നടന് കുണ്ടറ ജോണി അന്തരിച്ചു
മലയാളികള്‍ക്ക് സുപരിചിതനായ നടന് കുണ്ടറ ജോണി(71) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ്...
ദേശീയ ചലച്ചിത്ര പുരസ്കാരം; പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി നടന് ഇന്ദ്രന്‍സ്
69മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ആരംഭിച്ചു. ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്കാരങ്ങള്‍...
എന്റെ മകളെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും മോശമായി കാണുന്നത് കാഴ്ചപ്പാടിന്റെ പ്രശ്നം; കൃഷ്ണകുമാര്‍
സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളോട് പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. അടുത്തിടെ മകള്‍ ഹന്‍സികയുടെ ജന്മദിനത്തില് മകളെ കെട്ടിപ്പിടിച്ച് നില്ക്കുന്ന...
എനിക്കും അച്ഛനും അനിയനുമൊക്കെ ഉണ്ട്, ഷിയാസ് ഷെയര്‍ ചെയ്ത ആ വീഡിയോയില്‍ ഒന്നും പറയാനില്ലെന്ന് സാധിക വേണുഗോപാല്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക...
കാവ്യ ബുദ്ധിയുള്ള കുട്ടിയാണ്, ക്ലാസ്മേറ്റ്സില്‍ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നു; കാരണം!; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
ലാല്‍ജോസിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ ക്ലാസ്മേറ്റ്സില്‍ കാവ്യ മാധവന് അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നുവെന്ന് സംവിധായകന് ലാല്‍ ജോസ്. തിരക്കഥ മുഴുവന്‍ വായിച്ചപ്പോള്‍, റസിയയാണ് നായികയെന്നും...
ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷമാക്കാന്‍ കാവ്യ മാധവന്; വൈറലായി ചിത്രങ്ങള്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
കാണുന്നതുപോലെ അല്ല വിജയ് യും!! വിജയ് സേതുപതിയും!! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ഗൗരി കിഷൻ
വളരെ വിരളമായി മാത്രമാണ് സൂപ്പർ താരങ്ങൾ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയ്, വിജയ് സേതുപതി, രജിനികാന്ത് തുടങ്ങിയ താരങ്ങൾ സെറ്റിൽ...
തൃശൂര്‍ സുരേഷ് ഗോപിയ്ക്ക് കൊടുക്കരുത്, ഞങ്ങള്‍ക്ക് വേണം; ആവശ്യവുമായി ബിഡിജെഎസ്
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ഉള്‍പ്പെടെ ആറ് സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി ബിഡിജെഎസ്. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് പാര്‍ട്ടി നേതൃത്വം ആവശ്യം...
ഇന്ത്യന്‍ സാംസ്കാരികതയുടെ മുഖം; മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കി ഓസ്ട്രേലിയ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു...
ഐഎഫ്എഫ്കെയിലേയ്ക്ക് ഇനി തന്റെ സിനിമകള്‍ അയക്കില്ല; ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തില്ലെങ്കില്‍ ആത്മാഭിമാനം ഇല്ലാതാകും
ഐഎഫ്എഫ്കെയിലേയ്ക്ക് ഇനി തന്റെ സിനിമകള്‍ അയക്കില്ലെന്ന് സംവിധായകന് ഡോ. ബിജു. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയിലേയ്ക്ക് ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല....
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന െ്രെകം ബ്രാഞ്ചിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും...
എന്റെ അവസ്ഥ മകൾക്ക് ഉണ്ടാകരുത് ആ തീരുമാനം മകളെ ഓർത്ത് മാത്രം:ഉർവശി
കഴിഞ്ഞ ദിവസം ഉർവശി പങ്കുവെച്ച മക്കളോടൊപ്പമുള്ള ഫോട്ടോ ആരാധക ശ്രദ്ധ നേടിയിരുന്നു. മകളെക്കുറിച്ചും തന്റെ ചെറുപ്പകാലത്തെക്കുറിച്ചും ഉർവശി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024