‘ഇന്ത്യയില്‍ ചവിട്ടി’; അക്ഷയ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനം!; ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂവെന്ന് കമന്റുകള്‍
ബോളിവുഡ് നടന് അക്ഷയ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. നടന് ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍...
നഴ്സുമാരെ കുറിച്ച് അ ശ്ലീല പരാമര്‍ശം; വിവാദങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് നടന് ബാലകൃഷ്ണ
ഇടയ്ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുള്ള തെന്നിന്ത്യന്‍ നടനാണ് നന്ദമൂരി ബാലകൃഷ്ണ. നഴ്സുമാരെക്കുറിച്ച് നടന് പറഞ്ഞ അശ്ലീല പരാമര്‍ശമാണ്...
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നു; ‘സി 3 കേരള സ്െ്രെടക്കേഴ്സ്’ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്െ്രെടക്കേഴ്സ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള സ്െ്രെടക്കേഴ്സ് ഉടമ നടന്...
എല്ലാവരും പറയും മകളെ പോലെയാണ്, സഹോദരിയെ പോലെയാണ് എന്നൊക്കെ; എന്നിട്ട് അവള്‍ക്ക് വേണ്ടി എന്ത് ചെയ്തു; ഇന്ദ്രന്‍സിനെതിരെ ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമയിലെ വനിത സംഘടനയായ...
മഞ്ജു വാര്യര്‍ 16 ന് കോടതിയിലേയ്ക്ക്…, ഫെബ്രുവരി മാസത്തിലും വിചാരണ പൂര്‍ത്തിയാവില്ല?
ഒരിടവേളയ്ക്ക് ശേഷം വീണ്ടും നടി ആക്രമിക്കപ്പെട്ട കേസ് വാര്‍ത്തകളില്‍ നിറയുകയാണ്. നടന് ദിലീപ് എട്ടാം പ്രതികൂടിയായ കേസിന്റെ കേസിന്റെ വിചാരണ അവസാന...
രണ്ടു ഗര്‍ഭിണികളായ ഭാര്യമാര്‍ക്ക് മുന്നില്‍ അര്മാന് മാലിക് മൂന്നാമത്തെ ഭാര്യയുമായി വീട്ടില്‍! നാടകീയ രംഗങ്ങള്‍
രണ്ടു ഭാര്യമാര്‍ ഒരേ സമയം ഗര്‍ഭിണിയായ വാര്‍ത്തയിലൂടെ യൂട്യൂബര്‍ അര്മാന് മാലിക്കിനെ ഏവര്‍ക്കുമറിയാം. ഒരേ സമയം രണ്ടു ഭാര്യമാരും ഗര്‍ഭിണികളായി എന്ന...
മൂന്നാം തവണയും ഗ്രാമി അവാര്‍ഡ് വേദിയില്‍ തിളങ്ങി ഇന്ത്യന്‍ ഗായകന് റിക്കി കെജ്
ഗ്രാമി അവാര്‍ഡ് വേദിയില്‍ തിളങ്ങി ഇന്ത്യന്‍ ഗായകന് റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തെ ഗ്രാമി തേടിയെത്തുന്നത്. സ്കോട്ടിഷ് അമേരിക്കന്‍ റോക്ക്...
സുധ കൊങ്ങാരയ്ക്ക് അപകടം; ഒരു മാസത്തേയ്ക്ക് വിശ്രമം വേണമെന്ന് സംവിധായക
സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ ശ്രദ്ധേയായ സംവിധായക സുധ കൊങ്ങാരയ്ക്ക് അപകടം. സംവിധായിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അപകട വിവരം പങ്കുവെച്ചത്....
അവള് എനിക്ക് മകളെ പോലെ…ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കുന്നതാണ്, സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുകയെന്ന് ഇന്ദ്രന്‍സ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചിരിക്കുന്ന വേളയില്‍...
ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു; ഇന്ദ്രന്‍സ്
ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു എന്ന് നടന് ഇന്ദ്രന്‍സ്. സിനിമാ മേഖലയില്‍...
വാണിയമ്മയ്ക്ക് പദ്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ഏറെയുണ്ട്, വാണി ജയറാമിനെ കുറിച്ച് യേശുദാസ്
പ്രിയ ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതിനോടകം തന്നെ നിരവധി പേരാണ് ഗായികയ്ക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്....
ഒരു രാജ്യവും അവരുടെ ഭരണകര്‍ത്താക്കളുടെ തന്തയുടെ വകയല്ല, കടമെടുക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടി, അതുകൊണ്ട് തന്നെ അത് തിരിച്ചടക്കേണ്ട ബാധ്യത ജനത്തിന്റേതാണ്; സുരേഷ് ഗോപി
രാജ്യത്തിന്റെ പൊതുകടം ജനത്തിന്റെ ബാധ്യതയാണെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഭരണ നേതൃത്വം കടമെടുക്കുന്നത്. അതുകൊണ്ട് തന്നെ...
Latest News
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025
- ദൃഢനിശ്ചയത്തിന്റെ കൂടി പ്രതീകമാണ് ഞങ്ങൾക്ക് സിന്ദൂരം; ‘നമ്മുടെ യഥാർഥ നായകന്മാർക്ക് സല്യൂട്ട്’; ഇന്ത്യൻ ആർമിക്കു നന്ദി പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും May 7, 2025
- ക്ലീൻ യു സർട്ടിഫിക്കറ്റുമായി പടക്കളം മെയ് എട്ടിന് തിയേറ്ററുകളിൽ May 7, 2025
- അമൽ.കെ.ജോബിയുടെപുതിയ ചിത്രം; ആഘോഷത്തിന്റെ ടൈറ്റിൽ പ്രകാശനം നടത്തി May 7, 2025
- ഗർഭിണിയായി, ഉടനെ വിവാഹം ജഗതിൽ നിന്നും എല്ലാം മറച്ചുവെച്ചു വമ്പൻ വെളിപ്പെടുത്തലുമായി അമല പോൾ, നെഞ്ചുപൊട്ടി ഭർത്താവ് May 7, 2025
- അവന് ഇപ്പോഴും മെസേജ് അയക്കാൻ എൻ്റെ കൈ ഫോണിലേയ്ക്ക് നീണ്ടുപോകാറുണ്ട്; നടൻ വിഷ്ണുപ്രസാദിനെ അനുസ്മിച്ച് സഹോദരി May 7, 2025
- നമ്മുടെ കയ്യടികൾ യുദ്ധത്തിന് വേണ്ടിയുള്ള പ്രോത്സാഹനങ്ങൾ ആകരുത്, എല്ലാം ശുഭമായി അവസാനിക്കട്ടെ; ജൂഡ് ആന്റണി ജോസഫ് May 7, 2025
- തുടരെത്തുടരെ ഹിറ്റുകൾ; പ്രതിഫലം കുത്തനെ ഉയർത്തി ബാലയ്യ May 7, 2025