Connect with us

ഭര്‍ത്താവിനൊപ്പം ബിക്കിനിയില്‍ നേഹയുടെ അവധിയാഘോഷം!

Malayalam

ഭര്‍ത്താവിനൊപ്പം ബിക്കിനിയില്‍ നേഹയുടെ അവധിയാഘോഷം!

ഭര്‍ത്താവിനൊപ്പം ബിക്കിനിയില്‍ നേഹയുടെ അവധിയാഘോഷം!

ബോളിവുഡിലെ ശ്രദ്ധേയമായ നടിമാരിലൊരാളാണ് നേഹ ധൂപിയ. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു നടിയുടെ വിവാഹം . നടൻ അങ്കദ് ബേദിയെയാണ് നടൻ വിവാഹം കഴിച്ചത്. എന്നാലിപ്പോൾ . നേഹ ധൂപിയയുടെയും ഭര്‍ത്താവിന്റെതുമായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ദമ്പതികൾ മാലി ദ്വീപില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ചുവപ്പും വെളളയും നിറത്തിലെ ബിക്കിനി ധരിച്ച്‌ ഭര്‍ത്താവിനൊപ്പം എടുത്ത നേഹയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നേഹ ധൂപിയ തന്നെയായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.

സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവമായ താരങ്ങളില്‍ ഒരാളാണ് നേഹ ധൂപിയ. നടി അവതാരികയായി എത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. മെഹര്‍ എന്നായിരുന്നു നേഹ ധൂപിയയും അന്‍ഗദ് ബേദിയും തങ്ങളുടെ ആദ്യ കുഞ്ഞിന് പേരിട്ടിരുന്നത്.

neha dupia- holiday pics viral

Continue Reading
You may also like...

More in Malayalam

Trending

Recent

To Top