ബാറ്റ്മാന്റെ വില്ലനായി ലിയനാര്‍ഡോ ഡികാപ്രിയോയെ ആലോചിച്ചിരുന്നു; ചര്ച്ചാഇ പുതിയ വെളിപ്പെടുത്തല്‍
ഹോളിവുഡിലെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ക്യാരക്ടറാണ് ബാറ്റ്മാന്. ബാറ്റ്മാനൊപ്പം തന്നെ ബാറ്റ്മാന് ചിത്രങ്ങളില്‍ എന്നും ശ്രദ്ധ നേടാറുള്ളത് ബാറ്റ്മാന്റെ വില്ലന്മാരാണ്....
മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി നടന്മാരെ ശരിക്കും സിനിമ താരങ്ങളായി കാണാന്‍ കഴിയില്ല; ക്വെന്റിന്‍ ടരാന്റിനോ
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഹോളിവുഡില്‍ വലിയ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ച് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ് മാര്‍വല്‍ ചിത്രങ്ങള്‍. ഹോളിവുഡിലെ തന്നെ വിഖ്യാത സംവിധായകര്‍...
നടന് റസല്‍ ബ്രാന്‍ഡിനെതിരെ ഗുരുതര ലൈം ഗിക ആരോപണങ്ങള്‍
ഹോളിവുഡ് നടനും അവതാരകനുമായ റസല്‍ ബ്രാന്‍ഡിന്റെ പേരില്‍ ലൈ ംഗികാതിക്രമ ആരോപണം. ദ സണ്‍ഡേ ടൈംസ്, ദ ടൈംസ്, ചാനല്‍ 4...
27 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് ഹ്യൂ ജാക്ക്മാന്
വോള്വറിന് അടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസിലിടെ നേടിയ നടനാണ് ഹ്യൂ ജാക്ക്മാന്. ഇപ്പോഴിതാ ഭാര്യ ഡെബോറയുമായുള്ള 27 വര്‍ഷത്തെ ദാമ്പത്യബന്ധം...
ക്യാപ്റ്റന്‍ അമേരിക്കന്‍ താരം കിസ് ഇവാന്‍സ് വിവാഹിതനായി
സൂപ്പര്‍ഹീറോ കഥാപാത്രം ക്യാപ്റ്റന്‍ അമേരിക്കയിലൂടെ ശ്രദ്ധേയനായ നടന് കിസ് ഇവാന്‍സ് വിവാഹിതനായി. പാര്‍ച്ചുഗീസ് നടി അല്‍ബ ബാപ്റ്റിസ്റ്റയാണ് വധു. ഒരു വര്‍ഷത്തിലേറെയാണ്...
അബന്ധം പറ്റിയതല്ല, താനും കാമുകിയും കുഞ്ഞു വേണം എന്ന തീരുമാനത്തിലായിരുന്നു; 79ാം വയസിലെ പിതൃത്വത്തെ കുറിച്ച് നടന് റോബര്‍ട്ട് ഡി നീറോ
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം വിഖ്യാത നടന് റോബര്‍ട്ട് ഡി നീറോ ലോകത്തെ അറിയിച്ചത്. 79ാമത്തെ...
79 വയസുള്ള താന്‍ ഈയിടെ വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനായി; നടന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടി ആരാധകര്‍
ക്ലാസിക് ചിത്രം ഗോഡ്ഫാദര് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് റോബര്‍ട്ട് ഡി നീറോ. പുതിയ ചിത്രമായ എബൗട്ട്...
ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്ഫോടനം; ക്രിസ്റ്റഫര്‍ നോളന്റെ പുത്തന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി
സിനിമകളില്‍ വിഎഫ്എക്സിന്റെ ഉപയോഗം പരമാവധി കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ യാഥാര്‍ഥ്യത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്. അദ്ദേഹത്തിന്റെ ടെനെറ്റ് എന്ന...
നിങ്ങളുടെ കട്ടൗട്ടിനൊപ്പമാണ് രണ്ട് വര്‍ഷങ്ങളായി ഉറങ്ങിയത് ; ജോണ്‍സീനയോട് നടി
ഹോളിവുഡിലെ മുന്‍ നിര സെലിബ്രിറ്റികളിലൊരാളാണ് മാര്‍ഗോട്ട് റോബി. ഗുസ്തി താരവും നടനുമായ ജോണ്‍സീനയോട് തനിക്കുള്ള ആരാധനയെക്കുറിച്ച് പല അഭിമുഖങ്ങളിലും അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്....
ചിത്രങ്ങളില്‍ തനിക്ക് ആവശ്യത്തിന് പ്രാധാന്യം ലഭിക്കുന്നില്ല, സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാരണം വ്യക്തമാക്കി ഹാരി പോട്ടര്‍ താരം എമ്മ വാട്സണ്
നിരവധി ആരാധകരുള്ള നടിയാണ് എമ്മ വാട്സണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്...
കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡല്‍ അന്തരിച്ചു
കുതിരപ്പുറത്തു നിന്നു വീണു ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റും ഓസ്ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വിയര്(23) അന്തരിച്ചു. കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍...
റിയാലിറ്റി ഷോ താരം ഡാനി എര്സ്കിന് അന്തരിച്ചു
പ്രമുഖ റിയാലിറ്റി ഷോ ‘െ്രെബഡ് ആന്‍ഡ് പ്രിജുഡീസ്’ താരം ഡാനി എര്സ്കിന് അന്തരിച്ചു. വാഹനാപകടത്തില്‍ പെട്ടാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഡാനി...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025