
ലാലേട്ടനെ കെട്ടിപ്പിടിച്ച് ഫഹദ് ഫാസിൽ സ്നേഹചുംബനം നൽകുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മോഹൻലാലാണ് ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘എടാ...
Latest News
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല് മാഡ്സന് അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025