നിങ്ങളുടെ ഒക്കെ പൂര്‍വ പിതാക്കന്മാര് എത്ര വയസ്സില്‍ ആണ് കെട്ടിയത് എന്നൊന്ന് ഗവേഷണം നടത്തിയിട്ടു വരൂ’എന്നിട്ട് ആവാം പ്രവാചകനെ വിമര്‍ശിക്കുന്നത് ; മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന് ഒമര്‍ ലുലു!
2016 -ൽ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയ്ക്ക് കഥ, തിരക്കഥ എന്നിവ രചിച്ച് സംവിധാനം ചെയ്തുകൊണ്ടാണ് ഒമർ ലുലു സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്....
മിസ് മാര്‍വല്‍ ഇനി സംവിധാനം ചെയ്യുന്നത് മലയാളി ; അറിയാം കൂടതൽ വിശേഷങ്ങൾ !
മാര്‍വലിന്റെ ഏറ്റവും പുതിയ സൂപ്പര്‍ ഹീറോ സീരിസ് മിസ് മാര്‍വല്‍ ജൂണ്‍ എട്ടിനാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് റിലീസ് ചെയ്തത്. മാര്‍വലിന്റെ...
ഞാന്‍ ഒരു ഹിന്ദുവാണെന്ന് വളരെ ബോള്‍ഡായി പറയാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്; ഹിന്ദു ഐഡിയോളജി മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ്; തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് പറയുന്നു !
രാജ്യത്തേറെ ചര്‍ച്ചയായ ആനുകാലിക, രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വേറിട്ടൊരു വീക്ഷണരീതിയില്‍ അവതരിപ്പിച്ച സിനിമയാണ് ‘ജന ഗണ മന’. ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയ...
റോക്കട്രി ദി നമ്പി എഫക്ടിന് ഇത് അഭിമാനം; ഇന്ത്യ ‘രാജ്യദ്രോഹിയാക്കിയവന്റെ’ പേരില്‍ അങ്ങ് അമേരിക്കയില്‍ ഒരു ദിവസം!
അമേരിക്ക, ടെക്സാസിലെ സ്റ്റാംഫോര്‍ഡില്‍ ഇനിമുതല്‍ ജൂണ്‍ മൂന്ന് നമ്പി നാരായണന് ദിനം. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന് ഡോ. നമ്പി നാരായണന്റെ ബയോപിക്...
പ്രണയവും ലിവിങ് റ്റുഗദര്‍ ജീവിതവും എന്റെ സ്വാകാര്യത ; പേഴ്സണല്‍ ജീവിതം ആളുകള്‍ ചര്‍ച്ച ചെയ്യുന്നതിനോട് താല്പര്യമില്ല ! നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചെന്ന് അഭയ ഹിരണ്മയി! വീഡിയോ വൈറല്‍!
കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞജു വാര്യർ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയിൽ അതിഥി...
ആദ്യ കാഴ്ചയിൽത്തന്നെ എന്റെ മനസിലുണ്ടായിരുന്ന ആ ചാർലിയെയാണ് അവനിൽ കണ്ടത്; വീട്ടുകാർക്ക് ഒരു പ്രശ്നമായി വേണ്ടെന്നുവെച്ച നായയാണ് എന്റെ സിനിമയിലെ പ്രധാന താരം; കിരൺ രാജ് പറയുന്നു !
777 ചാർലി എന്ന തന്റെ സിനിമയിൽ പ്രധാന കഥാപാത്രം വീട്ടുകാർ വേണ്ടെന്നുവെച്ച നായയാണ് എന്ന് സംവിധായകൻ കിരൺ രാജ്. തിരക്കഥയനുസരിച്ച് ചാർലിയേക്കുറിച്ച്...
സന്ദേശംസിനിമ ഇറങ്ങിയപ്പോള്‍ ഒരുപാട് ഊമക്കത്തുക്കള്‍ ലഭിച്ചു; അത് വെച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയുടെ അറ്റാക്ക് ഒന്നും ഒന്നുമല്ല; നല്ല പച്ചത്തെറികള്‍ വരും; തുറന്ന് പറഞ്ഞ് സത്യന് അന്തിക്കാട്!
മലയാളത്തിന് മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യന് അന്തിക്കാട് .സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ തിരക്കഥയ്ക്ക് ദൃശ്യഭാഷ്യമൊരുക്കിയതോടെയാണ് മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ...
നമ്മുടെ നാട്ടിലും ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാമെന്നും, അതിലൂടെ ലോക ശ്രദ്ധതന്നെ പിടിച്ചുപറ്റാനാവുമെന്നും തെളിയിച്ച ബേസില്‍ എന്ന ചെറുപ്പക്കാരന്റെ ചങ്കൂറ്റത്തെ കേവലം ഒ.ടി.ടി റിലീസിംഗിന്റെ പേരില്‍ കണ്ടില്ലെന്നു നടിച്ചവരോട് പുച്ഛം മാത്രം; കുറിപ്പുമായി മിന്നല്‍ മുരളിയുടെ ആര്‍ട്ട് ഡയറക്ടര്‍!
സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദങ്ങൾ അവസാനിക്കുന്നില്ല . ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തെ തെരഞ്ഞെടുക്കുന്നതിനിടെ ജൂറി അംഗങ്ങളില്‍ ഭൂരിപക്ഷവും പരിഗണിച്ചത് ബേസില്‍ ജോസഫ്-...
ഉപകാരസ്മരണയാണ് ലഭിച്ച പുരസ്കാരമെന്ന് ഞങ്ങള്‍ പറയില്ല ; അങ്ങനെയൊന്നും ഞങ്ങള്‍ പറയില്ല; അദ്ദേഹം ഒരു കലാകാരനാണ് ജോജുവിന് അഭിനന്ദനങ്ങള്‍ ; വി.ഡി. സതീശന് പറയുന്നു !
അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ജോജു ജോര്‍ജിന് അഭിനന്ദനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്....
ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ; ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം..ഒരു പക്ഷെ കണ്ണ് തുറന്നാലോ അവാര്‍ഡ് വിവാദത്തില്‍ അല്‍ഫോണ്‍സ് പുത്രന്; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു!
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ ‘ഹോം’ സിനിമ പരിഗണിക്കപ്പെടാതെ പോയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ആറ് ജോലി...
സിനിമാ ഗാനരംഗത്ത് വിവേചനം ഇല്ലെങ്കില്‍ ആളുകള്‍ അത് പറയില്ലല്ലോ; പൊളിറ്റിക്കല്‍ കറകറ്റ്നെസ് എന്നൊക്കെ പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്; തുറന്ന് പറഞ്ഞ് സിത്താര കൃഷ്ണ കുമാര്‍!
വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. പിന്നണി ഗായികയായി മാറിയ താരം നല്ലൊരു നര്‍ത്തകി...
ഇന്ദ്രന്‍സിന്റെ ആരോപണം തെറ്റ്, എല്ലാ ജൂറി മെമ്പര്‍മാരും ഹോം കണ്ടു:ഇന്ദ്രന്‍സിനെതിരെ ജൂറി ചെയര്മാന്!
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ഹോം സിനിമ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം പടർന്നു പിടിക്കുകയാണ് . ജൂറി ഹോം കണ്ടിട്ടില്ല എന്നത്...