മഞ്ജു വാര്യരുടെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവ് ! നടി ഇനി നിർമാതാവ് !
ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയ വ്യക്തിയാണ് മഞ്ജു വാര്യർ . പല രീതിയിലും തകർക്കാൻ ആളുകൾ നോക്കിയിട്ടും അതി ശക്തമായി...
മമ്മൂട്ടിയെ തേടി മറ്റൊരു പുരസ്കാരം !
മലയാള സിനിമയുടെ അഭിമാനമാണ് മമ്മൂട്ടി . ഏത് വേഷവും ആദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. ഇത്തവണ ദേശിയ പുരസ്കാരത്തിന് പ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു...
ഗ്ലാമറിന് എതിരല്ല , സാഹചര്യത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ പഠിച്ചതിൻ്റെ തെളിവായിരുന്നു അത് – അനുശ്രീ
സൈമ പുരസ്കാര രാവിൽ അനുശ്രീ താരമായത് വസ്ത്രധാരണം കൊണ്ടായിരുന്നു . മുൻപ് നാടൻ വേഷത്തിൽ മാത്രം പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന അനുശ്രീ...
ഇസയെ പിരിഞ്ഞു ജോലിക്ക് പോകണോ ? കുഞ്ചാക്കോ ബോബൻ കൺഫ്യൂഷനിലാണ് !
പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്നത് . അതുകൊണ്ടു തന്നെ മകൻ ഇസഹാക്കിനു ചുറ്റുമാണ് കുഞ്ചാക്കോയുടെ ജീവിതം ....
ധനുഷ് സുഹൃത്തായിരുന്നു മുൻപ് ..ഇപ്പോൾ മറ്റൊന്ന് കൂടിയാണ് – മഞ്ജു വാര്യർ
തമിഴിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യർ . ധനുഷിന്റെ നായികയായി അസുരനിൽ ആണ് താരം അരങ്ങേറിയിരിക്കുന്നത്. ബാലാജി ശക്തിവേൽ, പ്രകാശ് രാജ്...
ഇസ അക്കാര്യം വിളിച്ച് പറഞ്ഞപ്പോൾ അപ്പൻ ഞെട്ടി – ടോവിനോ തോമസ്
പതിവിൽ നിന്നും വെത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ടോവിനോ തോമസ് മുന്നേറുന്നത്. കലക്ടര്‍, പോലീസ്, മിലിട്ടറി സ്വഭാവമുള്ളതും ഇത്തരത്തിലുള്ളതുമായ കഥാപാത്രങ്ങളാണ് തന്നെ തേടി എത്തുന്നതെന്നും...
ലൈറ്റ് ബോയിയുടെ തോളിൽ കയ്യിട്ട് സംസാരിക്കുന്ന സൂപ്പർ താരം – ഭാഗ്യ ലക്ഷ്മി
പഴയ കല സിനിമ സൗഹൃദങ്ങളെ കുറിച്ച് ഓർമിക്കുകയാണ് ഭാഗ്യ ലക്ഷ്മി . പക്ഷെ ഇന്ന് അത്തരമൊരു ഒന്ന് ചേരല്‍ സിനിമയില്‍ ഇല്ലാതെ...
ഈ സുന്ദരിക്കുട്ടിയെ മനസിലായോ ? കുട്ടിക്കാല ചിത്രം പങ്കു വച്ച് യുവനടി !
മലയാള സിനിമയിൽ ഒട്ടേറെ യുവ താരങ്ങൾ നായികമാരായി എത്താറുണ്ട് . എന്നാൽ എല്ലാവര്ക്കും സിനിമയിൽ അടയാളപ്പെടുത്തുന്ന വേഷങ്ങളോ ഭാവിയെ ലഭിക്കാറില്ല. അങ്ങനെ...
തൂ മേഘമിറ്റും തുലാ കണ്ണുനീരായി … വേണുഗോപാലിൻ്റെ ശബ്ദ മാധുര്യത്തിൽ മനോഹരമായ പ്രണയ കവിത – ശംഖ് !
മലയാളികളുടെ പ്രിയ ഗായകനാണ് ജി വേണുഗോപാൽ . ആ മാധുര്യ ശബ്ദത്തിനു ആരാധകരല്ലാത്ത ആരും മലയാളികളായി കാണില്ല. അദ്ദേഹത്തിന്റെ സുന്ദര ശബ്ദത്തിൽ...
ഫ്ലാറ്റിലേക്ക് വിളിച്ച് നിര്‍ബന്ധപ്പൂർവം പെൺകുട്ടിയെ ബിക്കിനി ധരിപ്പിച്ച് ചിത്രങ്ങൾ പകർത്തി ! സംവിധായകൻ അറസ്റ്റിൽ !
കാസ്റ്റിങ് കൗച്ച് എന്ന പേരിൽ ഒട്ടേറെ സംഭവങ്ങൾ സിനിമ ലോകത്ത് നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ എത്രയൊക്കെ വാർത്ത വന്നാലും സിനിമ...
കാഞ്ചിപുരം പട്ടിൽ തിളങ്ങി മഞ്ജു വാര്യർ !
മലയാള സിനിമയിൽ രണ്ടാം വരവിൽ തിളങ്ങി നിൽക്കുകയാണ് മഞ്ജു വാര്യർ . കൈനിറയെ ചിത്രങ്ങളാണ് ഇവർക്ക് ലാഭക്കുന്നത്. സജീവമായി തന്നെ മഞ്ജു...
സമ്മർ ഇൻ ബത്ലഹേമിന് രണ്ടാം ഭാഗം ഉണ്ടാകുമോ ? ജയറാം പറയുന്നു !
മലയാളികളുടെ മനസ് നിറച്ച ചിത്രമായിരുന്നു സമ്മർ ഇൻ ബത്ലഹേം . ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിനു...
Latest News
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025
- വിവാഹക്കാര്യം ഞാൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു, നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു; ഉണ്ണി പിഎസ് June 23, 2025
- സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു; ആലപ്പി അഷ്റഫ് June 23, 2025
- മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്; രംഗത്തെത്തി അയൽവാസി June 23, 2025
- അമ്മയാകുമ്പോഴും ക്ഷമ വേണ്ടി വരും. പൊതുവെ ക്ഷമ കുറവുള്ളയാളാണ് ഞാൻ. പക്ഷെ അറിയില്ല. ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല; പ്രിയാമണി June 23, 2025
- ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ June 23, 2025