നിങ്ങള്‍ കുയിലല്ല, കള്ളിപ്പൂങ്കുയില്‍; നിങ്ങള്‍ നിഷ്കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യര്‍ കൊല്ലപ്പെടുക തന്നെ ചെയ്യും; ചിത്രയ്ക്കെതിരെ എഴുത്തുകാരി ഇന്ദുമേനോന്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണമെന്ന ഗായിക കെ എസ് ചിത്രയുടെ വാക്കുകള്‍ക്ക് നിരവധിപ്പേരാണ് വിമര്‍ശനങ്ങളുമായി...
എത്ര എത്ര കെഎസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാന്‍ ഇരിക്കുന്നു, പരമ കഷ്ടം; ഗായകന് സൂരജ് സന്തോഷ്
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര പറഞ്ഞതിനെതിരെ വിമര്‍ശനം ഉയരുന്നു....
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലയ്ക്ക് നടി നിഖില വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിഐഎഫ്ഐ
നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലയ്ക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയില്‍വേ...
ഞാനിപ്പോഴും യുവാവാണെന്നാണ് മന്ത്രി കരുതുന്നത്… കാഴ്ചയിലേ അങ്ങനെയുള്ളു, എനിക്കു വയസ്സ് പത്തുതൊണ്ണൂറായി; കലോത്സവ വേദി ഇളക്കി മറിച്ച് മമ്മൂട്ടി
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിൽ നിറഞ്ഞ കയ്യടി നേടിയാണ് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി മടങ്ങിയത്. കൊല്ലത്ത് ആർത്തലച്ച കടലുപോലെ ഇരമ്പിയെത്തിയ സമാപന...
ഉറ്റസുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി മഞ്ജു; വൈറലായി ചിത്രങ്ങള്‍
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍...
ഒടിടിയും സാറ്റലൈറ്റും ചവിട്ടി… ഭയങ്കര പ്രശ്നത്തിലേക്കാണ് പോകുന്നത്!!! നടി-നടന്മാരുടെ ഉയർന്ന പ്രതിഫലം നിർമാതാവിന് വലിയ തലവേദന.. തുറന്നു പറഞ്ഞ് വിജയ് ബോബു
നടി-നടന്മാരുടെ പ്രതിഫലം നിർമാതാക്കൾക്ക് വലിയ തലവേദന ആകുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് നടനും നിർമാതാവുമായ വിജയ് ബാബു. “പ്രതിഫലത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല....
ഭാര്യക്കും മക്കൾക്കും ഒപ്പം തൃശൂർ ലൂർദ് പള്ളിയിലേക്ക് കുതിച്ചെത്തി.. വിവാഹത്തിന് മുൻപ് മാതാവിന് ‘ആ സമ്മാനം’!! അമ്പരന്ന് വിശ്വാസികൾ
തൃശൂർ ലൂർദ് പള്ളി മാതാവിന് സ്വർണകിരീടം സമർപ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുടുംബസമേതമെത്തിയാണ് സുരേഷ് ഗോപി മാതാവിന് സ്വർണ...
ശോഭനയ്ക്ക് പിന്നാലെ കെ എസ് ചിത്ര!! സോഷ്യൽ മീഡിയയിൽ പ്രതിഷേധം
തൃശൂരിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ കേന്ദ്രസർക്കാരിനെ പുകഴ്ത്തിയ നടിയും നർത്തകിയുമായ ശോഭനയ്ക്ക് നേരിടേണ്ടി വന്നത് കടുത്തവിമർശനങ്ങളായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ വിമർശനം നേരിടുകയാണ്...
ഇവിടെ ആരും നോര്‍മല്‍ അല്ല, ആയിരുന്നുവെങ്കില്‍ നിങ്ങള്‍ ഇവിടെ ഇരിക്കില്ല, മയക്കുമരുന്ന് ഉപയോഗം കൊണ്ട് പ്രത്യേക അനുഭൂതി ലഭിക്കില്ല; ലെന
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ ലെനയുടെ വാക്കുകള്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ചില...
കൂട്ടക്കൊലകളുടെ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളത്, നിങ്ങളുടെ തൊണ്ടയില്‍ നിന്ന് കേട്ട ഏറ്റവും ഭീകരമായ അപശ്രുതി; വിമര്‍ശനവുമായി എഴുത്തുകാരന്
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത വാനമ്പാടി കെഎസ് ചിത്രയെ വിമര്‍ശിച്ച് എഴുത്തുകാരന് ശ്രീചിത്രന് എംജെ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്...
സൂര്യയുടെ അച്ഛൻ വില്ലൻ? ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച; നടുക്കുന്ന സത്യങ്ങളുമായി ജ്യോതിക!!
തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതികളാണ് തമിഴ് നടന് സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. പരസ്പര സഹകരണവും...
ദിലീപിന്റെ കാര്യത്തില്‍ ആ സമയത്തൊക്കെ മഞ്ജുവിന്റെ അമ്മ വല്ലാതെ ആശങ്കപ്പെട്ടിരുന്നു; വീണ്ടും വൈറലായി സിബി മലയിലിന്റെ വാക്കുകള്‍
മലയാളികള്‍ മഞ്ജു വാര്യരെ പോലെ സ്നേഹിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായി ആഘോഷിക്കപ്പെടുന്ന മഞ്ജുവിന് ഇന്ന് മറ്റ്...
Latest News
- എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന് മമ്മൂക്ക, മീനാക്ഷിയോട് ഇന്നയാളെ വിവാഹം കഴിക്കണം എന്ന് പറയാനാകില്ലല്ലോ, തിരിച്ചെങ്ങാനും വല്ലതും ചോദിച്ചാലോ; ദിലീപ് May 10, 2024
- ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില് തിന്ന് ജീവിക്കുന്നവര്‍ അല്ല, എല്ലാവരും കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ തന്നെയാണ്; അഖില്‍ മാരാര്‍ക്കെതിരെ രഞ്ജു രഞ്ജിമാര്‍ May 9, 2024
- പ്രേതമായി പേടിപ്പിക്കാന്‍ തമന്ന വാങ്ങിയത് വമ്പന്‍ തുക; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ! May 9, 2024
- വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്; ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് അമ്മ പറയാറുള്ളത്; അനശ്വര രാജന് May 9, 2024
- സല്മാന് ഖാന്റെ നായികയായി രശ്മിക മന്ദാന; അഭിമാനമുണ്ടെന്ന് നടി May 9, 2024
- ‘ഉണ്ണി ആര് സാറേ, വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ’; ഉണ്ണി ആറിന്റെ പരാമര്‍ശത്തിനെതിരെ വിനായകന് May 9, 2024
- നടി ജ്യോതി റായ്യുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്!; വൈറലായി യുവാവിന്റെ ഭീഷണി സന്ദേശം May 9, 2024
- മോഷ്ടിച്ച് സിനിമ ചെയ്യുന്നയാളല്ല ഞാന്‍, ഞാനൊരു സംവിധായകനാണ് അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല, റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഡീഗ്രേഡിങ്; പ്രതികരിച്ച് ഡിജോ ജോസ് ആന്റണി May 9, 2024
- അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം May 9, 2024
- ഷാംപൂ കുപ്പി ഏതാണ്ട് കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും, സ്വന്തമായി പ്രൈവറ്റ് ജെറ്റും ആഡംബര കാറുകളും ഉണ്ടായിട്ടും മിഡില്‍ ക്ലാസ് ആയി ജീവിക്കാനാണ് ഇഷ്ടം; വിജയ് ദേവരക്കൊണ്ട May 9, 2024