News
ബിടിഎസ് അംഗമെന്ന വ്യാജേന സംഘത്തിന്റെ റിലീസ് ചെയ്യാത്ത ഗാനം ചോര്‍ത്തി; യുവാവ് അറസ്റ്റില്‍
ബിടിഎസ് അംഗമെന്ന വ്യാജേന സംഘത്തിന്റെ റിലീസ് ചെയ്യാത്ത ഗാനം ചോര്‍ത്തി; യുവാവ് അറസ്റ്റില്‍

ലോകമെമ്പാടും നിരവധി ആരാധകരുള്ള സൗത്ത് കൊറിയന്‍ മ്യൂസിക്കല്‍ ബാന്‍ഡാണ് ബിടിഎസ്. നിരവധി വാര്‍ത്തകളാണ് മ്യൂസിക് ബാന്റുമായി ബന്ധപ്പെട്ട് പുറത്ത് വരാറുള്ളത്. ഇപ്പോഴിതാ ബിടിഎസ് അംഗമായി ആള്‍മാറാട്ടം നടത്തിയ യുവാവ് പിടിയിലായതിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്.
ബിടിഎസ് അംഗമാണെന്ന വ്യാജേന സംഘത്തിന്റെ റിലീസ് ചെയ്യാത്ത ഗാനം ചോര്‍ത്തിയെന്ന കേസിലാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബിടിഎസ് ഏജന്‍സിയായ ബിഗ്ഹിറ്റ് മ്യൂസിക് തങ്ങളുടെ വേവേഴ്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ ഏജന്‍സി അംഗങ്ങള്‍ക്കെതിരായി അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...