Connect with us

രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം യോജിക്കുന്ന ആളായിരിക്കണം തന്റെ ജീവിത പങ്കാളി; മനസ് യൗവന സുരഭിലമെങ്കില്‍ ശരീരം ഒന്നിനും തടസമല്ല ; ലക്ഷ്മി ഗോപാലസ്വാമി

Malayalam

മലയാളികളുടെ പ്രിയ നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ഈയടുത്തിടെയാണ് അവർ തന്റെ നാൽപ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചത് . എന്നാൽ 2000 – ആണ്ട് മുതൽ സിനിമയിൽ സജീവമായ താരം ഇതുവരെ തനിക്ക് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തിയിട്ടില്ല. എന്നു കരുതി വിവാഹത്തോട് നോ പറഞ്ഞുവെന്നല്ല ലക്ഷ്മി പറയുന്നത്. തനിക്ക് യോജിച്ചയാളെ കണ്ടെത്തുവാണെങ്കിൽ ഏതു നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് പറയുകയാണ് നടി.

രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം യോജിക്കുന്ന ആളായിരിക്കണം തന്റെ ജീവിത പങ്കാളിയെന്നാണ് ലക്ഷ്മി പറയുന്നത് . എന്നാല്‍ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു . എന്തായാലും ഈ പ്രായത്തിലും പുതിയ പെണ്‍കുട്ടികളെക്കാളും സുന്ദരിയും ഊര്‍ജ്ജ്വസ്വലയുമാണ് നടി. പ്രായം മനസിലാണെന്നും മനസ് യൗവന സുരഭിലമെങ്കില്‍ ശരീരം ഒന്നിനും തടസമല്ലെന്നും ലക്ഷ്മി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്

വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിക്കുന്നു. അതിനൊപ്പം സ്വദേശത്തും നൃത്തപരിപാടികള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്മി .

lakshmi gopalaswamy- talks about marriage

Continue Reading
You may also like...

More in Malayalam

Trending