Malayalam Breaking News
ഈ സുന്ദരിക്കുട്ടിയെ മനസിലായോ ? കുട്ടിക്കാല ചിത്രം പങ്കു വച്ച് യുവനടി !
ഈ സുന്ദരിക്കുട്ടിയെ മനസിലായോ ? കുട്ടിക്കാല ചിത്രം പങ്കു വച്ച് യുവനടി !
Published on

By
മലയാള സിനിമയിൽ ഒട്ടേറെ യുവ താരങ്ങൾ നായികമാരായി എത്താറുണ്ട് . എന്നാൽ എല്ലാവര്ക്കും സിനിമയിൽ അടയാളപ്പെടുത്തുന്ന വേഷങ്ങളോ ഭാവിയെ ലഭിക്കാറില്ല. അങ്ങനെ നാടക രംഗത്ത് നിന്നും സിനിമ ലോകത്ത് എത്തിയ നടിയായിരുന്നു അപൂർവ ബോസ് .
ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച അപൂർവ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിക്കാൻ ഭാഗ്യമില്ലാതെ പോയ നടിയാണ് . അതുകൊണ്ടു തന്നെ മികച്ച വേഷങ്ങൾ ഒന്നും കഴിവുണ്ടായിട്ടും അപൂർവക്ക് ലഭിച്ചില്ല.
ഇപ്പോൾ വിദേശത്ത് പഠനമൊക്കെയായി സജീവമാണ് അപൂർവ ബോസ് . സമൂഹ മാധ്യമങ്ങളിലും നടി സജീവമാണ്. ഒട്ടേറെ ചിത്രങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കു വെയ്ക്കാറുമുണ്ട് .
ഇപ്പോൾ തന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കു വച്ചിരിക്കുകയാണ് അപൂർവ. മജെന്ത സൽവാർ ഒക്കെ ധരിച്ച് വളരെ സുന്ദരിയായിരിക്കുന്ന കുട്ടിക്കാല ചിത്രമാണ് അപൂർവ പങ്കു വച്ചിരിക്കുന്നത്.
apoorva boss childhood photo
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...