Connect with us

ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി സുരേഷ്

Malayalam

ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി സുരേഷ്

ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി സുരേഷ്

മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയതിന്റെ സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. പുരസ്ക്കാരം നേടിയ കീർത്തിനെ നടൻ മോഹൻലാൽ ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വഴുതക്കാട് വിമൻസ് കോളജ് ജംക്‌ഷനിലെ അച്ഛൻ സുരേഷ് കുമാറിന്റെ ഫ്ലാറ്റിൽ വച്ചാണ് ദേശീയ അവാർഡ് വാർത്ത കീർത്തി അറിഞ്ഞത്. അതിനിടെയാണ് കീർത്തിയുടെ ഫോണിലേക്ക് മോഹൻലാലിന്റെ വിളിവന്നതും. മോഹൻലാൽ ഫാൻസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പുറത്തുവിട്ടിട്ടുള്ളത്.

ലാലങ്കിൾ.. ലാലങ്കിൾ..!’ സന്തോഷം അടക്കാനാവാതെ കീർത്തി തുള്ളിച്ചാടി. വിഡിയോയിൽ കാണാം . ലാലിന്റെ അഭിനന്ദനത്തിനു നന്ദി പറഞ്ഞശേഷം ഫോൺ അച്ഛനു കൈമാറി. സന്തോഷം ലാൽ പങ്കുവച്ചപ്പോൾ ‘അടുത്ത തവണ ഞാൻ വാങ്ങിക്കും ലാലു നോക്കിക്കോളൂ’ എന്ന സുരേഷ് കുമാറിന്റെ മറുപടി മുറിയിൽ പൊട്ടിച്ചിരി പടർത്തി.

keerthi suresh- mohanlal praises her

More in Malayalam

Trending

Recent

To Top