ഇര്ഫാന് ഖാനോടുള്ള ആദരസൂചകമായി തെരുവിന് ‘ഇർഫാൻ ഖാൻ; എന്ന പേര് നൽകി ഗ്രാമവാസികൾ
ഇര്ഫാന് ഖാനോടുള്ള ആദരസൂചകമായി തെരുവിന് അദ്ദേഹത്തിന്റെ പേരു നല്കി ഗ്രാമവാസികള്‍. അദ്ദേഹത്തിന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ തെരുവിനാണ്...
ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല, വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നു; വിശദീകരണവുമായി പൂനം പാണ്ഡെ……
ലോക്ഡൗൺ ലംഘിച്ച് കാറിൽ കയറിയതിന് മോഡലും ബോളിവുഡ് താരവുമായ പൂനം പാണ്ഡെ അറസ്റ്റിലായെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോക്ക്...
തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു വീണ്ടും വിവാഹിതനായി
തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജു വിവാഹിതനായി. തേജസ്വിനിയാണ് വധു. ഞായറാഴ്ച്ച ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.ദില്‍ രാജുവിന്റേത് രണ്ടാം വിവാഹമാണ്. ആദ്യ...
ആ രോഗം വില്ലനായി; അത് കൊണ്ടാണ് രാണ്ടാമതൊരു കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചത്
വാടക ഗർഭത്തിലൂടെയാണ് ശില്‍പ്പ ഷെട്ടിയിൽ പെൺകുഞ്ഞ് പിറന്നത്. പലരും അഭിനന്ദിച്ച് എത്തിയെങ്കിലും താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാമായിരുന്നു എന്നാണ്...
ഒരിക്കല്‍ ഞാന്‍ തെറ്റു ചെയ്തപ്പോള്‍ അദ്ദേഹം വളരെ നിരാശനായി;അച്ഛന് കമല്ഹാസന് തന്നെ ഒരിക്കലും ശിക്ഷിച്ചിട്ടില്ലന്ന് ശ്രുതി ഹസ്സൻ!
ആരാധകരുമായുള്ള ചോദ്യോത്തര വേളയിൽ അച്ഛന് കമല്ഹാസന് തന്നെ ഒരിക്കലും ശിക്ഷിച്ചിട്ടില്ല ശകാരിച്ചിട്ടേയുള്ളുവെന്ന് ശ്രുതി ഹാസന്റെ വെളിപ്പെടുത്തൽ.കമല്‍ഹാസനില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ...
പ്രേതങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു;തിരഞ്ഞെടുക്കുന്ന മൂന്ന് പേരെ താന്‍ വീഡിയോ കോള്‍ ചെയ്യും!
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷനിൽ സോംമ്ബി ഹൊറര്‍ വെബ് സീരിസാണ് ‘ബീറ്റാല്‍’.ഇപ്പോളിതാ ഈ സീരീസ് പ്രൊമോട്ട് ചെയ്യാനുള്ള പുതിയ വഴികള്‍...
”ലോക്ഡൗണ്‍ ആരംഭിച്ചിട്ട് 22 വര്‍ഷമായത് പോലെ”,കാജോളിനെ കളിയാക്കി അജയ് ദേവ്ഗൺ!
ബോളിവുഡ് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് താര ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. സോഷ്യൽ മീഡിയയിൽ ഇരുവരും സജീവവുമാണ്.ഇപ്പോളിതാ ലോക്ദറൗണ് കാലത്ത്...
സിനിമയിലെ അവസരങ്ങൾക്ക് വേണ്ടി ഞാൻ അവർക്ക് വഴങ്ങി കൊടുത്തു; വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി
തെന്നിന്ത്യന്‍ സിനിമ ലോകത്തില്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും മുന്‍ നിരയിലെയും പ്രമുഖ പിന് നിര പ്രവര്‍ത്തകര്‍ക്കെതിരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ താരമാണ്...
പേര്‍ളി മാണിയുടെ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു!
പേര്‍ളി മാണിയുടെ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അനുരാഗ് ബസു ഒരുക്കുന്ന ‘ലുഡോ’ ഒടിടി റിലീസിനൊരുങ്ങുന്നത്.ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന...
ഡിന്നറിന് കാണാമെന്ന് പറയും; ഡിന്നറിൽ ഒളിഞ്ഞിരിക്കുന്ന ചതി പിന്നീട് ബോധ്യപ്പെട്ടു; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് നടി ഷെര്‍ലിന്‍
കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ തുറന്ന് പറഞ്ഞ് പലപ്പോഴും സിനിമ താരങ്ങൾ എത്താറുണ്ട് . ഇപ്പോളിതാ തനിയ്ക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം...
1200 കാന്‍സര്‍ രോഗികളായ കുഞ്ഞുങ്ങൾ,5000 ദിവസവേതനക്കാർ; കൈതാങ്ങുമായി വിവേക് ഒബ്റോയ്
1200 കുഞ്ഞുങ്ങളെയും 5000 ദിവസവേതനക്കാർക്കും കൈതാങ്ങായിബോളിവുഡ് താരം വിവേക് ഒബ്റോയ്. ‘സപ്പോര്‍ട്ട് എയ്ഡ് & അസിസ്റ്റ് ദ ഹെല്പ്ലെസ് – സാത്ത്’...
സോംബി വെബ് സീരിസുമായി ഷാരൂഖ് ഖാന്
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന് നിര്‍മ്മിക്കുന്ന സോംബി ത്രില്ലര്‍ വെബ് സിരീസ് നെറ്റ്ഫഌക്സില്‍ ഈ മാസം 24നാണ് റിലീസ്....
Latest News
- ഇടനെഞ്ചിലെ മോഹവുമായി… ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി June 18, 2025
- മമ്മൂക്കയ്ക്ക് ചെറിയൊരു അസുഖത്തിന്റെ പ്രശ്നമുണ്ട്. അത് ട്രീറ്റ്മെന്റിലാണ്. പിന്നെ നമ്മൾ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാറില്ല; ജോൺ ബ്രിട്ടാസ് June 18, 2025
- രേണു സുധി കൗശലക്കാരിയാണ്. അത് മുൻപത്തെ വീഡിയോയിൽ ഞാൻ പറഞ്ഞതാണ്. ജീവിക്കാൻ വേണ്ടി അവർ പണം വാങ്ങിക്കോട്ടെ പക്ഷേ ഇങ്ങനത്തെ പ്രവർത്തി ചെയ്യരുത്. നിയമ വിരുദ്ധ പ്രവർത്തിയെ ആരും ചെയ്താലും അംഗീകരിക്കില്ല; സായ് കൃഷ്ണ June 18, 2025
- ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ ആത്മാർഥമായ പ്രാർഥനകളെന്ന് ബാല; ജീവിതം പ്രവചനാതീതം എന്ന് എലിസബത്ത് June 18, 2025
- പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമെന്ന് വിവരം, സംഭവ സമയം കാവ്യയും ദിലീപും മാധവനൊപ്പം തന്നെയുണ്ടായിരുന്നു; ചില വിവരങ്ങൾ ഇങ്ങനെ June 18, 2025
- പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ല, എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നു; വൈറലായി കാവ്യയുടെ വാക്കുകൾ June 18, 2025
- ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു; വിവാദങ്ങളിലും തിരിച്ചടികളിലും ഒപ്പം നിന്നു; വൈറലായി ആ വാക്കുകൾ June 18, 2025
- ബിനീഷ് ചന്ദ്രൻ ഒരു ആട്ടിൻ തോലണിഞ്ഞ ചെന്നായ; എന്റെ ജീവൻ അപായപ്പെടും എന്ന ഭയമാണ് മഞ്ജുവാര്യർക്ക് ; വീണ്ടും ഞെട്ടിച്ച് സനൽകുമാർ ശശിധരൻ June 17, 2025
- മലയാള സിനിമയെ ചൂഴ്ന്നു നിൽക്കുന്ന സെക്സ് റാക്കറ്റിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാളായിരുന്നു “താരാരാജാവ്” ; ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സംവിധായകന് സനല്‍കുമാര്‍ ശശിധരൻ June 17, 2025
- മീശ മാധവൻ കണ്ടത് കൊണ്ടാണത്രേ, വന്നിരുന്ന് ന്യായീകരിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു; ആർജെ അഞ്ജലിയ്ക്കെതിരെ നടി ഗീതി സംഗീത June 17, 2025