സീരിയലുകള്‍ക്ക് നിയന്ത്രണം ആരുടെ സൃഷ്ട്ടി ?? ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ !
ടിവി സീരിയലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമോ എന്ന ചോദ്യത്തിന് മന്ത്രി സജി ചെറിയാന്റെ മറുപടി വലിയ ചര്‍ച്ചയായിരുന്നു. സീരിയലുകള്‍ക്ക് സെന്‍സറിംഗ്...
സാഹിത്യ സംഭാവനകൾക്കൊപ്പം സ്വഭാവ ഗുണം പരിഗണിക്കണോ ?; ഒഎൻവി അവാർഡ് ചോദ്യം ചെയ്യപ്പെടുമ്പോൾ !
കവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണാർഥം ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ അവാർഡിനായി ഇത്തവണ തിരഞ്ഞെടുത്തത് തമിഴ് കവിയും ഗാനരചയിതാവുമായ...
ഇന്ന് പൊക്കിയവർ നാളെ നിലത്തിട്ടു ചവിട്ടും! അത്രേ ഉള്ളു കാര്യം… സാധിക വേണുഗോപാൽ
ലക്ഷദ്വീപ് വിഷയത്തിലെ തൻ്റെ നിലപാട് തുറന്ന് പറഞ്ഞതിന് പിന്നാലെ പൃഥ്വിയും കുടുംബവും സൈബർ ആക്രമണങ്ങൾക്ക് വിധേയമാവുകയായിരുന്നു. താരത്തിനെ പിന്തുണച്ച് കൊണ്ട് നിരവധി...
വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ല, ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്കാരം; അടൂർ ഗോപാലകൃഷ്ണൻ
ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്....
ഇത് മനുഷ്യത്വമില്ലായ്മ’; വൈരമുത്തുവിന് ഒഎൻവി പുരസ്കാരം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കെ.ആർ മീരയും !
മീ ടൂ’ ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎൻവി പുരസ്കാരം പ്രഖ്യാപിച്ചതിനെതിരെ മലയാള സിനിമാ മേഖലയിൽ നിന്നും നിരവധിപേരാണ് വിമർശനവുമായി...
നെഞ്ചും വിരിച്ചു നട്ടെല്ല് നിവർത്തി മുന്നോട്ട് നടന്ന മനുഷ്യൻ …അയാളെയാണ് നിങ്ങൾ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്; ശരത് അപ്പാനി
ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ നടൻ ശരത് അപ്പാനി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കൃത്യമായ കാഴ്ചപ്പാട്,...
പൃഥ്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു; പ്രിയദർശൻ
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിര്‍പ്പ് അറിയിച്ച് സംവിധായകന് പ്രിയദര്ശന്. സ്വന്തം അഭിപ്രായം പറയാനുള്ള...
സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു, ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും മോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് തന്റെ യോജിപ്പ്
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി നടന് ദേവന്. സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ‘സേവ് ലക്ഷദ്വീപ് ‘...
രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല, പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല; പ്രതികരണവുമായി മേജര്‍ രവി
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ആദ്യ ചലച്ചിത്ര താരമായിരുന്നു പൃഥിരാജ്. പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടന്നിരുന്നത്....
പൃഥ്വിരാജിനെതിരെയുള്ള ആക്രമണം ഫാസിസ്റ്റ് സമീപനം; വാളെടുക്കുന്നവർക്കെതിരെ സാംസ്കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം;സാംസ്കാരിക മന്ത്രി സജി ചെറിയാൻ
ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പൃഥ്വിരാജിനെതിരായ ആക്രമണം ഫാസിസ്റ്റ്...
പ്രശസ്ത ഛായാഗ്രാകന്‍ ദില്‍ഷാദ് കൊവിഡ് ബാധിച്ച് മരിച്ചു
ബോളിവുഡിലെ യുവ ഛായാഗ്രാഹകരില്‍ ഏറെ ശ്രദ്ധേയനായ ദില്‍ഷാദ് (പിപ്പിജാന്‍) കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് നാളുകളായി കൊവിഡ് ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍...
എആര്‍ റഹ്മാനെ പോലെ പ്രഗത്ഭന്മാരാകും മരയ്ക്കാറിന്റെ സംഗീതം എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ആ അവസരം എന്റെ കൈകളിലേക്ക് എത്തുന്നത്; ലാലേട്ടന് പേര് പറഞ്ഞ് വിളിച്ചപ്പോള്‍ ഞെട്ടിപ്പോയി
മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിത്രത്തിന്റെ സംഗീത...
Latest News
- വമ്പൻ സർപ്രൈസ്; മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക്; സംവിധാനം ജൂഡ് ആന്തണി July 1, 2025
- അയാളുടെ കടന്നുവരവ്; അപർണയ്ക്ക് ചുട്ടമറുപടി; മറച്ചുവെച്ച രഹസ്യം പുറത്ത്!! July 1, 2025
- രേവതിയുടെ മുന്നിൽ നാണംകെട്ട് ശ്രുതി; തെളിവ് സഹിതം പിടിക്കപ്പെട്ടു; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! July 1, 2025
- പിന്നോട്ടില്ല ; ആ സ്വപനം യാഥാർഥ്യമാകുന്നു; വമ്പൻ പ്രഖ്യാപനം ഉടൻ; ദിലീപ് ആ പുതിയ തുടക്കത്തിലേക്ക് July 1, 2025
- എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാവണം, ഒരു 10 വർഷം കഴിഞ്ഞ് നിങ്ങൾ നോക്കൂ..; വൈറലായി തൃഷയുടെ അഭിമുഖം July 1, 2025
- മമ്മൂട്ടിയുടെ ജീവചരിത്രം പാഠപുസ്തകങ്ങളിൽ… July 1, 2025
- ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി; നടി മിനു മുനീർ അറസ്റ്റിൽ July 1, 2025
- ഇന്ന് നോക്കുമ്പോൾ ചോക്ലേറ്റിലെ ചില തമാശകൾ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാം; സംവൃത സുനിൽ July 1, 2025
- അദ്ദേഹത്തിന്റെ കൂടെ എങ്ങനെയാണ് സഹോദരിയായി അഭിനയിക്കുക, പെയറായിട്ട് തന്നെ അഭിനയിക്കണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി കീർത്തി സുരേഷ് July 1, 2025
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025