ഇവിടെ ജാതി പ്രശ്നം ഒന്നും ഇല്ല, വളരെ പ്രശാന്ത സുന്ദരം ആണ്, എന്നത് പോലത്തെ ഭൂലോക മണ്ടത്തരം വിളമ്പിയ ആളാണ് ഞാന്‍; ഹരീഷ് ശിവരാമകൃഷ്ണന്
മലയാളികള്‍ക്കേറെ സുരചരിചിതനായ താരമാണ് ഹരീഷ് ശിവരാമകൃഷ്ണന്. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ നിലപാട് തുറന്നു പറയുന്നതിന്റെ...
‘കസിന്‍സ് ഞങ്ങളുടെ ആദ്യ രാത്രി കുളമാക്കാന്‍ നോക്കിയപ്പോള്‍’; സ്വാസികയെ മുറിയില്‍ പൂട്ടിയിട്ടു; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയങ്കരിയായ നടി സ്വാസിക വിജയും നടന് പ്രേം ജേക്കബും വിവാഹിതരാവുന്നത്. ജനുവരി 24 നായിരുന്നു വളരെ ലളിതമായ...
ഗോപികയും ജിപിയും ബ്രാഹ്മിണ്സാണോ?, അയനിയൂണ് ചടങ്ങ് നടത്തി താരങ്ങള്‍!
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളായ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹദിനമാണ് ഇന്ന്. വിവാഹച്ചിന് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. െ്രെബഡ്...
ഇത്ര വൈരാഗ്യം എന്തിനാണ് ; സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതൊക്കെ നമ്മൾ കണ്ടു പരിചയിച്ച, ശീലിച്ച സിനിമകളുടേതു പോലെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ് ; ലിജോയുടെ വാക്കുകൾ വൈറലാകുന്നു!!!
മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ ആരാധകര്‍. ആ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ജനുവരി 25...
അത് പച്ചക്കള്ളമാണ്; ഇതിനു പിന്നിൽ ലാലേട്ടനല്ല; ഏറെ വേദനിപ്പിച്ച ആ വാക്ക്; ഞെട്ടിച്ച് സുചിത്ര!!!!
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ചുവടുറപ്പിച്ച പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് സുചിത്ര. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലെ...
യുട്യൂബര്‍ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിച്ച സംഭവം; സംവിധായകന് അനീഷ് അന്‍വറിനെതിരെ കേസ്
യുട്യൂബര്‍ ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണന് ടി.എന്‍) ജാതിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ സംവിധായകന് അനീഷ് അന്‍വറിനെതിരെ കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്....
ജനപ്രീതിയില്‍ ബോളിവുഡ് നടിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ താരസുന്ദരിമാര്‍; ആദ്യ സ്ഥാനത്ത് ആരെന്നോ!
ജനപ്രീതിയില്‍ ബോളിവുഡ് താരസുന്ദരിമാരെ പിന്നിലാക്കി തെന്നിന്ത്യന്‍ നടിമാര്‍. ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ ആറുപേരും...
ആളുകള്‍ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നു, അദ്ദേഹം ഒരു സംഘിയല്ല, ആയിരുന്നെങ്കില്‍ അദ്ദേഹം ‘ലാല്‍സലാം’ ചെയ്യില്ല; ഐശ്വര്യ രജനികാന്ത്
രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യല്‍ മീഡിയകളില്‍ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു...
വിവാഹശേഷമുള്ള ആദ്യ ചിത്രം; ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോയുമായി ഭാഗ്യ സുരേഷ്
അടുത്തിടെ കേരളക്കര കണ്ടതില്‍വെച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റേത്. സിനിമാ മേഖലയില്‍ നിന്നും ഒട്ടുമിക്ക താരങ്ങളും...
‘അനുശ്രീ നായര്‍, എന്റെ വീട്’; വീടിന്റെ പാലുകാച്ചല്‍ നടത്തി അനുശ്രീ, ചടങ്ങിനെത്തി താരങ്ങള്‍
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
‘ലാല്‍ സലാം’ ശരിക്കും ബോറടിപ്പിക്കുന്ന സിനിമ, മകള്‍ എഴുതിയ ഡയലോഗ് അച്ഛന് മാറ്റി എഴുതി ഹൃദയസ്പര്‍ശിയാക്കി മാറ്റി ; എആര്‍ റഹ്മാന്
വളരെ ബോറിംഗ് ആയ സിനിമയായ ‘ലാല്‍ സലാം’ രജനികാന്തിന്റെ ഇടപെടലോടെ ഹൃദയസ്പര്‍ശിയായി മാറിയെന്ന് എആര്‍ റഹ്മാന്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് എ.ആര്...
വിവാഹത്തിനു ദിവസങ്ങള്‍ മാത്രം.., ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഹല്‍ദി ആഘോഷമാക്കി ഗോപികയും ജിപിയും!
മിനിസ്ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞ സന്തോഷത്തിലാണ്...
Latest News
- ‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും May 20, 2024
- വോട്ട് ചെയ്യാത്തവരുടെ ടാക്സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന് പരേഷ് റാവല്‍ May 20, 2024
- യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ May 20, 2024
- മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്! May 20, 2024
- ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍ May 20, 2024
- ‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ! May 20, 2024
- പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ് May 20, 2024
- ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്മാന് ഖാന്; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്മാന് ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത് May 20, 2024
- ഞങ്ങള്‍ ജൊനാസ് ബ്രദേഴ്സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്, ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു; പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതു തന്നെ; തുറന്ന് പറഞ്ഞ് നടി സോഫി ടേണര്‍ May 20, 2024
- ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് സെറ്റുകളില്‍ അങ്ങനെയാണ്; മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലെ അനുഭവത്തെ കുറിച്ച് ചിത്ര നായര്‍ May 20, 2024