Malayalam Breaking News
അന്ന് മുതൽ ഇന്ന് വരെ… ; ഫഹദിന്റെ പിറന്നാളിന് സൗബിൻ പങ്കു വച്ച 10 ചിത്രങ്ങൾ !
അന്ന് മുതൽ ഇന്ന് വരെ… ; ഫഹദിന്റെ പിറന്നാളിന് സൗബിൻ പങ്കു വച്ച 10 ചിത്രങ്ങൾ !
By
Published on
ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുകയാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ അടുത്ത സുഹൃത്തും അഭിനേതാവുമായ സൗബിൻ ഷാഹിർ ഫഹദിന് നല്ലൊരു പിറന്നാൾ ആശംസിച്ചിരിക്കുകയാണ്.
ഫാസിലിനൊപ്പം അസ്സിസ്റ്റന്റ്റ് ആയിരുന്ന ആളാണ് സൗബിൻ . ഇരുവരും ചെറു പ്രായത്തിൽ തന്നെ സുഹൃത്തുക്കളാണ്. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന്റെ അണിയറയിൽ സൗബിനുമുണ്ടായിരുന്നു.
ഇപ്പോൾ ഏറ്റവും ഒടുവിലായി ട്രാൻസിലും സൗബിൻ ഉണ്ട് . കുമ്പളങ്ങി നൈറ്സും , മഹേഷിന്റെ പ്രതികാരവും തുടങ്ങി ഒട്ടു മിക്ക ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് ഉണ്ടായിരുന്നു.
ഇപ്പോൾ പിറന്നാൾ ദിനത്തിൽ ഫഹദ് ഫാസിലിനൊപ്പമുള്ള കയ്യെത്തും ദൂരത്ത് മുതൽ ട്രാൻസ് വരെയുള്ള ചിത്രങ്ങളാണ് സൗബിൻ പങ്കു വച്ചിരിക്കുന്നത്.
soubin shahir wishing happy birthday to fahad fazil
Continue Reading
You may also like...
Related Topics:Fahad Fazil, Featured, Soubin Shahir
