എലിസബത്തിനെ ഒപ്പം കൂട്ടുന്നില്ലേ… കഷ്ടമാണ്.. പാവം കൊച്ച്; ഭാര്യ ആശുപത്രിയില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ അടിച്ചുപൊളിക്കുവാണോ!; ബാലയുടെ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...
അഭിനയം ദൈവത്തിന്റെ വരദാനമായി ലഭിച്ച പെണ്‍കുട്ടിയാണ്. അതില്ലാത്തൊരു ജീവിതം മഞ്ജുവിന് ഉണ്ടാകില്ല; വീണ്ടും വൈറലായി സിബി മലയില്‍ പറഞ്ഞ വാക്കുകള്‍
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
തന്റെ പുതിയ സംഗീത ആല്‍ബം ഗ്രാമി പുരസ്കാരത്തിന് അയച്ച് ക്രിസ് ഗെയ്ല്
വെസ്റ്റിന്‍ഡീസിന്റെ ബാറ്ററായിരുന്നു നാല് കൊല്ലം മുമ്പുവരെ ക്രിസ് ഗെയ്ല്. ഇന്ത്യയിലും ഏറെ ആരാധകരുള്ള ഗെയ്ല് 2019ലാണ് ഏകദിനക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞത്. ക്രിക്കറ്റ്...
‘ലിയോയില്‍ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല’; വിജയ് സര് അധികം സംസാരിക്കില്ല; മഡോണ സെബാസ്റ്റ്യന്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിജയ്-ലോകേഷ് ചിത്രമായിരുന്നു ‘ലിയോ’. ചിത്രത്തിലെ മലയാളി താരങ്ങളുടെ പ്രകടനവും ചര്‍ച്ചകളില്‍ ഇടം നേടുന്നുണ്ട്. ചിത്രത്തില്‍ അതീവരഹസ്യമാക്കി വച്ച...
ഓസ്കാര്‍ ആക്കാദമി ആക്ടര്സ് ബ്രാഞ്ചില്‍ ഇടം പിടിച്ച് ജൂനിയര്‍ എന്‍ടിആര്‍
ഇന്ത്യന്‍ ചലചിത്രത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച സിനിമയാണ് ആര്‍ആര്‍ആര്‍. ഇതിലെ അഭിനയ മികവിന് ചലചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ്...
ഐഎഫ്എഫ്കെയ്ക്ക് അയച്ച സിനിമ ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കി; ആരോപണവുമായി സംവിധായകന് ഷിജു ബാലഗോപാലന്
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് അയച്ച സിനിമ ഒരു മിനിറ്റ് പോലും കണ്ടു നോക്കാതെ ജൂറി ഒഴിവാക്കിയെന്ന ആരോപണവുമായി സംവിധായകന്...
എനിക്ക് ഗ്രാമം പറ്റില്ല, സിറ്റിയില്‍ ഒരു വീട് വെയ്ക്കണം, വലിയ പൂജാമുറി വേണം, അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം; അമൃത സുരേഷ്
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി...
അമ്മയുടെ ആരോഗ്യാവസ്ഥ മോശം; ചെന്നൈയിലേയ്ക്ക് താമസം മാറാന്‍ ഒരുങ്ങി ആമിര്‍ ഖാന്
പുതിയ സിനിമാ പ്രഖ്യാപനത്തിന് പിന്നാലെ താമസം മാറാന്‍ ഒരുങ്ങി ബോളിവുഡ് താരം ആമിര്‍ ഖാന്. ചെന്നൈയിലേയ്ക്കാണ് താരം താമസം മാറ്റുന്നത്. എന്നാല്‍...
നാം പാതി ദൈവം പാതി എന്നാണല്ലോ അതില്‍ ദൈവത്തിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു, ലക്ഷങ്ങളുടെ ബാങ്ക് ബാധ്യത സുരേഷ് ഗോപി അടച്ചു തീര്‍ത്തു; കുറിപ്പുമായി രാമസിംഹന്
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങള്‍ വൈറലാകാറുമുണ്ട്. കരുവന്നൂര്‍ സാമ്പത്തിക തട്ടിപ്പില്‍ പണം നഷ്ടമായവരില്‍...
ജയസൂര്യയുമായി പിരിഞ്ഞതിന് കാരണം ഇതാണ്; സ്വന്തം കരിയർ തന്നെയാണ് എല്ലാവർക്കും വലുത്: അനൂപ് മേനോൻ
ജയസൂര്യ ,അനൂപ് മേനോൻ ഈ പേരുകൾ കേൾക്കുമ്പോൾ ബ്യുട്ടിഫുൾ ട്രിവാൻഡ്രം ലോഡ്ജ് എന്ന ഹിറ്റ് ചിത്രങ്ങളാണ് മലയാളി പ്രേക്ഷകയുടെ മനസിലേക്ക് എത്തുന്നത്....
കുറച്ച് ദിവസമായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്, തീരെ വയ്യാത്ത അവസ്ഥയിലായിരുന്നു; എന്റെ കൈയ്യില്‍ കാശുണ്ടായിരുന്നില്ല, സീനിയേഴ്സാണ് കാശ് തന്നത്; എലിസബത്ത്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
‘അച്ഛൻ ഒരുപാട് ആഗ്രഹിച്ചതാണ് അത്’ മരണശേഷം അച്ഛന്റെ ആഗ്രഹം നിറവേറ്റി അമൃത സുരേഷ്
അടുത്തിടെയായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ മരണം.അച്ഛന്റെ വേർപാട് ഉണ്ടാക്കിയ വേദനയിൽ നിന്നും അമൃതയും കുടുംബവും കരകയറുന്നതേയുള്ളു. മകൾക്കും സഹോദരിക്കും അമ്മയ്ക്കുമൊപ്പം എറണാകുളത്താണ്...
Latest News
- വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടിച്ചാത്തനിലെ വര്‍ഷയും വിവിയും വീണ്ടും കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ May 4, 2024
- വളരെ മോശമായിപ്പോയി, ഇങ്ങനെയാണോ അയാള്‍ ചെയ്യേണ്ടത്?; ‘മലയാളി ഫ്രം ഇന്ത്യ’യുടെ കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ലിസ്റ്റില്‍ സ്റ്റീഫന്‍! May 4, 2024
- ഗീതു മോഹന്‍ദാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നും പിന്മാറി കരീന കപൂര്‍! May 4, 2024
- ഇളയരാജയുടെ ആരോപണത്തില്‍ കഴമ്പില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന് May 4, 2024
- ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞു; നടിയുടെ ആരോപണത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി May 4, 2024
- ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍!; വൈറലായി രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും കൂടിക്കാഴ്ച May 4, 2024
- ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാറുണ്ടെന്ന് ജ്യോതിക; അത് എങ്ങനെയെന്ന് പറഞ്ഞ് തരണമെന്ന് അപേക്ഷിച്ച് സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോളുകളും! May 4, 2024
- മഞ്ജുവിനെ ജയറാമും കുടുംബവും ക്ഷണിച്ചില്ലേ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും കണ്ടില്ല; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ May 4, 2024
- മറഞ്ഞിരിക്കുന്ന മുറിവുകളെല്ലാം ഒരുനാൾ ഉണങ്ങും. പാടുകൾ എല്ലാം മാഞ്ഞുപോകും. വേദനകൾ വിട പറയും…സനൂഷയ്ക്ക് ഇതെന്ത് പറ്റി ആളാകെ മാറിയെന്ന് ആരാധകർ May 4, 2024
- മഞ്ഞ സാരിയിൽ ഗോള്‍ഡന്‍ നിറത്തിലുള്ള ചോക്കറും കമ്മലും മോതിരവും വളയുമാണ് ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായി മീനാക്ഷി.. May 4, 2024