അന്ന് സിനിമ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു;കെ എസ് ചിത്ര പറയുന്നു!
മലയാളികൾ എന്നും ആരാധിക്കുന്ന ഗായികയാണ് ചിത്ര . മലയാള കരയുടെ അഹങ്കാരവും ബഹുമാനവുമാണ് കെ എസ് ചിത്ര . മലയാളികളുടെ സ്വകാര്യ...
ആ വഴക്കം മയൂരിക്കില്ലായിരുന്നു’;നടിയുടെ ആത്മഹത്യക്ക് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്
വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’. നടി മയൂരി...
ഈ ഓണം റിലീസ് ചിത്രങ്ങൾക്ക് പിറകിലെ കൗതുകം ഇതൊക്കെയാണ്!
മലയാളസിനിമ എക്കാലവും പ്രതീക്ഷ പുലര്‍ത്തുന്ന സീസണാണ് ഓണം. സ്ഥിരം പ്രേക്ഷകരല്ലാത്തവരും കുടുംബസമേതം തീയേറ്ററുകളിലേക്കെത്തുന്ന ആഘോഷ സീസണ് ലക്ഷ്യമാക്കി ഇക്കുറിയും സിനിമകള്‍ ഒരുങ്ങിക്കഴിഞ്ഞു.ഓണം...
അവരുടെ അനിയനാണ് ഞാൻ ;ജയറാം പറയുന്നു!
മലയാളത്തിൽ എന്നും നല്ല സിനിമകൾ മാത്രം സമ്മാനിച്ച നടനാണ് ജയറാം .കുടുബ പ്രേക്ഷകർക്കായി എന്നും നല്ല സിനിമകൾ ചെയ്യാറുണ്ട് .കുടുംബ പ്രേക്ഷകരുടെ...
മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിലൊന്ന്;യഷിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി
കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ ആരാധകരുടെ മനസിൽ ചേക്കേറി കൂടിയ താരമാണ് യഷ്. തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ...
വിവാഹശേഷം മാതു സിനിമയില്‍ അഭിനയിക്കാത്തതിൻറെ കാരണം;മാതു പറയുന്നു!
മലയാളത്തിലെ എന്നത്തേയും മികച്ച സിനിമയായിരുന്നു അമരം .മമ്മൂട്ടിയുടെ അമരത്തിലെ മുത്തിനെ ഇന്നും കേരളക്കര മറന്നിട്ടുണ്ടാകില്ല. നടി മാതുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ...
പ്രശസ്ത നടി പ്രീത പ്രദീപ് വിവേകിന് സ്വന്തമായി ! വിവാഹ ചിത്രങ്ങള്‍ വൈറൽ ആശംസ പ്രവാഹമൊഴുക്കി താരങ്ങള്‍
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പ്രീത പ്രദീപ്. പ്രീതാ പ്രദീപ് എന്ന പേരിനെക്കാൾ പ്രേക്ഷകർ മനസ്സിലെടുത്ത പേരാണ് മതികല....
സിനിമയിൽ തിളങ്ങി നിന്നതിന് ശേഷമാണ് എനിക്ക് ആ രോഗം പിടിപ്പെട്ടത്
ജനപ്രിയ പരമ്ബര സീതയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് സ്വാസിക. ഇപ്പോഴിതാ താന്‍ വിഷാദ രോഗത്തിന് അടിപ്പെട്ടിരുന്നുവെന്ന് താരം തുറന്നു പറയുന്നു....
ഭര്‍ത്താവിനൊപ്പം ബിക്കിനിയില്‍ നേഹയുടെ അവധിയാഘോഷം!
ബോളിവുഡിലെ ശ്രദ്ധേയമായ നടിമാരിലൊരാളാണ് നേഹ ധൂപിയ. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു നടിയുടെ വിവാഹം . നടൻ അങ്കദ് ബേദിയെയാണ് നടൻ വിവാഹം...
ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി സുരേഷ്
മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയതിന്റെ സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. പുരസ്ക്കാരം നേടിയ കീർത്തിനെ നടൻ മോഹൻലാൽ ഫോണിൽ വിളിച്ച്...
ദേവാസുരത്തിലേത് ആളുകള്‍ സ്വാഭാവികമായി സംസാരിക്കുന്ന ഭാഷയല്ല;ഇപ്പോള്‍ കാണുമ്പോൾഡയലോഗുകള്‍ ‘ബുക്കിഷ്’ആയി തോന്നുന്നു ;രഞ്ജിത്ത്
മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമയാണ് ദേവാസുരം,മോഹന്‍ലാല്‍- രജ്ഞിത്ത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം 26 വര്‍ഷങ്ങള്‍ പിന്നിട്ട് നിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോള്‍...
രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം യോജിക്കുന്ന ആളായിരിക്കണം തന്റെ ജീവിത പങ്കാളി; മനസ് യൗവന സുരഭിലമെങ്കില്‍ ശരീരം ഒന്നിനും തടസമല്ല ; ലക്ഷ്മി ഗോപാലസ്വാമി
മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ഈയടുത്തിടെയാണ് അവർ തന്റെ നാൽപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത് . എന്നാൽ 2000 –...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025