Malayalam Breaking News
അനുപമയുടെ മഞ്ഞ സാരി ഇന്റർനെറ്റിൽ സൂപ്പർ ഹിറ്റ് !
അനുപമയുടെ മഞ്ഞ സാരി ഇന്റർനെറ്റിൽ സൂപ്പർ ഹിറ്റ് !
By
Published on
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിൽ നായികയായി എത്തിയ ആളാണ് അനുപമ പരമേശ്വരൻ . പ്രേമത്തിലെ മേരിയായി വന്ന അനുപമ പക്ഷെ മലയാള സിനിമയിൽ തിളങ്ങിയില്ല. എന്നാൽ കന്നടയും തെലുങ്കും അനുപമയെ ഏറ്റെടുത്തു .
ഇപ്പോൾ സൂപ്പർ നായികയാണ് അനുപമ മറ്റു ഭാഷകളിൽ . സമൂഹ മാധ്യമങ്ങളിലും അനുപമ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ചിത്രങ്ങൾ അനുപമ പങ്കു വയ്ക്കാറുണ്ട് . ഇപ്പോൾ അനുപമ പങ്കു വച്ച ഒരു ചിത്രമാണ് തരംഗമാകുന്നത്. മഞ്ജു സാഹാരയിൽ അതീവ സുന്ദരിയായാണ് അനുപമ എത്തിയത്.
വെറും സാരിയല്ല .ഷിഫോൺ സാരിയിൽ ചില വാക്കുകൾ തുന്നി ചേർത്ത സാരിയാണിത്. queen,vibes , power തുടങ്ങി ചില വാക്കുകളാണ് സാരിയിൽ തുന്നിയിട്ടുള്ളത്. എന്തായാലൂം സാരിയാണിപ്പോൾ താരം .
anupama parameswaran’s superhit saree
Continue Reading
You may also like...
Related Topics:Anupama Parameshwaran, Featured, Saree