പ്രതികളിലൊരാൾക്ക് സിനിമാ മേഖലയുമായി ബന്ധം? വിരൽ ചൂണ്ടുന്നത് അയാളിലേക്കോ! അന്വേഷണം വഴിത്തിരിവിലേക്ക്..
ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച എന്ന വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. നാല് പേർ പിടിയിലായതോടെ...
സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസി പിന്തുണച്ചില്ല, അവസരങ്ങൾ നഷ്ടപ്പെട്ടു; ഹിമ ശങ്കർ
സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസിക്കാർ തന്നെ പിന്തുണച്ചില്ലെന്നും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി ഹിമ ശങ്കർ. ഫെയ്സ്ബുക്കിൽ...
കുട്ടികൾക്ക് വരയ്ക്കാൻ ശരീരം നൽകി; പണി പാലും വെള്ളത്തിൽ.. ഉരാകുടുക്കിട്ട് പോലീസ്
ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്ക്കുന്ന സമയത്ത് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ നിറഞ്ഞ മോഡലാണ് രഹ്ന...
സൈബര്‍ ആക്രമണം എന്ന തിയില്‍ കുരുത്തു തന്നെയാണ് രാജു വളര്‍ന്നതും വലുതായതും; സൈബര്‍ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സിദ്ദു പനക്കല്‍
ഒരു കലാകാരന് എന്ന നിലയില്‍ പൃഥ്വിരാജിന് അയാളുടേതായ കാഴ്ചപ്പാടുകളുണ്ടാകും തീരുമാനങ്ങളുണ്ടാകും. ഏത് സിനിമ ചെയ്യണം ചെയ്യാതിരിക്കണം എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. സൈബര്‍...
പ്രതികരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്; എന്നാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ശുദ്ധ തോന്ന്യവാസമാണ്
വാരിയംകുന്നൻ’ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളിൽ സംവിധായകൻ ആഷിഖ് അബുവിനും നടൻ പൃഥ്വിരാജിനും പിന്തുണയുമായി സിനിമ മേഖലയിൽ നിന്നും നിരവധി...
‘ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്…!!
മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രം പ്രഖ്യാപിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ആഷിഖ് അബുവും...
ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍; ലിജോ ജോസ് പെല്ലിശേരി
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലചിത്ര സംഘടനകള്‍ക്കെതിരെ സംവിധായകന് ലിജോ...
സ്ത്രീയെ അപമാനിച്ച കേസ്; ഉണ്ണിമുകുന്ദന്റെ പുനഃപരിശോധനാ ഹരജി കോടതി തള്ളി
നടന് ഉണ്ണി മുകുന്ദന് നല്കിയ പുനഃപരിശോധനാ ഹരജി സെഷന്‍സ് കോടതി തള്ളി. എറണാകുളത്തെ ഫ്ലാറ്റിലെത്തിയ സ്ത്രീയെ അപമാനിച്ചെന്നുള്ള പരാതിയാണ് കോടതി തള്ളിയിരിക്കുന്നത്...
തുടക്കം ഹായ് ലൂടെ ഇവനാള് കൊള്ളാലോ! മാല പാർവതിയുടെ മകൻ മെസേജ് അയക്കാത്ത പെൺകുട്ടികൾ ആരെങ്കിലുമുണ്ടോ?
ആക്ടിവിസ്റ്റും നടിയുമായ മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം ട്രാന്‍സ് വുമണ്‍ രംഗത്ത് എത്തിയിരുന്നു ....
പണം ആവശ്യപ്പെട്ടത്തിന്റെ തെളിവുകൾ പുറത്ത് വിടൂ… മാല പാർവതിയെ വലിച്ച് കീറി ട്രാൻസ് വുമൺ സീമ
മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ രംഗത്ത്. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ...
ആടുജീവിതം ടീമിലെ ഒരാൾക്ക് കൂടി കോവിഡ്
ആടുജീവിതം ടീമിലെ ഒരാൾക്ക് കൂടി കോവിഡ്. കാട്ടകാമ്പാൽ സ്വദേശിക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ജോർദാനിൽ കുടുങ്ങിയ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22...
മദ്യലഭ്യത കുറയ്ക്കുന്നതോടെ മദ്യപാനികളിൽ മദ്യാസക്തി കുറയുകയും; അതോടെ ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറും; പരിഹാസവുമായി ജോയ് മാത്യു
ആപ്പിലെ തകരാറുകള്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി സംവിധായകനും നടനുമായി ജോയ് മാത്യു. ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞപോലെ ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുന്നതോടെ...
Latest News
- മോഹൻലാലും സഹോദരനായ പ്യാരിലാലും ഒന്നിച്ചഭിനയിച്ച സിനിമ June 13, 2025
- കൈതി 2 ല്‍ അനുഷ്ക ഷെട്ടിയും? June 13, 2025
- ശ്രുതിയുടെ ചതിയ്ക്ക് രേവതിയുടെ തിരിച്ചടി; ചന്ദ്രോദയത്തെ ഞെട്ടിച്ച് അവർ; ഇനി വമ്പൻ ട്വിസ്റ്റ്… June 13, 2025
- പാക്കപ്പ് പാർട്ടിയ്ക്കിടെ അപടം; ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു!! June 13, 2025
- ഈ ദുഷ്കരമായ സമയത്ത് ഐക്യത്തോടെ രാജ്യത്തോടൊപ്പം നിൽക്കുന്നു; മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി സൽമാൻ ഖാൻ June 13, 2025
- അപർണയ്ക്ക് എട്ടിന്റെപണി; തെളിവുമായി അവർ എത്തി; അളകാപുരിയിൽ നടുക്കിയ നീക്കം!! June 13, 2025
- ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം; മലയാളി നടൻ ഹൃദയാഘാതം മൂലം അന്തരിച്ചു June 13, 2025
- ഛോട്ടാ മുംബൈയ്ക്ക് ഇനിയൊരു രണ്ടാം ഭാഗം നടക്കില്ല, കാരണം; വെളിപ്പെടുത്തി ബെന്നി പി നായരമ്പലം June 13, 2025
- ഊഹാപോഹങ്ങൾ ഒഴിവാക്കുക, വിമാനത്തിലെ കോ പൈലറ്റ് ഞങ്ങളുടെ കുടുംബ സുഹൃത്ത്; വിക്രാന്ത് മാസി June 13, 2025
- താെണ്ടയിൽ പ്രാണി കുടുങ്ങി, പോളോ കളിക്കുന്നതിനിടെ നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവ് സഞ്ജയ് കപൂർ അന്തരിച്ചു June 13, 2025