മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ മുട്ടടിക്കുന്നതുകൊണ്ടായിരിക്കും..ശിവന്,പാപി,ഹരിചന്ദ്രനുമൊക്കെ, മാര്‍ക്സ് മുത്തപ്പാ നിങ്ങള്‍ക്ക് എവിടെയോ പിഴച്ചില്ലെ?; പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഹരീഷ് പേരടി
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
എന്റെ മുന്നിലേക്ക് ഒരാള്‍ ഒരു കാര്യവുമായി വന്ന് കഴിഞ്ഞാല്‍ ഞാന്‍ നോ പറയില്ല, ഫോട്ടോ എടുത്ത പയ്യന്മാര്ക്ക് എതിരെ ഉണ്ടായ വിമര്‍ശനത്തില്‍ ഞാന്‍ എന്ത് ചെയ്യാനാണ്; വിവാദത്തില്‍ പ്രതികരിച്ച് ദിലീപ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി! രഹസ്യവിവാഹ ചിത്രങ്ങൾ വൈറൽ
തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. അദിതിയുടെ ജന്മദേശമായ തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ...
ജനപിന്തുണ, പുതുമുഖം എന്നിവ കണക്കിലെടുത്ത് ആലപ്പുഴയില്‍ ചലച്ചിത്രതാരം സിദ്ധിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്
കഴിഞ്ഞ ദിവസം ചാലക്കുടിയിൽ മഞ്ജുവാര്യരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ പോകുന്നുവെന്ന വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ ഇപ്പോഴിതാ ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിനിമാനടന്...
ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്… അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്സായി ഇരിക്കുകയാണ് ഇപ്പോൾ; മനസ്സ് തുറന്ന് സിന്ധു കൃഷ്ണ
നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മലയാളസിനിമയിലെ തന്നെ...
ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തി നടൻ മോഹൻലാൽ
ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തി നടൻ മോഹൻലാൽ. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദർശനം നടത്തിയത്. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്....
ദിലീപിന്റെ അച്ഛന്റെ മടിയിലിരിക്കുന്ന മഹാലക്ഷ്മി, അത്ഭുദത്തോടെ നോക്കിയിരുന്ന് കാവ്യ; ഞെട്ടിച്ച സർപ്രൈസ്
സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുറന്നതോടെ കാവ്യയാണ് ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ കാവ്യയുടെ ഫോട്ടോ പകർത്താൻ ശ്രമിക്കുന്ന മഹാലക്ഷ്മിയുടെ...
കേവലം ഒരു വ്യക്തിയായ എന്നോട് പറഞ്ഞ വാക്കു പാലിക്കാത്ത ആൾ ആണോ നേതാവായി ജനങ്ങൾക്ക് മുഴുവൻ കൊടുക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നത്? ബിജെപി നേതാവ് സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മി പ്രിയ
ബിജെപി നേതാവ് സന്ദീപ് വചസ്പതിയ്ക്ക് എതിരെ നടി ലക്ഷ്മിപ്രിയ. സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്നാണ് ലക്ഷ്മിപ്രിയ...
എപ്പോഴാണ് റൊമാന്റിക്ക് സ്പാര്‍ക്ക് വന്നത്? അവതാരകയുടെ ചോദ്യത്തിന് താരദമ്പതികൾ പറഞ്ഞ മറുപടി
നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ നടനാണ് സായി കുമാര്‍. മലയാള സിനിമയില്‍ വളരെപെട്ടെന്നാണ് സായികുമാര്‍ തന്റേതായ...
Latest News
- ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക, ഇപ്പോഴും പ്രായം തോന്നുന്നില്ല എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് മീര ജാസ്മിൻ April 16, 2025
- ഗർഭിണിയായ ഐശ്വര്യ ഇതെല്ലാം ചെയ്താൽ വയറ്റിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ദോഷം സംഭവിക്കുമോ എന്ന് ഭണ്ഡാർക്കർ ഭയന്നു, അതോടെ നടിയെ ആ സിനിമയിൽ നിന്ന് ഒഴിവാക്കി! April 16, 2025
- സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി; 26കാരനെ അറസ്റ്റ് ചെയ്ത് പോലീസ്, മാനസിക പ്രശ്നമുണ്ടെന്ന് സംശയം April 15, 2025
- നമ്മുടെ ചെറിയ സന്തോഷങ്ങൾ വിലപ്പെട്ടതാണ്.. ജീവിതത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃക ആവുന്ന ഈ വ്യക്തിയെ എന്നും ഇഷ്ടമാണ്; മഞ്ജുവിനോട് ആരാധകർ April 15, 2025
- ദാവൂദ് ഇബ്രാഹീമിന്റെ അനുയായിയ ഗോൽച്ചനെ ദിലീപ് കണ്ടത് എന്തിന്?, ദിലീപും ഗോൽച്ചനുമായിട്ടുള്ള ബന്ധം ദാവൂദ് മായിട്ടുള്ള ബന്ധമാണെന്ന് പറഞ്ഞുകൊണ്ടുവരെ അന്തിച്ചർച്ചകൾ ഉണ്ടായിരുന്നു; ശാന്തിവിള ദിനേശ് April 15, 2025
- ആ സിനിമയുടെ ഷൂട്ടിന് ശേഷം രാജേഷ് എന്നോട് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് എനിക്ക് പുതിയൊരു പെങ്ങളെ കിട്ടി എന്നാണ്; തുറന്ന് പറഞ്ഞ് സഞ്ജയ് April 15, 2025
- നമ്മൾ രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തിരുന്നു. പക്ഷേ അവർ തന്നെ അതിൽ നിന്ന് പിന്മാറി, പിന്നീട് ഈ ഫീൽഡിലേക്ക് പോവുകയായിരുന്നു; അനൂപ് ജോൺ April 15, 2025
- നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പുറത്ത് വരണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി ദിലീപ് മാത്രമാണ്. വേറെ ആർക്കുണ്ട്, അതിജീവിതയ്ക്കുണ്ടോ?; ശാന്തിവിള ദിനേശ് April 15, 2025
- പത്ത് ലക്ഷം രൂപ പ്രതിഫലമുള്ള പരിപാടിയിൽ മഞ്ജു വാര്യർ വന്നത് സരോജനി മാർക്കറ്റിൽ നിന്നും വാങ്ങിയ 400 രൂപയുടെ ടോപ്പും ഇട്ട് ; രമേശ് പിഷാരടി; ഇടുമ്പോൾ നന്നായാൽ പോരെ വിലയൊക്കെ ആരാണ് നോക്കുന്നത് എന്ന് മഞ്ജു വാര്യർ April 15, 2025
- ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണം, 5 കോടി നഷ്ടപരിഹാരം വേണം; അജിത്ത് ചിത്രത്തിനെതിരെ ഇളയരാജ April 15, 2025