Connect with us

തുടക്കം ഹായ് ലൂടെ ഇവനാള് കൊള്ളാലോ! മാല പാർവതിയുടെ മകൻ മെസേജ് അയക്കാത്ത പെൺകുട്ടികൾ ആരെങ്കിലുമുണ്ടോ?

Malayalam Breaking News

തുടക്കം ഹായ് ലൂടെ ഇവനാള് കൊള്ളാലോ! മാല പാർവതിയുടെ മകൻ മെസേജ് അയക്കാത്ത പെൺകുട്ടികൾ ആരെങ്കിലുമുണ്ടോ?

തുടക്കം ഹായ് ലൂടെ ഇവനാള് കൊള്ളാലോ! മാല പാർവതിയുടെ മകൻ മെസേജ് അയക്കാത്ത പെൺകുട്ടികൾ ആരെങ്കിലുമുണ്ടോ?

ആക്ടിവിസ്റ്റും നടിയുമായ മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം ട്രാന്‍സ് വുമണ്‍ രംഗത്ത് എത്തിയിരുന്നു . സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് എത്തിയത് . ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴി തെളിയിക്കുകയും സംഭവം വിവാദമാവുകയും ചെയ്തിരിക്കുന്നു

. നിങ്ങള്‍ വളര്‍ന്നു മാലാ പാര്‍വതി , പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സീമ വിനീത് അനന്ത കൃഷ്ണനെതിരെ ഗുതുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. മകനുവേണ്ടി മാപ്പു പറയുന്ന മാലാ പാർവതിയുടെ മെസേജിന്റെ സ്ക്രീൻഷോട്ടും പുറത്തുവിട്ടിരുന്നു . 2017 മുതൽ അയക്കുന്ന അശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള മെസേജുകളുടെ സ്ക്രീൻ ഷോട്ട് ആണ് പുറത്തുവിട്ടിരിക്കുന്നത്
എന്നാൽ ഈ വിവരം പുറത്ത് പറയരുതെന്നും മകൻ ചെയ്ത തെറ്റിന് താൻ മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞ് മാലാ പാർവ്വതി സീമ വിനീതിന് സന്ദേശം അയച്ചിരുന്നു. എന്നാൽ മകനാണ് മാപ്പ് പറയേണ്ടതെന്ന ആവശ്യവുമായി സീമ വിനീത് നടന്ന സംഭവം പുറത്ത് വിടുകയായിരുന്നു.

എന്നാൽ സീമ വിനീതിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നിരവധിയാളുകൾ സമാനമായ അവസ്ഥ തങ്ങൾക്കുമുണ്ടായി എന്ന തരത്തിലുള്ള ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ബിഗ്‌ബോസ് താരം ജെസ്‌ലാ മാടശ്ശേരിക്കും,രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ലസിതാ പാലക്കലിനും,ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിനും അന്തകൃഷ്ണൻ മെസേജ് അയച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഹായ് ഇവിടെയും വന്ന് കിടപ്പുണ്ട് .. കഷ്ട്ടം മെസ്സൻജർ തുറക്കാത്തത് നന്നായി . ഞാനാണെൽ വീട്ടിൽ പോയി തല്ലിയേനെയെന്നാണ് ജസ്ലല കുറിച്ചത്
അതേസമയം അനന്തകൃഷ്ണൻ പലർക്കും ഇത്തരത്തിലുള്ള അശ്‌ളീല സന്ദേശങ്ങൾ അയച്ചതായാണ് വിവരം. സീമ വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ നിരവധി പെൺകുട്ടികളാണ് അനന്തകൃഷ്ണൻ മെസേജ് അയച്ചെന്നും പറഞ്ഞ് കമന്റിട്ടിരിക്കുന്നത്. അനന്തകൃഷ്ണൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികളുണ്ടോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Yതാൻ ട്രാൻസ് വുമണാണെന്നും തനിക്കും അഭിമാനം ഉണ്ടെന്നും സീമ പോസ്റ്റിൽ പറയുന്നു. സ്ത്രീ സംഘടനയിൽ അംഗമായി ഇരുന്ന് കൊണ്ട് സ്ത്രീകൾക്ക് വേണ്ടി ശബ്‌ദിക്കുന്ന വ്യക്തിയുടെ മകനാണ് ഇ മെസ്സേജുകൾ അയച്ചിരിക്കുന്നതെന്നും സീമ വിമർശിച്ചിരുന്നു. പോസ്റ്റ്‌ വൈറലായതോടെ ട്രോളന്മാരും വിഷയം ഏറ്റെടുത്തു. അതേസമയം ദീപ നിഷാന്ത് ശാരദക്കുട്ടി തുടങ്ങിയവർ മാലാ പർവ്വതിക്ക് പിന്തുണയുമായെത്തി.

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top