Connect with us

ഇസയെ പിരിഞ്ഞു ജോലിക്ക് പോകണോ ? കുഞ്ചാക്കോ ബോബൻ കൺഫ്യൂഷനിലാണ് !

Malayalam Breaking News

ഇസയെ പിരിഞ്ഞു ജോലിക്ക് പോകണോ ? കുഞ്ചാക്കോ ബോബൻ കൺഫ്യൂഷനിലാണ് !

ഇസയെ പിരിഞ്ഞു ജോലിക്ക് പോകണോ ? കുഞ്ചാക്കോ ബോബൻ കൺഫ്യൂഷനിലാണ് !

പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്നത് . അതുകൊണ്ടു തന്നെ മകൻ ഇസഹാക്കിനു ചുറ്റുമാണ് കുഞ്ചാക്കോയുടെ ജീവിതം . ജോലിക്ക് പോകണോ അതോ കുഞ്ഞു ഇസയ്ക്ക് ഒപ്പം സമയം ചെലവഴിക്കണോ എന്ന കൺഫ്യൂഷനിലാണ് ചാക്കോൻ ഇപ്പോൾ.

ഇസയെ വിട്ട് ഷൂട്ടിംഗിന് പോവാൻ പലപ്പോഴും മടിയാണെന്ന് സൂചിപ്പിക്കുകയാണ് ചാക്കോച്ചൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ. ‘ഇതാണ് ആ ജോലിക്ക് പോവണോ ലുക്ക്’ എന്ന ക്യാപ്ഷനോടെയാണ് തന്റെ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.

പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന്‍ ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്.

kunchacko boban about isahak

More in Malayalam Breaking News

Trending

Recent

To Top