Bollywood
1200 കാന്‍സര്‍ രോഗികളായ കുഞ്ഞുങ്ങൾ,5000 ദിവസവേതനക്കാർ; കൈതാങ്ങുമായി വിവേക് ഒബ്റോയ്
1200 കാന്‍സര്‍ രോഗികളായ കുഞ്ഞുങ്ങൾ,5000 ദിവസവേതനക്കാർ; കൈതാങ്ങുമായി വിവേക് ഒബ്റോയ്
Published on

1200 കുഞ്ഞുങ്ങളെയും 5000 ദിവസവേതനക്കാർക്കും കൈതാങ്ങായിബോളിവുഡ് താരം വിവേക് ഒബ്റോയ്. ‘സപ്പോര്‍ട്ട് എയ്ഡ് & അസിസ്റ്റ് ദ ഹെല്പ്ലെസ് – സാത്ത്’ എന്ന സംരംഭത്തിലൂടെയാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നത്.
നടനും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനുമായ രോഹിത് ഗജ്ഭിയേയും ചേര്‍ന്നാണ് വീട്ടു ജോലിക്കാരും ഡ്രൈവര്‍മാരുമടക്കമുള്ള ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കുന്നത്.
”കുടിയേറ്റ തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത് ശ്രദ്ധയില്‍പെട്ടു. ദിവസവും കഴിഞ്ഞു കൂടാന്‍ കഴിയാത്ത പലരുമുണ്ട് അതില്‍. വാടക നല്‍കാനും കുഞ്ഞുങ്ങളെ പോറ്റാനും അവശ്യവസ്തുക്കള്‍ വാങ്ങാനും അവര്‍ പാടുപെടുകയാണ്. അയ്യായിരത്തിലധികം കുടുംബങ്ങളെ സഹായിച്ചു” എന്ന് വിവേക് ഒബ്റോയ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Vivek Oberoi
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....