മമ്മൂട്ടിയേക്കാളും അഞ്ച് വയസ് മാത്രമായിരിക്കും ഈ സ്ത്രീക്ക് ഉണ്ടാവുക; വിമർശങ്ങളുടെ വായടപ്പിച്ച് ഫോട്ടോഗ്രാഫർ
നടി രാജനി ചാണ്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ആതിര ജോയ് എന്ന ഫോട്ടോഗ്രഫറിലാണ് 70-ാമത്തെ വയസിലും ഗ്ലാമറിന് ഒട്ടും...
നിരാശയിലാക്കാതെ വിക്രമിന്റെ ‘കോബ്ര’ ടീസര്‍; ഏറ്റെടുത്ത് ആരാധകര്‍
ചിയാന്‍ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തുവാണ് കോബ്ര തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍...
മാനസികമായി തളർന്നു പോവുകയായിരുന്നു..കരിയറില്‍ ആദ്യമായി ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്
ലോക് ഡൗണ്‍ കാലം തനിക്ക് സൃഷ്ടിച്ചത് വലിയ സാമ്ബത്തിക പ്രതിസന്ധി ആണെന്നും തൊഴില്‍ തന്നെ നിലച്ചു പോയ അവസ്ഥയില്‍ വല്ലാത്ത ഒരു...
അയ്യോ എന്റെ പൊന്ന് ആന്റീ പറയാതിരിക്കാന്‍ വയ്യ! ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ രജനി ചാണ്ടിയെക്കുറിച്ച് ജസ്ല മാടശ്ശേരി
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ജസ്ല മാടശ്ശേരി. എവിടെയും ആരുടെയും മുഖത്ത് നോക്കി എന്തും വെട്ടി തുറന്നു പറയുന്ന ജസ്ലയെ പരിചയപ്പെടുത്തേണ്ട...
അഭ്യൂഹങ്ങൾക്ക് വിരാമം! ഇനിയും മറച്ച് വെയ്ക്കുന്നില്ല, ജീവിതത്തിലെ ആ പുതിയ തുടക്കം..ഞങ്ങളും ഇത് പ്രതീക്ഷിച്ചിരുന്നുവെന്ന് ആരാധകർ
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു അമൃതാ സുരേഷ്, അനിയത്തി അഭിരാമി സുരേഷിനൊപ്പമായിരുന്നു അമൃത...
നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം; സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടോവിനോ തോമസ്
സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടോവിനോ തോമസിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ പ്രളയ...
ഒരു ദിവസം മുഴുവന്‍ ടോവിനോയ്ക്കൊപ്പം! നടിയുടെ പറച്ചില് കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
ഒമര്‍ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവിലൂടെ എത്തി മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് റോഷ്ന ആന്‍ റോയ്. ഈ അടുത്ത...
വിജയ് ചിത്രം മാസ്റ്റര്‍ മോഷ്ടിച്ചത്, തെളിവുകള്‍ ഉണ്ട്, വരും ദിവസങ്ങളില്‍ എല്ലാം പുറത്ത് വിടും
വിജയ് ചിത്രം മാസ്റ്ററിന്റെ കഥ മോഷണമെന്ന് ആരോപണവുമായി കെ.രംഗദാസ് രംഗത്ത്. തന്റെ കഥയാണ് ഇതെന്നും സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍...
വിവാഹ ശേഷം ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യം അതായിരുന്നു, ആ പേര് വീണതും പ്രതിസന്ധിയില്‍ ആയതും ഇങ്ങനെയെന്ന് നവീന്‍
വേറിട്ട വേഷങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നവീന്‍ അറയ്ക്കല്‍. വില്ലനായും സഹനടനായും നവീന്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി. പ്രണയം...
‘പോയി ചത്തുകൂടെ തള്ളേ,’ വിമര്‍ശനങ്ങള്‍ക്ക് കൊലമാസ് മറുപടിയുമായി രജനി ചാണ്ടി
പ്രായം വെറുമൊരു അക്ഷ്രം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രജനി ചാണ്ടി. കഴിഞ്ഞ ദിവസം പുറത്തു...
‘ഫോട്ടോ കൊള്ളാം’..പൂര്‍ണിമയ്ക്കും രഞ്ജിനിയ്ക്കും ഒപ്പമുള്ള ആള് ആരാ? അന്വേഷിച്ച് സോഷ്യല്‍ മീഡിയ
അവതാരകയായി എത്തി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. തന്റേതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ രഞ്ജിനിയ്ക്കായിട്ടുണ്ട്. ഐഡിയ...
‘പ്ലസ് ടുക്കാരുടെ പ്രൊഫൈലില്‍ നിന്ന് ഇന്‍ബോക്സില്‍ വരുന്ന മെസ്സേജുകള്‍ കണ്ട് ഭൂമി പിളര്‍ന്ന് പോയിരുന്നെന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ടുണ്ട്
സ്കൂട്ടറില്‍ ലിഫ്റ്റ് കൊടുത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് കഴിഞ്ഞ ദിവസമായിരുന്നു യുവതി രംഗത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ്...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025