ഈ സിനിമ ഞങ്ങൾക്ക് വേണം ! വിജയും,സൽമാൻ ഖാനും ആവശ്യപ്പെട്ടു സ്വന്തമാക്കിയ മലയാള സിനിമ !
സിദ്ദിഖ് സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമാണ് ബോഡി ഗാർഡ് . പ്രണയവും സസ്പെന്‍സുമൊക്കെ നിറച്ച് വ്യത്യസ്തമായൊരു ചിത്രമായിരുന്നു ബോഡി ഗാർഡ്...
പദ്മനാഭനെ മനസിൽ ധ്യാനിച്ച് ഇറങ്ങിക്കോ , തകർക്കും ! – സസ്പെൻസും ത്രില്ലറും നിറച്ച് പട്ടാഭിരാമൻ ട്രെയ്ലർ !
ആഗസ്റ്റ് 23 നു തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് ജയറാം നായകനാകുന്ന പട്ടാഭിരാമൻ . കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ...
അനുപമയുടെ മഞ്ഞ സാരി ഇന്റർനെറ്റിൽ സൂപ്പർ ഹിറ്റ് !
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിൽ നായികയായി എത്തിയ ആളാണ് അനുപമ പരമേശ്വരൻ . പ്രേമത്തിലെ മേരിയായി വന്ന അനുപമ പക്ഷെ...
അന്ന് മുതൽ ഇന്ന് വരെ… ; ഫഹദിന്റെ പിറന്നാളിന് സൗബിൻ പങ്കു വച്ച 10 ചിത്രങ്ങൾ !
ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുകയാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ അടുത്ത സുഹൃത്തും അഭിനേതാവുമായ സൗബിൻ ഷാഹിർ ഫഹദിന് നല്ലൊരു പിറന്നാൾ ആശംസിച്ചിരിക്കുകയാണ്....
അഭിനയത്തിന്റെ കാര്യത്തിൽ അന്നുമിന്നും ഒരാളേയുള്ളു മുൻപന്തിയിൽ – വിനയൻ
മലയാള സിനിമയിൽ സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ . ഒട്ടേറെ താരങ്ങളെ മലയാള സിനിമക്ക് സംഭാവന നൽകുകയും ചെയ്തു ഇദ്ദേഹം. മോഹൻലാലുമായി...
ടോവിനോയെ കണ്ട ആവേശത്തിൽ ലുലു മാളിലെ ഗ്ലാസ് ഡോർ അടിച്ച് തകർത്ത് ആരാധകർ !
ഇഷ്ട താരങ്ങളെ അടുത്ത് കണ്ടാൽ എങ്ങനെ പെരുമാറണം എന്നൊന്നും ആരാധകർക്ക് അറിയില്ല. അവർ ആവേശത്തിൽ ചെയ്തു കൂട്ടുന്നതൊക്കെ വലിയ പ്രശ്നങ്ങളൊക്കെ സൃഷ്ടിക്കും....
ഇസഹാക്കിനെ നെഞ്ചിലൊതുക്കി പ്രിയ ! ഏറെ കാത്തിരുന്ന ചിത്രമെന്ന് കുഞ്ചാക്കോ !
നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. കണ്ണീരും കാത്തിരിപ്പും അവസാനിപ്പിച്ച് ഇസഹാക്ക് എത്തിയതോടെ ഇവരുടെ ജീവിതം...
ഒരുപാട് സംസാരിച്ചു , ഇനിയും പറഞ്ഞാൽ മനസ് മടുത്തു പോകും – സ്റ്റീഫൻ ദേവസ്സി
സംഗീത സംവിധായകന് എന്ന രീതിയില്‍ താന്‍ പൂര്‍ണമായും സംതൃപ്തനല്ലെന്നും സ്റ്റീഫന്‍ പറയുന്നു. ‘ആഗ്രഹമുള്ള പോലെയൊന്നും അവസരങ്ങള്‍ വന്നിട്ടില്ല. കരിയറില്‍ ഞാനും സ്വപ്നങ്ങള്‍...
മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാല്‍ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയില്‍ ഉണ്ട് എല്ലാം. !- അശ്വിൻ
ക്വീൻ എന്ന ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനം ഇന്ന് മോഹൻലാൽ ആരാധകരുടെ പ്രിയയാ ഗാനമാണ് . ചിത്രത്തിൽ ഈ ഗാനരംഗത്ത്...
അഭിനയത്തിൽ എന്തെങ്കിലുമൊക്കെ മികവ് വന്നിട്ടുണ്ടെന്നാണ് വിശ്വാസം – അജു വർഗീസ്
സിനിമയിൽ പത്തു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അജു വർഗീസ് . പത്താം വർഷത്തിൽ നിർമാതാവിന്റെ വേഷത്തിലും എത്തുകയാണ് അജു വർഗീസ് . ഇനി...
അമ്മയുടെ പിറന്നാളിന് ഇതിലും മികച്ച സമ്മാനം നല്കാനില്ല ! – മോഹൻലാലിന് കയ്യടിച്ച് ആരാധകർ !
അമ്മയുടെ പിറന്നാൾ ദിനത്തിൽ കാരുണ്യപദ്ധതിക്ക് തുടക്കമിട്ട് മോഹൻലാൽ .വിശ്വശാന്തി ഫൗണ്ടേഷന് അമൃത ഹോസ്പിറ്റലുമായി ചേര്‍ന്നാണ് മോഹന്‍ലാല്‍ നിര്‍ദ്ധനനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ...
ഒടിയനിലൂടെ ആദ്യ പുരസ്കാരം സ്വന്തമാക്കി ശ്രീകുമാർ മേനോൻ !
സാഹിത്യകാരൻ ജേസിയുടെ പേരിലുള്ള ജേസി ഫൗണ്ടേഷൻ പുരസ്കാരം സ്വന്തമാക്കി സംവിധായകൻ ശ്രീകുമാർ മേനോൻ. ഒടിയനിലൂടെ പുതുമുഖ സംവിധായകന് ഉള്ള അവാര്‍ഡ് ആണ്നേ...
Latest News
- ആ വീഡിയോ ഇന്ദ്രനെ കുടുക്കി; സേതുവിനെ കൊല്ലാൻ അയാൾ; അവസാനം അത് സംഭവിച്ചു!! June 24, 2025
- അപർണയുടെ നാറിയ കളികൾ പൊളിഞ്ഞു; നിരഞ്ജന കൊടുത്ത വമ്പൻ തിരിച്ചടി; നടുങ്ങി അളകാപുരി!! June 24, 2025
- ഒരു ഗ്രാമിന് 12,000 രൂപ, ഇത്തരത്തിൽ 40 തവണ നടൻ പ്രതിയിൽ നിന്ന് ല ഹരി വാങ്ങി; ശ്രീകാന്തിന്റെ അറസ്റ്റിൽ ഞെട്ടി സിനിമാ ലോകം June 24, 2025
- മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടത്തിയത് സംഘടിത കുറ്റകൃത്യം, നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരൻ June 24, 2025
- വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്; കാവ്യ മാധവൻ June 24, 2025
- മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ; നിമിഷ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാൾ June 24, 2025
- രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ വൈഫിന് മെന്റലി ഡിപ്രഷനുണ്ട്; സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥം; വൈറലായി വീഡിയോ June 24, 2025
- മുൻ ഭർത്താവ് വാഗ്ദാനം ചെയ്ത സ്വത്തുക്കളോ പണമോ തനിക്ക് വേണ്ട, 80 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നടന് തിരികെ നൽകുക കൂടി ചെയ്തു; വിവാഹ മോചന സമയം സംഭവിച്ചത്… June 24, 2025
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025