പൂര്‍ണ്ണമായും സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ തനിക്ക് ജോലി ചെയ്യാന്‍ കഴിയില്ല; മോശം പരാമര്‍ശങ്ങള്‍ കേട്ടിരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതികരിച്ചു
ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ താല്പര്യമില്ലെന്ന് നടന് അജു വര്‍ഗീസ്. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയ നടന്...
മീടു ആരോപണവിധേയനായ വൈരമുത്തുവിന് ഒ.എന്‍.വി പുരസ്കാരം നല്‍കാനുള്ള തീരുമാനം ; അടൂര്‍ പറഞ്ഞതിനെ വിമർശിച്ച് എന്‍.എസ് മാധവന്!
മീടു ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിന് ഒ.എന്‍.വി പുരസ്കാരം നല്കിയ നടപടിയെ ന്യായീകരിച്ച സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെ എഴുത്തുകാരന് എന്‍.എസ് മാധവന്....
പ്രതിഷേധത്തെ തുടർന്ന് പുന:പരിശോധന; ഒഎൻവി സാഹിത്യ പുരസ്കാരം ചോദ്യചിഹ്നത്തിൽ !
ഒഎൻവി സാഹിത്യപുരസ്കാരം കവി വൈരമുത്തുവിന് നൽകിയത് പുന:പരിശോധിക്കാൻ തീരുമാനം. പുരസ്കാര നിർണയ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുന:പരിശോധനയ്ക്ക് തീരുമാനമായത് . വൈരമുത്തുവിന് പുരസ്കാരം...
സീരിയലുകള്‍ക്ക് നിയന്ത്രണം ആരുടെ സൃഷ്ട്ടി ?? ; മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതായി മന്ത്രി സജി ചെറിയാൻ !
ടിവി സീരിയലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമോ എന്ന ചോദ്യത്തിന് മന്ത്രി സജി ചെറിയാന്റെ മറുപടി വലിയ ചര്‍ച്ചയായിരുന്നു. സീരിയലുകള്‍ക്ക് സെന്‍സറിംഗ്...
സാഹിത്യ സംഭാവനകൾക്കൊപ്പം സ്വഭാവ ഗുണം പരിഗണിക്കണോ ?; ഒഎൻവി അവാർഡ് ചോദ്യം ചെയ്യപ്പെടുമ്പോൾ !
കവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണാർഥം ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ അവാർഡിനായി ഇത്തവണ തിരഞ്ഞെടുത്തത് തമിഴ് കവിയും ഗാനരചയിതാവുമായ...
ഇന്ന് പൊക്കിയവർ നാളെ നിലത്തിട്ടു ചവിട്ടും! അത്രേ ഉള്ളു കാര്യം… സാധിക വേണുഗോപാൽ
ലക്ഷദ്വീപ് വിഷയത്തിലെ തൻ്റെ നിലപാട് തുറന്ന് പറഞ്ഞതിന് പിന്നാലെ പൃഥ്വിയും കുടുംബവും സൈബർ ആക്രമണങ്ങൾക്ക് വിധേയമാവുകയായിരുന്നു. താരത്തിനെ പിന്തുണച്ച് കൊണ്ട് നിരവധി...
വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ല, ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്കാരം; അടൂർ ഗോപാലകൃഷ്ണൻ
ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്....
ഇത് മനുഷ്യത്വമില്ലായ്മ’; വൈരമുത്തുവിന് ഒഎൻവി പുരസ്കാരം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കെ.ആർ മീരയും !
മീ ടൂ’ ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎൻവി പുരസ്കാരം പ്രഖ്യാപിച്ചതിനെതിരെ മലയാള സിനിമാ മേഖലയിൽ നിന്നും നിരവധിപേരാണ് വിമർശനവുമായി...
നെഞ്ചും വിരിച്ചു നട്ടെല്ല് നിവർത്തി മുന്നോട്ട് നടന്ന മനുഷ്യൻ …അയാളെയാണ് നിങ്ങൾ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്; ശരത് അപ്പാനി
ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ നടൻ ശരത് അപ്പാനി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കൃത്യമായ കാഴ്ചപ്പാട്,...
പൃഥ്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു; പ്രിയദർശൻ
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിഹത്യയിലും എതിര്‍പ്പ് അറിയിച്ച് സംവിധായകന് പ്രിയദര്ശന്. സ്വന്തം അഭിപ്രായം പറയാനുള്ള...
സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു, ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും മോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് തന്റെ യോജിപ്പ്
ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി നടന് ദേവന്. സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ‘സേവ് ലക്ഷദ്വീപ് ‘...
രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല, പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല; പ്രതികരണവുമായി മേജര്‍ രവി
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ആദ്യ ചലച്ചിത്ര താരമായിരുന്നു പൃഥിരാജ്. പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടന്നിരുന്നത്....
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025