ടൊവിനോയുടെ ‘U’ എന്താണെന്ന് തിരഞ്ഞ് നടക്കുകയാണ് സോഷ്യൽമീഡിയ.
മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ ജന്മ ദിനമായിരുന്നു ഇന്നലെ. തന്റെ ജന്മദിനത്തിൽ പുതിയ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും...
ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ; ഒന്നാം സ്ഥാനത്ത് എത്തിയ സിനിമ മാസ്റ്റർ. 200 കോടി ക്ലബ്ബിൽ !
കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യ റിലീസ് ആയെത്തിയ വിജയ് ചിത്രം ‘മാസ്റ്ററി’നു ലഭിക്കുന്ന പ്രേക്ഷകപ്രതികരണം സാകൂതം നിരീക്ഷിക്കുകയായിരുന്നു...
ബിഗ് ബോസ് താരത്തിന്റെ വില്ലനായി ശരത് അപ്പാനി !
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരത് അപ്പാനി സണ്ടക്കോഴി 2...
മമ്മൂട്ടി ഇന്നും സിനിമയിൽ തുടരാനുള്ള കാരണം വെളിപ്പെടുത്തി എസ് എൻ സ്വാമി !
മലയാളത്തിന്റെ അഭിമാന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരമിപ്പോൾ. എന്നാൽ മമ്മൂട്ടി ഇന്നും സിനിമയില്‍ സജീവമായി തുടരുന്നതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ്...
ക്രിസ്റ്റഫര്‍ നോളന് ചിത്രം ടെനെറ്റിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
ലോകമെമ്ബാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍...
ആരാധകരെ ഞെട്ടിച്ച് ചിരഞ്ജീവിയുടെ ആചാര്യ
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പുതിയ ചിത്രം കൊരടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയാണ്. ഇപ്പോഴിതാ ഈ സിനിമയ്ക്കായി നടന് വാങ്ങുന്ന...
ഇന്ത്യയില്‍ തന്നെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം
ലോക്ക്ഡൗണ്‍ കാലത്ത് പുതിയ ചിത്രവുമായി എത്തുകയാണ് രാം ഗോപാല്‍ വര്‍മ. ഇക്കുറി ലെസ്ബിയന്‍ ചിത്രവുമായാണ് ആര്‍ജിവിയുടെ വരവ്. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിന്...
പുതിയ സിനിമ പ്രഖ്യാപിച്ച് അല്ലു അര്ജുന്; ‘ജനത ഗാരേജ്’ സംവിധായകനൊപ്പം ബിഗ് ബജറ്റില്‍ ബഹുഭാഷാ ചിത്രം
‘ജനതാ ഗാരേജി’ന്റെ സംവിധായകന് കൊരട്ടല ശിവയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്ജുന് നായകന്. സിനിമയുടെ ആദ്യ പോസ്റ്റര്‍ നടന് തന്റെ ഇന്‍സ്റ്റഗ്രാം...
അവതാര്‍ 2 എത്തുക 2022 ഡിസംബറില്‍
ആഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന്റെ റെക്കോഡ് ഏറെ വര്‍ഷങ്ങള്‍ സ്വന്തമാക്കി വെച്ചിരുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍. ഈ വര്‍ഷം...
‘മുലൻ’ ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി!
റിക്ക് ജാഫ, അമണ്ട സിൽവർ, ലോറൻ ഹൈനെക്, എലിസബത്ത് മാർട്ടിൻ എന്നിവരുടെ തിരക്കഥയിൽ നിക്കി കാരോ സംവിധാനം ചെയ്യുന്ന അമേരിക്കൻ ആക്ഷൻ...
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടരാന്‍ ഒരുങ്ങി അണിയറ പ്രവര്‍ത്തകര്‍!
അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം തുടരാന്‍ ഒരുങ്ങി അണിയറ പ്രവര്‍ത്തകര്‍. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം വാൻ...
ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങി 6 ചിത്രങ്ങൾ;ഒപ്പം മലയാളത്തിൽ നിന്നും ഒരു ചിത്രം!
കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുകയാണ്. വേനലവധിക്കാലവും ഈദും വിഷു അടക്കമുള്ള പ്രാദേശിക ആഘോഷങ്ങളെല്ലാം നഷ്ടപ്പെട്ടു.ഈയൊരു സഹസാഹര്യത്തിൽ വലിയ...